Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

ഞാൻ അഭിമാനിയായ മുസ്ലീം സ്വയം സേവിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 12:16 am IST
inKerala

തിരുവനന്തപുരം ; കേരളത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകയും, കിംസ് ഹെൽത്ത് (KIMSHEALTH) കാൻസർ സെന്റർ സിഇഒയുമായ റെസ്മി ആയിഷ ആർ എസ് എസ് എന്ന പ്രസ്ഥാനത്തെയും, സർസംഘചാലക് മോഹൻ ഭഗവതിനെയും കുറിച്ചെഴുതിയ കുറിപ്പ് വൈറലാകുന്നു. ഇതാദ്യമായല്ല റെസ്മി അദ്ദേഹത്തെ കാണുന്നത്. ആദ്യതവണ കണ്ടപ്പോൾ ചോദിച്ച ചോദ്യം തന്നെയായിരുന്നു റെസ്മി വീണ്ടും അദ്ദേഹത്തോട് ഉന്നയിച്ചത് . ‘ ഇന്ത്യ ഹിന്ദു രാഷ്‌ട്രം ആക്കിയാൽ ഞങ്ങളെ ( മുസ്ലിങ്ങളെ ) എല്ലാവരെയും പാകിസ്താനിലേക്ക് അയക്കുമോ?’ എന്നതായിരുന്നു ആ ചോദ്യം . അത്‌ ഇന്നലെ ഓർമ്മമിപ്പിച്ചപ്പോൾ അദ്ദേഹം അന്നത്തെ അതേ ചിരി ചിരിച്ചുവെന്നും റെസ്മി പറയുന്നു.

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ / തലവനെ ഇങ്ങനെ കാണാനോ ഇത്രയും ബാലിശമായ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല. അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല. ഇന്ത്യയിൽ ജനിച്ചു വളരുന്ന ഓരോ മുസൽമാനും അഭിമാനിക്കാം… നമ്മൾ പാകിസ്ഥാൻ മുസ്ലിം അല്ല, നമ്മൾ ബംഗ്ലാദേശ് മുസ്ലിം അല്ല, നമ്മൾ സൗദി, ബഹ്റൈൻ, മൽഡിവ്സ്, ഒമാൻ, ദുബായ് ഇവടങ്ങളിലെ ഒന്നും മുസ്ലിം അല്ല. നമ്മൾ ഇന്ത്യൻ മുസ്ലിം ആണ്. നമ്മുടെ സംസ്കാരം ഹിന്ദുസ്ഥാനി സംസ്കാരമാണ്. ഈ രാഷ്‌ട്രത്തിൽ ആരോടും ചോദ്യങ്ങൾ ചോദിക്കാം. അതിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. അതാണ്‌ ഹിന്ദുത്വ…. അതാണ്‌ ഹിന്ദുസ്ഥാൻ. – എന്നും റെസ്മി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം….

