Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി വിജ്ഞാപനം; അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2026, 01:15 pm IST
inKerala, Career

കാറ്റഗറി നമ്പര്‍ 23 മുതല്‍ 38 വരെ തസ്തികകള്‍ക്ക് അപേക്ഷ ഇപ്പോള്‍
വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം https://www.keralapsc.gov.in ല്‍
ഒറ്റതവണ രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ അപേക്ഷയും ജൂലൈ ഒന്നിനകം

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പിഎസ്‌സി) കാറ്റഗറി നമ്പര്‍ 23 മുതല്‍ 38/ 2026 വരെ തസ്തികകളില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralapsc.gov.in/notifications ല്‍ ലഭ്യമാണ്. യോഗ്യത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനില്‍ നിര്‍ദേശാനുസരണം ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ ഒന്ന് വരെ അപേക്ഷ സ്വീകരിക്കും. ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍പ്പെടുന്ന ചില തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ.

ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ക്ഷീര വികസനവകുപ്പ് ശമ്പളനിരക്ക് 55.200-115300 രൂപ. പ്രതീക്ഷിത ഒഴിവുകള്‍, സംസ്ഥാനതല ജനറല്‍ റിക്രൂട്ട്‌മെന്റ്, നേരിടുന്ന നിയമനം യോഗ്യതകള്‍- അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നോ നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നോ ലഭിച്ച ബിഎസ് സി (ഡയറി സയന്‍സ്) അല്ലെങ്കില്‍ ബിടെക് ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി ബിരുദം, പ്രായപരിധി 20-41 വയസ്. പട്ടിരജാതി/ വര്‍ഗ്ഗം, ഒബിസി വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വാഹന വകുപ്പ്. ശമ്പളനിരക്ക് 45800- 95800 രൂപ. പ്രതീക്ഷിത ഒഴിവുകള്‍. നേരിട്ടുള്ള നിയമനം. യോഗ്യതകള്‍- എസ്എസ്എല്‍സി/ തത്തുല്യപരീക്ഷ വിജയിച്ചിരിക്കണം; ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ് ആല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ത്രിവത്സര അംഗീകൃത ഡിപ്ലോമ/ തത്തുല്യം, മോട്ടോര്‍ സൈക്കിള്‍, ഹെവി ഗുഡ്‌സ് വാഹനങ്ങള്‍, ഹെവി പാസഞ്ചര്‍ മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സുണ്ടായിരിക്കണം. നല്ലശാരീരിക ക്ഷമത ഉണ്ടാകണം.

ഉയരം പുരുഷന്മാര്‍ക്ക് 165 സെന്റീമീറ്റര്‍, വനിതകള്‍ക്ക് 152 സെമീ, നെഞ്ചളവ് പുരുഷന്മാര്‍ക്ക് 81 സെമീ. വികാസശേഷി 5 സെമീ. പട്ടികജാതി/ വര്‍ഗ്ഗ വിഭാഗത്തിലുള്ള പുരുഷന്മാര്‍ക്ക് ഉയരം 160 സെമീ. വനിതകള്‍ക്ക് 150 സെമീ മതി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല കാഴ്ച ശക്തിയുണ്ടായിരിക്കണം. വര്‍ണ്ണാന്ധത അടക്കമുള്ള വൈകല്യങ്ങള്‍ പാടില്ല. മെഡിക്കല്‍ ഫിറ്റ്‌നസുണ്ടാകണം. പ്രായപരിധി 21-40 വയസ്. പട്ടികജാതി/ വര്‍ഗ്ഗ, ഒബിസി വിഭാഗങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കേരളാപോലീസ് വകുപ്പ് ശമ്പളനിരക്ക് 31100-66800 രൂപ പ്രതീക്ഷിത ഒഴിവുകള്‍. സംസ്ഥാന തല നേരിട്ടുള്ള നിയമനമാണ്. യോഗ്യതകള്‍ ഹയര്‍സെക്കന്ററി/ പ്ലസ്ടു./തത്തുല്യ പരീക്ഷ വിജയി്ച്ചിരിക്കണം. കിയറോടുകൂടിയ മോട്ടോര്‍സൈക്കിള്‍, ലൈറ്റ്‌മോട്ടോര്‍ സംവിധാനങ്ങള്‍, ഹെവിപാസഞ്ചര്‍ വാഹനങ്ങള്‍, ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ ഓടിക്കുന്നതില്‍ നിലവില്‍ സാധുവായ ഡ്രൈവിംഗ് ലൈസന്‍സും ഡ്രൈവേഴ്‌സ് ബാഡ്ജും നേടിയിരിക്കണം. പ്രായോഗിക പരീക്ഷയില്‍ പ്രാഗ്ത്ഭ്യം തെളിയിക്കണം. ശരീരികക്ഷമതയുള്ളവരാകണം. ഉയരം പുരുഷന്മാര്‍ക്ക് 168 സെമീ, വനിതകള്‍ക്ക് 157 സെമീ, നെഞ്ചളവ് പുരുഷന്മാര്‍ക്ക് 81 സെമീ, വികാസം 5 സെമീ ഉണ്ടാകണം. പട്ടികവിഭാഗങ്ങള്‍ക്ക് ഉയരത്തിലും നെഞ്ചളവിലും ഇളവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ലകാഴ്ച ശക്തിയുണ്ടാവണം. മെഡിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. പ്രായപരിധി 20-32 വയസ്. എസ് സി/ എസ്ടി/ ഒബിസി വിഭാഗങ്ങള്‍ക്കും മറ്റും നിയമാനുസൃത വയസ്സിളവുണ്ട്. മറ്റ് തസ്തികകളും യോഗ്യതകളും അപേക്ഷിക്കേണ്ടരീതിയും ശമ്പളവും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമെല്ലാം വെബ്്‌സൈറ്റില്‍ വിജ്ഞാപനത്തിലുണ്ട്.

Tags: driverPSC NotificationPolice ConstableAsst. Motor Vehicle InspectorDairy Extension Officer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.