Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 06:54 am IST
in Football

കോട്ടയം: എന്തായിരിക്കും അര്‍ന്റീനയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാന്‍ എന്താണ് ഇത്രയും വൈകുന്നത്? ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ മനസിലെ ചോദ്യം ഇപ്പോള്‍ ഇതാണ്. ഒട്ടുമിക്ക രാജ്യങ്ങളും ഇതിനോടകം തങ്ങളുടെ ടീമുകളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍, ആരാധകര്‍ വിഷമിക്കേണ്ട. ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുന്നതിനാണ് അര്‍ജന്റീന ശ്രമിക്കുന്നത്. ടീം പ്രഖ്യാപനത്തിനുള്ള ആയുധങ്ങള്‍ അവസാനമായി രാകി മിനുക്കുന്ന തിരക്കിലാണ് കോച്ച് ലയണല്‍ സ്‌കലോണി.

മെയ് 11 ന് തന്നെ ഫിഫ ലോകകപ്പിനുള്ള 55 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച ചുരുക്കം ചില ടീമുകളില്‍ ഒന്നായിരുന്നു അര്‍ജന്റീന. എന്നാല്‍, 26 അംഗ അന്തിമ പട്ടിക തീരുമാനിക്കുന്നത് നീണ്ടുപോയതോടെ ആരാധകരില്‍ ആശങ്കയും ഉടലെടുത്തു. അതിനിടെ, ഇന്റര്‍ മയാമിക്കുവേണ്ടി കളിക്കുന്ന സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പരിക്കേറ്റത് ആരാധകരെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍, മെസിയുടെ പരിക്ക് അത്രഗുരുതരമല്ലെന്നും രണ്ടോ മൂന്നോ ദിവസത്തെ വിശ്രമത്തിനു ശേഷം അദ്ദേഹം പരിശീലനത്തിനിറങ്ങുമെന്നുമാണ് അവസാനം ലഭിക്കുന്ന വിവരങ്ങള്‍. ജൂണ്‍ ഒന്നിനുമുമ്പ് എല്ലാ രാജ്യങ്ങളും തങ്ങളുടെ ടീമിനെ പ്രഖ്യാപിക്കേണ്ടതുണ്ട്. അര്‍ജന്റൈന്‍ ടീം പ്രഖ്യാപിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി വിലയിരുത്താവുന്നത് ഇവയാണ്.

സ്‌കലോണിയുടെ പ്രത്യേക തിരഞ്ഞെടുപ്പ് രീതി

പരിശീലകന്‍ സ്‌കലോണിയും സഹപരിശീലകരും ഓരോരുത്തരും സ്വന്തം സ്‌ക്വാഡ് ലിസ്റ്റ് തയ്യാറാക്കുന്നു. ആകെ ആറു വ്യത്യസ്ത ലിസ്റ്റുകള്‍ തമ്മില്‍ താരതമ്യം ചെയ്ത് അവസാന 26 പേരെ തീരുമാനിക്കുന്ന രീതിയാണ് ഉപയോഗിക്കുന്നത്. ഇതാണ് പ്രധാനമായും പ്രഖ്യാപനം നീളാന്‍ കാരണമെന്ന് അസിസ്റ്റന്റ് കോച്ച് റോബര്‍ട്ടോ അയാള വെളിപ്പെടുത്തി. സ്‌കലോണിയും അയാലയും നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകളുണ്ട്. ഓരോ ഗ്രൂപ്പിലും മൂന്നു പേര്‍ വീതം. അവര്‍ വ്യത്യസ്ത ടീമുകളെ പരിചയപ്പെടുത്തും. വാള്‍ട്ടര്‍ സാമുവല്‍, പാബ്ലോ ഐമര്‍, മാച്ച് അനലിസ്റ്റ് മാറ്റിയാസ് മന്ന, ഫിറ്റ്‌നസ് കോച്ച് ലൂയിസ് മാര്‍ട്ടിന്‍ എന്നിവരാണ് ഗ്രൂപ്പ് അംഗങ്ങള്‍. 55 കളിക്കാരുടെ പട്ടികയില്‍ പ്രാരംഭത്തില്‍ പട്ടിക 35 ആയി ചുരുക്കിയിരുന്നു. പക്ഷേ പരിക്കുകളും മറ്റും സെലക്ഷന്‍ ക്യാമ്പില്‍ കൂടുതല്‍ തലവേദന സൃഷ്ടിച്ചു. തന്റെ ആറാം ലോകകപ്പില്‍ മെസി സ്‌കലോണിയുടെ ടീമിനെ നയിക്കാന്‍ സാധ്യതയുണ്ടെങ്കിലും, പരിക്ക് ആശങ്കയായി തുടരുന്നു.

