Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2026, 03:52 pm IST
inKollam

ചാത്തന്നൂര്‍: ബാങ്ക് വായ്‌പയെടുത്തും ഉപജീവനത്തിനായുള്ള സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചും ആട്ടോ-ടാക്‌സി മേഖലയെ മാത്രം ആശ്രയിച്ച് കഴിയുന്ന സാധാരണ ഡ്രൈവര്‍മാരുടെ ഉപജീവനം പ്രതിസന്ധിയില്‍. ജില്ലയില്‍ അനധികൃതമായി സ്വകാര്യ കാറുകള്‍ ഉപയോഗിച്ചുള്ള ടാക്‌സി സര്‍വീസുകള്‍ വ്യാപകമാകുന്നതാണ് പരമ്പരാഗത ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരെ ദുരിതത്തിലാക്കുന്നത്.

രാവിലെ മുതല്‍ വൈകിട്ട് വരെ അംഗീകൃത സ്റ്റാന്‍ഡുകളില്‍ വാഹനങ്ങളുമായി കാത്തിരുന്നിട്ടും പല ദിവസങ്ങളിലും ആവശ്യത്തിന് ഓട്ടം ലഭിക്കാത്ത സ്ഥിതിയാണ്. വരുമാനം ഗണ്യമായി കുറഞ്ഞതോടെ വാഹനത്തിന്റെ വായ്‌പ തിരിച്ചടവ്, ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണി തുടങ്ങിയവ പോലും കണ്ടെത്താനാകാതെ നിരവധി ഡ്രൈവര്‍മാര്‍ പ്രതിസന്ധിയിലാണെന്ന് തൊഴിലാളികള്‍ പറയുന്നു.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്വകാര്യവാഹനങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കെതിരെ കാര്യമായ പരിശോധനയും നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ഭാഗത്തുനിന്നുള്ള പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം.

അനധികൃത സര്‍വീസുകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും നേരിട്ട് പരാതി നല്‍കാന്‍ കഴിയുന്ന പ്രത്യേക മൊബൈല്‍ ആപ്പോ വാട്‌സ്ആപ്പ് ഹെല്‍പ്പ്‌ലൈനോ ആരംഭിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ ജിയോ ടാഗിങ് ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ കണ്ടെത്തി പരിശോധന നടത്തണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരന്തരം ഒരേ റൂട്ടില്‍ വിവിധ യാത്രക്കാരുമായി സര്‍വീസ് നടത്തുന്നത് കണ്ടെത്താന്‍ ഡിജിറ്റല്‍ സംവിധാനങ്ങളും ക്യാമറകളും പ്രയോജനപ്പെടുത്തണം. സാമൂഹിക മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലൂടെയും നടത്തുന്ന അനധികൃത സര്‍വീസുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തണമെന്നും ആവശ്യമുണ്ട്.

യാത്രക്കാരുടെ സുരക്ഷയും പ്രധാന വിഷയമാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. വാണിജ്യ ഇന്‍ഷുറന്‍സും ആവശ്യമായ പെര്‍മിറ്റുകളും ഇല്ലാത്ത വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് അപകടമുണ്ടായാല്‍ യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. അതിനാല്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന പരിശോധനയും നിയമനടപടിയും ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സാധാരണ തൊഴിലാളികളുടെ ജീവനോപാധി നഷ്ടപ്പെടുത്തുന്ന അനധികൃത ടാക്‌സി സര്‍വീസുകള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

Tags: kollamdriverTaxi service
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.