Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

ഇന്ത്യൻ സൈന്യത്തിന്റെ വസ്ത്രധാരണ ചട്ടങ്ങളില്‍ സുപ്രധാനമായ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള തീരുമാനം മോദി സര്‍ക്കാരിന് കീഴില്‍ സൈന്യത്തിന്റെ പുതിയ മുഖമായി മാറിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2026, 12:51 am IST
inIndia

ന്യൂദല്‍ഹി: തദ്ദേശീയവൽക്കരണവും ഭാരതത്തിന്റെ ദേശീയമൂല്യങ്ങളും കണക്കിലെടുത്തുകൊണ്ട് ഇന്ത്യൻ സൈന്യത്തിന്റെ വസ്ത്രധാരണ ചട്ടങ്ങളില്‍ സുപ്രധാനമായ ചില മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനം, മോദി സര്‍ക്കാരിന് കീഴില്‍ സൈന്യത്തിന്റെ പുതിയ മുഖമായി മാറിയിരിക്കുകയാണ് യൂണിഫോമിലെ ഈ മാറ്റം. “രാഷ്‌ട്രത്തിന്റെ വികാരങ്ങൾക്കും ഉദിച്ചുയര്‍ന്നുവരുന്ന പരമാധികാര സ്വത്വത്തിനും അനുസൃതമായി, സൈനിക യൂണിഫോം” എന്നാണ് യൂണിഫോം സംബന്ധിച്ച് പ്രതിരോധവകുപ്പ്  പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നത്.

പുതിയ യൂണിഫോമുകള്‍ ഉള്‍പ്പെടുത്തുകയും നിലവിലുള്ള ചില വസ്ത്രധാരണ രീതികള്‍ പരിഷ്കരിക്കുകയും ചെയ്തതോടെ, സൈനികരുടെ ആവശ്യങ്ങള്‍ക്കും കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കും കൂടുതല്‍ അനുയോജ്യമായ ഒരു സംവിധാനത്തിലേക്കാണ് സൈന്യം നീങ്ങുന്നത്.

യുദ്ധരംഗത്ത് ഉപയോഗിക്കുന്ന കോംബാറ്റ് യൂണിഫോമുകള്‍, ഔദ്യോഗിക ചടങ്ങുകള്‍ക്കുള്ള സെറിമോണിയല്‍ യൂണിഫോമുകള്‍, ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കും സ്റ്റേഷൻ ഡ്യൂട്ടികള്‍ക്കുമായി ഉപയോഗിക്കുന്ന സർവീസ് യൂണിഫോമുകള്‍ എന്നിവയുള്‍പ്പെടെ നിരവധി വസ്ത്രങ്ങള്‍ നിലവിലുള്ളത്. ഓരോ യൂണിഫോമിനും പ്രത്യേക ചുമതലയും സാഹചര്യവും ഉണ്ട്. അതുകൊണ്ടുതന്നെ പുതിയ യൂണിഫോമുകള്‍ അവതരിപ്പിക്കുമ്പോള്‍ അത് സൗന്ദര്യപരമായ മാറ്റം മാത്രമല്ല, പ്രവർത്തനപരമായ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചുള്ള തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്.

ശ്രദ്ധേയമായി ശൈത്യകാല യൂണിഫോം

പുതിയ പരിഷ്കാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ശൈത്യകാല യൂണിഫോമുകളുടെ വിപുലീകരണമാണ്. ഇന്ത്യൻ സൈന്യത്തിന്റെ വിവിധ യൂണിറ്റുകള്‍ രാജ്യത്തിന്റെ അതിശൈത്യ മേഖലകളില്‍ സേവനം അനുഷ്ഠിക്കുന്നതിനാല്‍, തണുപ്പിനെ പ്രതിരോധിക്കാൻ അനുയോജ്യമായ വസ്ത്രങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇതിന്റെ ഭാഗമായാണ് ‘3B’ എന്ന പേരില്‍ ഒരു പുതിയ ശൈത്യകാല യൂണിഫോം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ യൂണിഫോമിന്റെ പ്രധാന പ്രത്യേകത അതിനോടൊപ്പം നല്‍കിയിരിക്കുന്ന പുതിയ വിന്‍റർ ജാക്കറ്റാണ്. ഇതുവരെ സമാനമായ ജാക്കറ്റുകള്‍ ഇന്ത്യൻ വ്യോമസേനയിലും നാവികസേനയിലും ഉപയോഗിച്ചുവരികയായിരുന്നു. ഇപ്പോള്‍ കരസേനയും അതേ മാതൃക സ്വീകരിച്ചതോടെ മൂന്ന് സേനാവിഭാഗങ്ങള്‍ക്കിടയില്‍ ഒരു ഏകീകരണത്തിന്റെ സൂചനയും ഇതിലൂടെ ലഭിക്കുന്നുണ്ട്.

കോംബാറ്റ് യൂണിഫോമിലും മാറ്റം

അതോടൊപ്പം കോംബാറ്റ് വിഭാഗത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ‘7A’ എന്ന പേരില്‍ പുതിയ യൂണിഫോം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പ്രത്യേക ടി-ഷർട്ടും ഉള്‍പ്പെടുന്നു. യുദ്ധപരിശീലനങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും കൂടുതല്‍ സൗകര്യവും ചലനസ്വാതന്ത്ര്യവും നല്‍കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. കൂടാതെ ‘7B’ എന്ന പേരില്‍ ഒരു പുതിയ ശൈത്യകാല കോംബാറ്റ് ജാക്കറ്റും അവതരിപ്പിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലോ ഉയർന്ന പർവത മേഖലകളിലോ പ്രവർത്തിക്കുന്ന സൈനികർക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെറിമോണിയല്‍ യൂണിഫോമിലും മാറ്റം

സൈന്യത്തിന്റെ ചടങ്ങുകളും പരേഡുകളും ചരിത്രപരമായ പ്രാധാന്യമുള്ളവയാണ്. ഇത്തരം അവസരങ്ങളില്‍ ധരിക്കുന്ന യൂണിഫോമുകള്‍ സൈനിക പാരമ്പര്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് ‘1C’ എന്ന പേരില്‍ ഒരു പുതിയ ശൈത്യകാല സെറിമോണിയല്‍ യൂണിഫോം ഓഫീസർമാർക്കായി അവതരിപ്പിച്ചിരിക്കുന്നത്.

സൈനികരുടെ സൗകര്യം, പ്രവർത്തനക്ഷമത, പ്രൊഫഷണല്‍ പ്രതിച്ഛായ എന്നിവയെല്ലാം പരിഗണിച്ചാണ് യൂണിഫോമിലെ ഈ മാറ്റങ്ങള്‍. യുദ്ധസജ്ജതയും അച്ചടക്കവും നിലനിർത്തുന്നതിനൊപ്പം സൈനികരുടെ ദൈനംദിന ജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. പാരമ്പര്യവും ആധുനികതയും കൈകോര്‍ക്കുന്നതാണ് യൂണിഫോമിലെ മാറ്റങ്ങള്‍. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ സൈന്യം തയ്യാറെടുക്കുകയാണെന്ന സന്ദേശമാണ് സൈനികയൂണിഫോമിലെ പുതിയ മാറ്റങ്ങള്‍ നല്‍കുന്നത്.

Tags: winter uniformceremonial uniformarmyindian armyDefence MinistryLatest newsIndian defencearmy uniformnew uniform
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.