Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൃണമൂല്‍ ലയന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കെസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 06:14 am IST
inIndia

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ലയന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്. തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയും അനന്തരവനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയും സോണിയയേയും രാഹുലിനെയും കണ്ടെങ്കിലും ലയന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. രണ്ട് പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കും. മമതയെ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷയാക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്നും വേണുഗോപാല്‍ പറയുന്നു.

അതേസമയം തകര്‍ന്നടിയുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ വിട്ട് മമത ബാനര്‍ജി കോണ്‍ഗ്രസിലേക്ക് പോകുമോയെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. മമത മടങ്ങിവരണമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷയാക്കാമെന്നും സോണിയ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന പേരിലാണിത്.

മുന്‍പ് കോണ്‍ഗ്രസിലായിരുന്ന മമത 1998 ലാണ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞുവെന്ന തിരിച്ചറിവും സോണിയ അടക്കമുള്ള പല നേതാക്കളോടുള്ള എതിര്‍പ്പുമാണ്, പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അന്ന് മമതയെ പ്രേരിപ്പിച്ചത്. പിന്നീട് മമത ബംഗാളില്‍ തേരോട്ടമാണ് നടത്തിയത്. ഇടത് സര്‍ക്കാരുകളുടെ അഴിമതിയും ദുര്‍ഭരണവും ജനവിരുദ്ധ നയങ്ങളും സ്വജനപക്ഷപാതവും ചേര്‍ന്ന് ജനങ്ങളെ മടുപ്പിച്ചിരുന്നു. ഇത് കണ്ടറിഞ്ഞാണ് മമത ബംഗാളില്‍ കളി തുടങ്ങിയത്. ഇടതുപക്ഷത്തോട് പ്രത്യേകിച്ച് സിപിഎമ്മിനോട് മടുത്ത ജനം അവരെ എന്നന്നേയ്‌ക്കുമായി കൈയൊഴിഞ്ഞു.

മമതയെ, അവരുടെ തൃണമൂലിനെ ഭരണത്തിലേറ്റി. ഇതിനകം ഇടതുപക്ഷവും കോണ്‍ഗ്രസും പാടെ തകര്‍ന്നടിഞ്ഞിരുന്നു. അങ്ങനെ പതിനഞ്ച് വര്‍ഷം ഭരിച്ച മമതയും സിപിഎമ്മിന്റെ അതേ പാതയാണ് പിന്തുടര്‍ന്നത്. അങ്ങനെ മമതയെ മടുത്ത ജനങ്ങള്‍ ബിജെപിയെ വന്‍ ഭൂരിപക്ഷത്തിന് ജയിപ്പിച്ചു. അതോടെ തുടങ്ങിയ മമതയുടെ തൃണമൂലിന്റെ തകര്‍ച്ച തുടരുകയാണ്. പാര്‍ട്ടി പിളര്‍ന്നു. 80ല്‍ 60 എംല്‍എമാരും മമതയ്‌ക്ക് എതിര്‍ഭാഗത്തായി. 28 എംപിമാരില്‍ 20 പേരും മമതയുടെ പാളയം വിട്ടു. ഇപ്പോള്‍ രാജ്യസഭാ എംപിമാരും വിട്ടുപോയിത്തുടങ്ങി. കൊല്‍ക്കത്ത കോര്‍പറേഷന്‍ പോലും കൈയില്‍ നിന്ന് പോയി. തകര്‍ച്ചയെന്ന് പറഞ്ഞാല്‍ ചീട്ടുകൊട്ടാരം പോലെ നിത്യേന തകരുകയാണ് പാര്‍ട്ടി. ഈ സാഹചര്യത്തിലാണ് അവര്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഇന്‍ഡി മുന്നണിയോഗത്തില്‍ പങ്കെടുത്തത്. തകര്‍ച്ചയില്‍ വശംകെട്ട അവരെ സോണിയ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. മമതയെ കൂടെ കിട്ടിയാല്‍ പാര്‍ട്ടിയിലെ നേതൃത്വ പ്രതിസന്ധി പരിഹരിക്കാമെന്നായിരിക്കും സോണിയയുടെ കണക്കു കൂട്ടല്‍. മാത്രമല്ല ബംഗാളില്‍ വീണ്ടും ഒന്ന് പയറ്റാമെന്നും അവര്‍ ചിന്തിക്കുന്നു. തകര്‍ന്ന തൃണമൂല്‍ കപ്പലില്‍ നിന്ന് രക്ഷപ്പെടാമെന്ന് കപ്പിത്താന്‍ മമതയും ചിന്തിക്കുന്നുണ്ടാവാം. ഏതായായലും വരും ദിവസങ്ങളില്‍ ചിത്രം വ്യക്തമാകും.

Tags: congressKC VenugopalTrinamool Congress (TMC)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.