അവസാന തീയതിവരെ കാത്തിരിക്കാനുള്ള തന്ത്രം
അന്തിമ സ്‌ക്വാഡ് സമര്‍പ്പണ അവസാന തീയതി ജൂണ്‍ 1 ആണെന്നതിനാല്‍, പല ടീമുകളും പോലെ അര്‍ജന്റീനയും അവസാന നിമിഷം വരെ ഫോമും ഫിറ്റ്‌നസും വിലയിരുത്താനാണ് ശ്രമിക്കുന്നത്. ഇതിനകം 55 അംഗ പ്രാഥമിക സ്‌ക്വാഡ് പ്രഖ്യാപിച്ചെങ്കിലും, അതില്‍ നിന്ന് 26 പേരെ തിരഞ്ഞെടുക്കേണ്ടത് വലിയ വെല്ലുവിളിയാണ്

അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതാ ടീം എന്തായിരിക്കും ?
അര്‍ജന്റീനയുടെ ലോകകപ്പ് ടീമില്‍ ആരൊക്കെ ഉണ്ടായിരിക്കും? ഏവരുടെയും മനസിലുയരുന്ന ചോദ്യമാണിത്. ഈ സാഹചര്യത്തില്‍ ടീമിലെത്താന്‍ സാധ്യതയുള്ളവരുടെ പട്ടിക സൂചിപ്പിക്കാം.

പരിക്കുകളും ഫിറ്റ്‌നസ് ആശങ്കകളും

പ്രത്യേകിച്ച് ലയണല്‍ മെസിയുടെ ഫിറ്റ്‌നസ് നിലയെക്കുറിച്ച് ഇപ്പോഴും സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മെസ്സിക്ക് ഹാംസ്ട്രിംഗ് മസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ അന്തിമ തീരുമാനത്തിന് മുന്‍പ് മെഡിക്കല്‍ അപ്‌ഡേറ്റുകള്‍ കാത്തിരിക്കുകയാണ് ടീം മാനേജ്‌മെന്റ്.

ആദ്യ ഇലവനില്‍ വരാന്‍ സാധ്യതയുള്ളവര്‍
ഗോള്‍കീപ്പര്‍: എമിലിയാനോ മാര്‍ട്ടിനെസ്

പ്രതിരോധം
നഹുവല്‍ മൊലിന, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ

മിഡ്ഫീല്‍ഡ്
റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റര്‍

ആക്രമണം
ലയണല്‍ മെസ്സി, ജൂലിയന്‍ അല്‍വാരസ്, ലൗട്ടാരോ മാര്‍ട്ടിനെസ്

ടീമിലെത്താന്‍ സാധ്യതയുള്ള മറ്റുള്ളവര്‍

അലജാന്‍ഡ്രോ ഗാര്‍നാച്ചോ, ജിയോവാനി ലോ സെല്‍സോ, ലിയാന്‍ഡ്രോ പരേദസ്, നിക്കോളാസ് ഒട്ടമെന്‍ഡി, എക്‌സിക്കിയേല്‍ പലാസിയോസ്, ഏഞ്ചല്‍ കൊറിയ, വാലന്റൈന്‍ ബാര്‍കോ, ഫാകുണ്ടോ ബ്യൂണനോട്ടെ, തിയാഗോ അല്‍മാഡ.

Tags: FIFA World Cup 2026Argentina TeamLionel Scaloni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പില്‍ ഒഴിഞ്ഞ സീറ്റുകള്‍ കാരണം എന്ത്?

Football

സാംബയ്‌ക്ക് കിക്കോഫ്: ലോകകപ്പില്‍ ബ്രസീലിന് ആദ്യമത്സരം ഞായര്‍ പുലര്‍ച്ചെ, എതിരാളി മൊറോക്കോ

2020ല്‍ മത്സരത്തിനിടെ ജിമിനസ് കുഴഞ്ഞുവീണപ്പോള്‍
Football

ഫിഫ ലോകകപ്പ് 2026: ജിമിനസിന്റെ രണ്ടാം ജന്മത്തിന് ഗോള്‍ പ്രൗഢി

Sport

അമേരിക്കയുടെ സ്വപ്ന തുടക്കം; പരാഗ്വേയെ തകർത്തത് 4–1ന്

Sport

കാനഡയുടെ ചരിത്ര പോയിന്റ്; ബോസ്നിയക്കെതിരെ സമനില

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യത്തിനും, കാര്യസാദ്ധ്യത്തിനും വീട്ടിൽ തന്നെയുണ്ട് വഴി

സമുദ്രങ്ങളിൽ ഇന്ത്യയ്‌ക്ക് കാവൽ ഒരുക്കാൻ ഫ്രാൻസ് ഒപ്പം ചേരുന്നു ; സ്കോർപീൻ അന്തർവാഹിനികൾക്കായി 36,000 കോടി രൂപയുടെ പദ്ധതി

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.