Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

കെഎസ്ഇബിയില്‍ 985 ഇലക്ട്രിസിറ്റി വര്‍ക്കര്‍ ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2026, 09:08 am IST
in Career

യോഗ്യത: എസ്എസ്എല്‍സിയും ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും
പ്രായപരിധി 18-40, എസ്‌സി/എസ്ടി/പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുണ്ട്
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralapsc.gov.in ല്‍
ഒറ്റത്തവണ രജിസ്‌ട്രേഷന്‍, അപേക്ഷ ജൂണ്‍ 3 രാത്രി 12 വരെ

കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ (കെഎസ്ഇബി) ജില്ലാടിസ്ഥാനത്തില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കുന്നു. ശമ്പള നിരക്ക് 24,400-43,600 രൂപ. ജനറല്‍ റിക്രൂട്ട്‌മെന്റ് വഴി നേരിട്ടുള്ള നിയമനമാണ്. (കാറ്റഗറി നമ്പര്‍ 21/2026) കേരള പബ്ലിക് സര്‍വീസ് കമ്മീഷനാണ് റിക്രൂട്ട്‌മെന്റിനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഏപ്രില്‍ 30 ലെ അസാധാരണ ഗസറ്റിലും പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in/notifications- ലിങ്കിലും ലഭിക്കും. വനിതകളെയും പരിഗണിക്കും.

എസ്എസ്എല്‍സിയും ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ ട്രേഡില്‍ രണ്ടുവര്‍ഷത്തെ അംഗീകൃത സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇനി പറയുന്ന ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഉയരം പുരുഷന്മാര്‍ക്ക് 5’2” (157.48 സെ.മീറ്റര്‍), വനിതകള്‍ക്ക് 4’9” (144.78 സെ.മീറ്റര്‍), സാധാരണ കാഴ്ചശക്തിയുണ്ടായിരിക്കണം. പുറംജോലികള്‍ ചെയ്യാനുള്ള ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടാകണം. ശാരീരിക ക്ഷമത തെളിയിക്കുന്നതിന് നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രായപരിധി 18-40 വയസ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്.

വിവിധ ജില്ലകളിലായി 985 ഒഴിവുകളാണുള്ളത്. (തിരുവനന്തപുരം 101, കൊല്ലം 49, പത്തനംതിട്ട 24, ആലപ്പുഴ 70, കോട്ടയം 64, ഇടുക്കി 96, എറണാകുളം 139, തൃശൂര്‍ 62, പാലക്കാട് 68, മലപ്പുറം 64, കോഴിക്കോട് 117, വയനാട് 26, കണ്ണൂര്‍ 73, കാസര്‍ഗോഡ് 32). ഒരാള്‍ക്ക് ഒരു ജില്ലയിലേക്കു മാത്രം അപേക്ഷിക്കാം. അതത് ജില്ലകളില്‍ പ്രതേ്യകം റാങ്ക്‌ലിസ്റ്റ് തയ്യാറാക്കി നിയമനം നല്‍കും. റാങ്ക്‌ലിസ്റ്റിന് 1-3 വര്‍ഷം വരെ പ്രാബല്യമുണ്ടായിരിക്കും.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനില്‍ ജൂണ്‍ 3 രാത്രി 12 വരെ അപേക്ഷിക്കാവുന്നതാണ്.

 

Tags: CarrerElectricity WorkerVacancies in KSEB
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

Career

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

Career

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

Career

പത്താംക്ലാസ്സുകാര്‍ക്ക് റെയില്‍വെയില്‍ അവസരം; 5000ലധികം ജോലി ഒഴിവ്, ഉടന്‍ അപേക്ഷിക്കൂ

Career

സഹകരണ സംഘം/ബാങ്കുകളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ്

പുതിയ വാര്‍ത്തകള്‍

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.