Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 07:11 pm IST
inWorld

ടെഹ്റാൻ: അമേരിക്കൻ-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളുടെ തീയതികൾ ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചു . നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ വരും ജൂലൈയിലാണ് ഖബറടക്ക ചടങ്ങുകൾ നടക്കുക. ജൂലൈ നാലിന് ആരംഭിക്കുന്ന ഔദ്യോഗിക ചടങ്ങുകൾക്കൊടുവിൽ ജൂലൈ ഒൻപതിനാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്.

ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷ്ഹദിലാണ് ഭൗതികശരീരം അടക്കം ചെയ്യുക. ഈ വർഷം ഫെബ്രുവരി 28-നായിരുന്നു വ്യോമാക്രമണത്തിൽ ഖമനയി കൊല്ലപ്പെട്ടത്. സംസ്കാര ചടങ്ങുകളുടെ ഭാഗമായി ഇറാത്തിലുടനീളം മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ വിലാപയാത്ര സംഘടിപ്പിക്കാനും പുതിയ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുമായി ഇറാൻ നടത്തുന്ന സമാധാന ചർച്ചകൾ അന്തിമ ധാരണയിലേക്ക് നീങ്ങുന്നുവെന്ന അന്താരാഷ്‌ട്ര റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് ഇറാന്റെ ഈ നിർണ്ണായക പ്രഖ്യാപനം.

അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ, മാർച്ചിൽ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു. ഖമനയി കൊല്ലപ്പെട്ട് 106 ദിവസങ്ങൾ പിന്നിട്ട ശേഷമാണ് സംസ്കാര ചടങ്ങുകൾ സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തുവരുന്നത്. സംസ്കാര ചടങ്ങുകൾക്കിടയിലേക്ക് ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്ന് വീണ്ടും വ്യോമാക്രമണങ്ങൾ ഉണ്ടായേക്കാമെന്ന കടുത്ത സുരക്ഷാ വിലയിരുത്തലുകളെ തുടർന്നാണ് ഖബറടക്കം ഇത്രയും നാൾ വൈകിക്കാൻ കാരണം.

ഖമനയിയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ജനങ്ങൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ജനക്കൂട്ടത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ഇറാൻ സൈന്യത്തിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി.

Tags: iranAyatollah Ali Khamenei funeral
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.