Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 09:46 am IST
inKerala, Thiruvananthapuram
ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ സിപിഎം കൗണ്‍സിലര്‍മാര്‍ നടത്തിയ അക്രമം സിപിഎം നേതാക്കള്‍ നടത്തിയ ഗൂഢാലോചയുടെ ഭാഗം. ബിജെപി കൗണ്‍സിലര്‍മാരെ എങ്ങനെ ആക്രമിക്കണമെന്ന് പദ്ധതിയും തയ്യാറാക്കി. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎല്‍എ, മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ശിവന്‍കുട്ടി, സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബുവും ചേര്‍ന്നായിരുന്നു അക്രമത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

ഹൈക്കോടതി വിധിയെ തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ വീണ്ടും നടത്തിയ സത്യപ്രതിജ്ഞ സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് സംഘര്‍ഷം ഉണ്ടാക്കാന്‍ കണക്കാക്കി ഇടത് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനില്‍ എത്തിയത്. ഇതനുസരിച്ച് കോര്‍പ്പറേഷനില്‍ പ്രതിഷേധം ഉയര്‍ത്തി സംഘര്‍ഷം നടത്തണമെന്ന് ജില്ലാ കമ്മറ്റി സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിപിഎം കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ദീപകും വഞ്ചിയൂര്‍ ബാബുവും സിപിഎം എടുത്ത തീരുമാനം മറ്റ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ അറിയിച്ച് പദ്ധതി തയ്യാറാക്കി.

എന്തു വന്നാലും മേയറെ ചേമ്പറില്‍ കടത്താന്‍ പാടില്ലെന്നായിരുന്നു പ്രധാന തീരുമാനം. ഇതനുസരിച്ച് വഞ്ചിയൂര്‍ ബാബുവും മുന്‍ മേയര്‍ ശ്രീകുമാറും മേയറുടെ വാതിലിനു മുന്നില്‍ തന്നെ കസേരയിട്ട് ഇരുന്നു. ചുറ്റും വളഞ്ഞ് വനിതാ കൗണ്‍സിലര്‍മാരെ ഇരുത്തി. മേയര്‍ എത്തിയ ഉടനെ ഓഫീസിലേക്ക് കടത്തി വിടില്ലെന്നും അങ്ങനെ വന്നാല്‍ സംഘര്‍ഷം ഉണ്ടാക്കുമെന്നും വഞ്ചിയൂര്‍ ബാബു മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മേയര്‍ക്ക് ചേമ്പറിലേക്ക് പോകാന്‍ നഗരസഭാ സുരക്ഷാ ഉദ്യോഗസ്ഥര്‍ വഴിയൊരുക്കി. ഇതോടെ വഞ്ചിയൂര്‍ ബാബു ഗുണ്ടയെ പോലെ മേയറെ തള്ളിമാറ്റി.

നികുതി അപ്പീല്‍കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ശശി മേയറെ കാലില്‍ പിടിച്ച് വലിച്ച് തള്ളിയിടുകയായിരുന്നു. പിന്നാലെ ചെന്ന ബിജെപി കൗണ്‍സിലര്‍മാരെയും ഇതേ രീതിയില്‍ വലിച്ച് താഴയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. ബിജെപി കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ വഞ്ചിയൂര്‍ ബാബു താന്‍ ഇരുന്ന കസേരയിലേക്ക് സിന്ധു ശശിയെ പിടിച്ചു തള്ളുകയായിരുന്നു. സംഘര്‍ഷത്തിന്റെ വിവരം തല്‍സമയം സിപിഎം നേതാക്കളെ അറിയിച്ചു കൊണ്ടിരുന്നു. പോലീസ് എത്തിയപ്പോള്‍ നേതാക്കളും അവിടെ എത്തി അക്രമികള്‍ക്ക് വേണ്ട പിന്തുണ നല്‍കുകയായിരുന്നു. പോലീസിനെ ഭീഷണിപ്പെടുത്തി അവിടെ നിന്ന് മാറ്റിയ്‌ക്കുകയും ചെയ്തു.

സംഘര്‍ഷത്തില്‍ സിപിഎം കൗണ്‍സിലര്‍മാരെ ബിജെപിക്കാര്‍ മര്‍ദ്ദിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ രംഗം ചിത്രീകരിച്ച് ഫോട്ടോ എടുത്ത് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചു. സംഘര്‍ഷത്തില്‍ ബിജെപി അംഗങ്ങള്‍ക്കാണ് പരിക്കേറ്റത്. സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റിരുന്നില്ല. എന്നാല്‍ ബിജെപി അംഗങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ തങ്ങളെ മര്‍ദ്ദിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ കെ.ശ്രീകുമാറിനും എല്‍ഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ദീപക്കിനും മര്‍ദ്ദനമേറ്റ് തെറിച്ച് കിടക്കുന്ന തരത്തില്‍ രംഗം ചിത്രീകരിക്കുകയായിരുന്നു.

എന്നാല്‍ ദീപക് നിലത്ത് കിടന്ന് നിറഞ്ഞ പുഞ്ചരിയോടെ തല ഉയര്‍ത്തി ഫോട്ടോക്ക് പോസ് ചെയ്യുന്നതായിട്ടാണ് തെറിച്ചുവീണ് കിടക്കുന്ന ഫോട്ടോയില്‍ കാണുന്നത്. ശ്രീകുമാറാകട്ടെ ഒരു കൈയ്യില്‍ മൊബൈല്‍ പിടിച്ചുകൊണ്ട് മറ്റേ കൈ കൊണ്ട് കുത്തി ഇരുന്ന് മുഖത്ത് വേദന വരുന്ന തരത്തില്‍ അഭിനയിച്ചും. അടി കൊണ്ട് തെറിച്ച് വീണപ്പോള്‍ മൊബൈല്‍ കൈയ്യില്‍ നിന്നും വീഴാതരിക്കാനുള്ള വിദ്യ സിപിഎമ്മിന്റെ സ്റ്റഡി ക്ലാസിലെ പരിശീലനം കൊണ്ടാണെന്ന് വ്യക്തം. ശ്രീകുമാറിന്റെ ഇരുപ്പ് കണ്ടാല്‍ സിനിമയല്‍ ഹാസ്യ സംഘര്‍ഷത്തില്‍ കരമന ജനാര്‍ദ്ദനന്‍ അടികൊണ്ട് വീഴുന്ന തരത്തില്‍. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ഈ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Tags: cpmbjpcorporationThiruvananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.