Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 09:32 am IST
inCareer

വിജ്ഞാപനം www.rect.crpf.gov.in ല്‍
അപേക്ഷ ഓണ്‍ലൈനായി മേയ് 19 വരെ സ്വീകരിക്കും
കേരളത്തില്‍ 306 ഒഴിവുകള്‍; പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ (സിആര്‍പിഎഫ്) ടെക്‌നിക്കല്‍ ആന്റ് ട്രേഡ്‌സ്മാന്‍, പയനിയര്‍ വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍മാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഒഴിവുകള്‍ ആകെ 9195. ശമ്പളനിരക്ക് 21700- 69100 രൂപ. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അതത് സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലഭ്യമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

കേരളത്തില്‍ വിവിധ ട്രേഡുകളിലായി 306 ഒഴിവുകളാണുള്ളത്. പുരുഷന്മാര്‍ക്ക് ഇനിപറയുന്ന ട്രേഡുകളിലാണ് അവസരം. ബ്രാസ്ബാന്‍ഡ്-6 ബാര്‍ബര്‍-8, ബ്യൂഗ്ലര്‍-57, കോബ്ലാര്‍-6, കുക്ക്- 43, കാര്‍പ്പന്റര്‍-5, ഡ്രൈവര്‍-94, മാലി-4, മോട്ടോര്‍ മെക്കാനിക്ക് വെഹിക്കിള്‍-21, പൈപ്പ് ബാന്‍ഡ്-1, പെയിന്റര്‍-5, സഫായി കര്‍മാചാരി-16, ടെയിലര്‍-10, വാട്ടര്‍ കാരിയര്‍- 17, വാഷര്‍മാന്‍-11, വനിതകള്‍ക്കുള്ള ട്രേഡുകള്‍- ബ്രാസ് ബാന്‍ഡ്-1, വാട്ടര്‍ കാരിയര്‍-1 (ആകെ 306).

ഡൊമിസൈല്‍ നിബന്ധനകളില്ലാതെ അഖിലേന്ത്യ തലത്തില്‍ ലഭ്യമായ തസ്തികയും ട്രേഡുകളും- കോണ്‍സ്റ്റബി
ള്‍ (പയനിയര്‍) പുരുഷന്മാര്‍ക്ക് 20 ഒഴിവുകള്‍ (മേസണ്‍-13, ഇലക്ട്രീഷ്യന്‍-7) ഇതിലേക്ക് ഏത് സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

യോഗ്യത: ഡ്രൈവര്‍ തസ്തിക/ ട്രേയിഡ്/ എസ്എസ്എല്‍സി/ തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. കൂടാതെ ഹെവിട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. (ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാണ് നിയമനം) പ്രായപരിധി 21-27 വയസ്.

മറ്റ് ട്രേഡുകള്‍ക്ക് എസ്എസ്എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ അംഗീകൃത ഐടിഐ സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം. തത്തുല്യയോഗ്യത/ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. പ്രായപരിധി 18-23 വയസ്.

പട്ടികജാതി/ വര്‍ഗ്ഗം/ ഒബിസി/ വിമുക്തഭടന്മാര്‍ മുതലായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.rect.crpf.gov.in ല്‍ ലഭ്യമാണ്. മേയ് 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷാഫീസ് ഓരോ തസ്തികയ്‌ക്കും 100 രൂപ. വനിതകള്‍ക്കും പട്ടികജാതി/ വര്‍ഗ്ഗം/ വിമുക്തഭടന്മാര്‍ വിഭാഗങ്ങള്‍ക്കും ഫീസില്ല. വിസ/ മാസ്റ്റര്‍ കാര്‍ഡ്/ റുപേക്രഡിറ്റ്/ ഡബിറ്റ്കാര്‍ഡ്/ യുപിഐ, നെറ്റ് ബാങ്കിംഗ് മുഖേന ഫീസ് അടക്കാം.

സെലക്ഷന്‍: കായിക ക്ഷമത പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡര്‍ഡ് ടെസ്റ്റ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ട്രേഡ്/ സ്‌കില്‍ ടെസ്റ്റ്, സര്‍ട്ടിഫിക്കറ്റ് പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. കേരളത്തില്‍ സെലക്ഷന്‍ ടെസ്റ്റുകള്‍ക്ക് ഗ്രൂപ്പ് സെന്റര്‍, സിആര്‍പിഎഫ്, പള്ളിപ്പുറം, തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ് കൂടുതല്‍ വിവിരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: CarrerCentral Reserve Police Force
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

Career

കെഎസ്ഇബിയില്‍ 985 ഇലക്ട്രിസിറ്റി വര്‍ക്കര്‍ ഒഴിവുകള്‍

Career

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

Career

പത്താംക്ലാസ്സുകാര്‍ക്ക് റെയില്‍വെയില്‍ അവസരം; 5000ലധികം ജോലി ഒഴിവ്, ഉടന്‍ അപേക്ഷിക്കൂ

Career

സഹകരണ സംഘം/ബാങ്കുകളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ്

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.