A proud Muslim ‘ RSS Swayam Sevika ‘ : വർഷങ്ങൾക്കു ശേഷം പൂജനീയ സർസംഘ്ചാലക് മോഹൻ ജി യുമായി അദേഹത്തിന്റെ ലോഞ്ജ് ൽ വെച്ച് വീണ്ടും സംസാരിച്ചു. പഴയ ബാലിശമായ എന്റെ ചോദ്യം ‘ ഇന്ത്യ ഹിന്ദു രാഷ്‌ട്രം ആക്കിയാൽ ഞങ്ങളെ ( മുസ്ലിങ്ങളെ ) എല്ലാവരെയും പാകിസ്താനിലേക്ക് അയക്കുമോ?’ എന്നതായിരുന്നു. അത്‌ ഇന്നലെ ഓർമ്മമിപ്പിച്ചപ്പോൾ അദ്ദേഹം അന്നത്തെ അതേ ചിരി ചിരിച്ചു.
വർഷങ്ങൾക്കു മുൻപ് പൂജനീയ മോഹൻ ജി പറഞ്ഞ വാക്കുകൾ ഇതായിരുന്നു ” RSS എന്ന പ്രസ്ഥാനം പുറത്ത് നിന്ന് മനസിലാക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്. ഇതൊന്നും സംഘം പറഞ്ഞിട്ടുള്ളതല്ല. മറ്റുള്ളവർ സംഘം പറയുന്നു എന്ന് പറഞ്ഞു പരത്തുന്ന കാര്യങ്ങൾ ആണ്. രശ്മി അയിഷാ… താങ്കൾ സംഘത്തിലേക്കു വരൂ… ഞങ്ങളെ മനസിലാക്കു. നിങ്ങൾ ഇതുവരെ മനസ്സിലാക്കിയ കാര്യങ്ങൾ ശെരിയാണെങ്കിൽ സംഘത്തിൽ നിന്നും പുറത്തേക്കു പോകാൻ ഒരു തടസ്സവും ഉണ്ടാവില്ല.
‘BHARATH IS A HINDU RASHTRA ‘ ഭാരതം അത്‌ യുഗങ്ങൾക്ക് മുൻപ് മുതൽ ഹിന്ദു രാഷ്‌ട്രം ആണ്. ഇന്നും അത്‌ ഹിന്ദു രാഷ്‌ട്രം തന്നെ.അതു കൊണ്ട് ഭാരതത്തെ പുതിയതായി ഞങ്ങൾക്ക് ഹിന്ദു രാഷ്‌ട്രമാക്കണ്ട ആവിശ്യമില്ല. നിങ്ങൾക്ക് വിശ്വാസം എന്തും ആവാം പക്ഷേ രാഷ്‌ട്രം ആണ് മുഖ്യം. ഭാരതാമ്പയ്‌ക്ക് വേണ്ടി ജീവിക്കുക അത്‌മാത്രമാണ് ഞങ്ങൾക്ക് മുഴുവൻ ജീവിതവും. എല്ലാവരെയും ഉൾക്കൊണ്ട്‌ കൊണ്ട് രാഷ്‌ട്ര പരമ വൈഭവം. അതാണ്‌ ലക്ഷ്യവും ”
ശരിയാണെന്നു എനിക്ക് തോന്നി. കാരണം എനിക്ക് ഒരു മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ / തലവനെ ഇങ്ങനെ കാണാനോ ഇത്രയും ബാലിശമായ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല. അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല.
ഇന്ത്യയിൽ ജനിച്ചു വളരുന്ന ഓരോ മുസൽമാനും അഭിമാനിക്കാം… നമ്മൾ പാകിസ്ഥാൻ മുസ്ലിം അല്ല, നമ്മൾ ബംഗ്ലാദേശ് മുസ്ലിം അല്ല, നമ്മൾ സൗദി, ബഹ്റൈൻ, മൽഡിവ്സ്, ഒമാൻ, ദുബായ് ഇവടങ്ങളിലെ ഒന്നും മുസ്ലിം അല്ല. നമ്മൾ ഇന്ത്യൻ മുസ്ലിം ആണ്. നമ്മുടെ സംസ്കാരം ഹിന്ദുസ്ഥാനി സംസ്കാരമാണ്. ഈ രാഷ്‌ട്രത്തിൽ ആരോടും ചോദ്യങ്ങൾ ചോദിക്കാം. അതിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. അതാണ്‌ ഹിന്ദുത്വ…. അതാണ്‌ ഹിന്ദുസ്ഥാൻ.’ So we are proud Indian Muslims’. Or Simply, WE ARE PROUD INDIANS
അന്ന് പൂജനീയ മോഹൻ ji പറഞ്ഞത് പോലെ ഞാൻ സംഘത്തെ മനസിലാക്കി.. കഴിഞ്ഞ പത്തു വർഷമായി ഞാനും അഭിമാനത്തോടെ ഒരു സ്വയം സേവികയാണ്.. That means I am also a proud ‘SANGHI ‘ from last 10 years.
“പ്രഭോ ശക്തിമൻ ഹിന്ദു രാഷ്‌ട്രാഗഭൂത
ഇമേസാദരം ത്വാ നമാമോ വയം!
ത്വാദീയായ കാര്യായ ബദ്ധ കടീയം
ശുഭമാശിഷം ദേഹി തത്പൂർത്തയേ .

Tags: RSS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.