Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 10:54 pm IST
inIndia

ഗാന്ധി നഗര്‍: ആവശ്യമായ ചടങ്ങുകള്‍ നടത്തിയിട്ടില്ലെങ്കില്‍, രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് മാത്രം ഹിന്ദു വിവാഹത്തെ സാധൂകരിക്കുന്നില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി.
വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നത് സാധുതയുള്ള വിവാഹത്തിന്റെ തെളിവ് മാത്രമാണെന്നും ഹിന്ദു വിവാഹ ചടങ്ങുകള്‍ ഒരിക്കലും നടത്താത്ത ഒരു വിവാഹത്തിന് ഹിന്ദു വിവാഹ നിയമപ്രകാരമുളള സാധുത ഉറപ്പാക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ ഇലേഷ് ജെ വോറ , ആര്‍ ടി വച്ചാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 7 പ്രകാരം, ഇരു കക്ഷികളുടെയും ആചാരാനുഷ്ഠാനങ്ങള്‍ക്കനുസൃതമായി ഹിന്ദു വിവാഹം നടത്തണം.
അത്തരം ചടങ്ങുകളുടെ അഭാവത്തില്‍, നിയമത്തിന്റെ ദൃഷ്ടിയില്‍ സാധുവായ ഒരു ഹിന്ദു വിവാഹമാകില്ല’ കോടതി നിരീക്ഷിച്ചു. യുകെയില്‍ താമസിക്കുന്ന ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കാന്‍ കുടുംബ കോടതി വിസമ്മതിച്ചതിനെത്തുടര്‍ന്ന് പുരുഷന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഈ നിരീക്ഷണം.
ഭാര്യയാണെന്ന് അവകാശപ്പെട്ട് വിവാഹ സര്‍ട്ടിഫിക്കറ്റുമായി സ്ത്രീ തന്റെ മാതാപിതാക്കളെ സമീപിച്ചപ്പോഴാണ് താന്‍ വിവാഹത്തെക്കുറിച്ച് അറിഞ്ഞതെന്ന് യുവാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
താന്‍ ഒരിക്കലും അവളെ വിവാഹം കഴിച്ചിട്ടില്ലെന്നും ഹിന്ദു ആചാരങ്ങളോ ചടങ്ങുകളോ നടത്തിയിട്ടില്ലെന്നും ഭാര്യാഭര്‍ത്താക്കന്മാരായി താമസിച്ചിട്ടില്ലെന്നും അയാള്‍ വാദിച്ചു. സ്ത്രീയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടയില്‍, ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി വിവാഹ രേഖകളിലെ തന്റെ ഒപ്പുകള്‍ നേടുകയായിരുന്നുവെന്നായിരുന്നു ഹര്‍ജിക്കാരന്‌റെ വാദം.
വിവാഹ ചടങ്ങുകളോ ചടങ്ങുകള്‍ നടത്തിയിട്ടില്ലെന്ന് സ്ത്രീ കോടതിയില്‍ സമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് ഹിന്ദു വിവാഹനിയമപ്രകാരമുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് അസാധുവായി കോടതി വിധിച്ചത്.

 

 

Tags: courtCertificatehindu marriageritualsrequiresinvalid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

പുതിയ വാര്‍ത്തകള്‍

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.