തിരുവനന്തപുരം: വിവിധ ജില്ലകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ (ഡിഎംഒ) നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. ഡിഎംഒമാരുടെ ഒഴിവ് ഉണ്ടായിരുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നിയമനം.
കോഴിക്കോട് ഡോ. എല്‍.ടി. സരിതകുമാരിയാണ് ആണ് ഡിഎംഒ. കണ്ണൂര്‍ ഡിഎംഒ ആയി ഡോ.ആര്‍.വിവേക് കുമാറിനെ നിയമിച്ചു.
കാസര്‍ഗോഡ് ഡോ. കെ.ടി. രേഖയെ ഡിഎംഒ ആയി നിയമിച്ചു.മലപ്പുറത്ത് ഡോ.വി. വിനോദും ഇടുക്കിയില്‍ ഡോ. ഐപ്പ് ജോസഫുമാണ് ഡിഎംഒമാര്‍.
പകര്‍ച്ചവ്യാധി ഭീഷണിക്കിടെ ജില്ലകളില്‍ ഡിഎംഒമാര്‍ ഇല്ലാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
















