Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2026, 03:45 pm IST
inPathanamthitta, Music, Entertainment

പത്തനാപുരം: പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സംഗീതത്തോടുള്ള ഇഷ്ടം കൈവിടാതെ മുന്നേറിയ കടയ്‌ക്കാമണ്‍ അംബേദ്കര്‍ ഉന്നതി സ്വദേശി അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു. കുട്ടിക്കാലം മുതല്‍ പാട്ടിനെ നെഞ്ചോട് ചേര്‍ത്ത അഖില്‍ വിവിധ വേദികളിലൂടെയാണ് തന്റെ കഴിവ് വളര്‍ത്തിയെടുത്തത്.

കൊച്ചുനാള്‍ മുതല്‍ തന്നെ പാട്ടിനോട് താല്‍പര്യമുണ്ടായിരുന്ന അഖില്‍ സ്‌കൂള്‍ പഠനകാലത്ത് കലോത്സവങ്ങളിലൂടെ നിരവധി വേദികളിലെത്തി. സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിലും പങ്കെടുത്തു. പിന്നീട് കേരളോത്സവങ്ങള്‍, ക്ലബ് പരിപാടികള്‍, ഗാനമേള വേദികള്‍ തുടങ്ങി ലഭിച്ച അവസരങ്ങളിലെല്ലാം അഖില്‍ പാടി. എന്നാല്‍ സംഗീതത്തില്‍ കാര്യമായ പരിശീലനം നേടുന്നതിനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല.

ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് പിന്നീട് ഡ്രൈവര്‍ ജോലിയിലേക്ക് തിരിഞ്ഞു. ഇതിനിടെയാണ് കോളേജ് ബസ് ഓടിക്കുന്നതിനിടെ അഖില്‍ പാടിയ പാട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ സംഗീതരംഗത്തുള്ളവരുടെ പിന്തുണയും അവസരങ്ങളും അഖിലിനെ തേടിയെത്തി. ഇതോടെ വീണ്ടും സംഗീതവേദികളില്‍ സജീവമായി.

2017ല്‍ ഗള്‍ഫില്‍ സംഗീതപരിപാടി അവതരിപ്പിക്കാനും അഖിലിന് അവസരം ലഭിച്ചു. തുടര്‍ന്ന് നിരവധി സംഗീതപരിപാടികളിലും ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തു. സ്വന്തമായി പാടിയ ഗാനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചും അഖില്‍ ശ്രദ്ധ നേടി. അഖിലിന്റെ സംഗീതയാത്രയിലെ മറ്റൊരു ശ്രദ്ധേയമായ വഴിത്തിരിവായിരുന്നു സിനിമയിലേക്കുള്ള അവസരം. അഖില്‍ സ്വന്തം നിലയില്‍ പാടിയ ‘പ്രമദവനം’ എന്ന ഗാനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു സിനിമയിലെ രംഗത്തില്‍ ഉപയോഗിക്കുകയായിരുന്നു.

വലിയ സംഗീതപരിശീലനമോ സാമ്പത്തിക പിന്തുണയോ ഇല്ലാതെയാണ് അഖില്‍ സംഗീതരംഗത്ത് മുന്നേറിയത്. ലഭിച്ച അവസരങ്ങളെല്ലാം ആത്മവിശ്വാസത്തോടെ ഉപയോഗപ്പെടുത്തി തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. ദൈവാനുഗ്രഹവും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയുമാണ് തന്റെ സംഗീതയാത്രയുടെ കരുത്തെന്ന് അഖില്‍ പറയുന്നു. ഡ്രൈവര്‍ ജോലിക്കിടയില്‍ പാടിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയതോടെ വീണ്ടും അവസരങ്ങള്‍ ലഭിക്കുകയും അവയെല്ലാം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്ത അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര പുതുതലമുറയ്‌ക്ക് പ്രചോദനമാകുകയാണ്.

Tags: SongdriverAkhil Krishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Music

നന്മയോണം” റിലീസായി

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പുതിയ വാര്‍ത്തകള്‍

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.