Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 06:30 am IST
in Football

ടൊറന്റോ: സാങ്കേതികവിദ്യയിലെ പിഴവ് ക്രൊയേഷ്യക്ക് സമ്മാനിച്ചത് പുറത്തേക്കുള്ള വഴി. ലോകകപ്പ് ബോളിനുള്ളില്‍ ഘടിപ്പിച്ച സെന്‍സര്‍ ചിപ്പ് ഒടുവില്‍ പണി പറ്റിച്ചു. അധിക സമയത്തിന്റെ നാലാം മിനിറ്റില്‍ ഗൊണ്‍സാലോ റാമോസിന്റെ ഹെഡര്‍ ഗോള്‍ പോര്‍ച്ചുഗലിനെ 2-1 ന് മുന്നിലെത്തിച്ചു, എന്നാല്‍ ഒന്‍പത് മിനിറ്റിനുശേഷം ക്രൊയേഷ്യ നാടകീയമായ ഒരു സമനില ഗോള്‍ നേടി.

ഇവാന്‍ പെരിസിച്ച് ബോക്‌സിലേക്ക് നല്‍കിയ പാസ് സ്വീകരിക്കാന്‍ മരിയോ പാസാലിച്ച് ശ്രമിക്കുന്നതിനിടെ പോര്‍ച്ചുഗല്‍ പ്രതിരോധനിരയില്‍ വന്‍ ശയക്കുഴപ്പമുണ്ടായി. ഈ വടംവലിക്കൊടുവില്‍ പന്ത് ലഭിച്ച ജോസ്‌കോ ഗ്വാര്‍ഡിയോള്‍ അത് പോര്‍ച്ചുഗല്‍ വലയിലെത്തിച്ചു. എന്നാല്‍ ഗോള്‍ ആഘോഷം ആരംഭിച്ച് നിമിഷങ്ങള്‍ക്കകം റഫറി വാര്‍ പരിശോധനയ്‌ക്കായി ആംഗ്യം കാണിക്കുകയായിരുന്നു.

പെരിസിച്ചിന്റെ ക്രോസ്സ് ബോക്‌സിലേക്ക് വരുമ്പോള്‍ ക്രോയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ഇഗോര്‍ മാറ്റനോവിച്ചിന്റെ തലയില്‍ പന്ത് നേരിയ രീതിയില്‍ തട്ടിയതായി സെന്‍സര്‍ പരിശോധനയില്‍ വ്യക്തമായി. മാറ്റനോവിച്ച് പന്ത് തൊടുന്ന കൃത്യമായ ആ സെക്കന്‍ഡില്‍, പാസാലിച്ച് പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍മാര്‍ക്ക് മുന്നില്‍. മാറ്റനോവിച്ചിന്റെ തലയില്‍ തട്ടിയ പന്ത് പാസാലിച്ചിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ റെനാറ്റോ വെയ്ഗയുടെ തലയിലും തട്ടിയിരുന്നു. ഫുട്‌ബോള്‍ നിയമപ്രകാരം ഒരു ഡിഫന്‍ഡര്‍ മനഃപൂര്‍വം പന്ത് തട്ടിയകറ്റാന്‍ ശ്രമിക്കുകയും അത് ഓഫ്സൈഡ് പൊസിഷനിലുള്ള എതിര്‍ കളിക്കാരനിലേക്ക് എത്തുകയും ചെയ്താല്‍ അത് ഓഫ്സൈഡ് ആയി കണക്കാക്കില്ല.

Tags: FIFA World Cup 2026Croatia vs portugaloffside goal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം
Football

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

Football

ഗോളുകാലം നോറ്റ കുതിര

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

പുതിയ വാര്‍ത്തകള്‍

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.