Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അവയവദാനതട്ടിപ്പിന് വ്യാജരേഖകള്‍ ചമച്ച സൈന്‍ ഡിജിറ്റല്‍ സ്റ്റുഡി കോണ്‍ഗ്രസ് നേതാവ് പിഐ അന്‍വറിന്‍റേത്., കുന്നത്തുനാട് മൂന്നാം വാര്‍ഡ്

അവയവദാനതട്ടിപ്പിന് വ്യാജരേഖകള്‍ ചമച്ച സൈന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ കോണ്‍ഗ്രസ് നേതാവ് പിഐ അന്‍വറിന്‍റേത്. ഇക്കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന ആളാണ് പി.ഐ.അന്‍വര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 06:44 pm IST
inKerala
അവയവദാന തട്ടിപ്പിലെ പ്രധാനി നജീബ്

അവയവദാന തട്ടിപ്പിലെ പ്രധാനി നജീബ്

കൊച്ചി: അവയവദാനതട്ടിപ്പിന് വ്യാജരേഖകള്‍ ചമച്ച സൈന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ കോണ്‍ഗ്രസ് നേതാവ് പിഐ അന്‍വറിന്‍റേത്. ഇക്കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന ആളാണ് പി.ഐ.അന്‍വര്‍.

വ്യാജരേഖ ചമച്ച് അവയവദാനതട്ടിപ്പ് നടത്തിയ മുഹമ്മദ് നജീബും ഭാര്യയും എറണാകുളം പള്ളിക്കരയിലെ സൈന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു. ഇവര്‍ പി.ഐ. അന്‍വറുമായി ചേര്‍ന്ന് എന്തൊക്കെ തട്ടിപ്പുകളാണ് നടത്തിയിട്ടുള്ളത്. എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

അവയവ വില്പനയുമായി ബന്ധപ്പെട്ട പ്രതി സനോജ് ഈ സൈന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയിലെ ജീവനക്കാരനാണ്. ലെറ്റര്‍പാഡ് ഉള്‍പ്പെടെയുള്ള വ്യാജരേഖ ചമച്ച ലാപ് ടോപ് കണ്ടെടുത്തു. നജീബ് ഏകദേശം 12ഓളം കേസുകളില്‍ പ്രതിയാണ്. കൊലപാതകക്കേസില്‍ പ്രതിയാണ്. 2017ല്‍ മംഗലാപുരത്ത് കാഫിയ റഫീഖിനെ കൊലപ്പെടുത്തിയതില്‍ നജീബും പങ്കാളിയാണ്. കുട്ടികള്‍ക്ക് നേരെയുള്ള അക്രമം, പിടിച്ചുപറി, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളിലും പ്രതിയാണ്. പക്ഷെ 2023ല്‍ അവയവദാന റാക്കറ്റില്‍ കണ്ണിയായ ശേഷം വളരെപെട്ടെന്ന് ഇതിന്റെ നേതൃസ്ഥാനത്തേക്ക് നജീബ് ഉയര്‍ന്നു.

അവയവങ്ങള്‍ സ്വീകരിക്കുന്നവര്‍ അവയവം ദാനം ചെയ്യുന്നയാളുടെ അടുത്ത ബന്ധുവാണെന്ന് വരുത്തിത്തീര്‍ക്കാനാണ് വ്യാജരേഖ ചമയ്‌ക്കുക. ഇതിനായി ആധാര്‍, തിരിച്ചറിയല്‍ രേഖ,ലെറ്റര്‍പാഡ് എന്നിവ വ്യാജമായി നിര്‍മ്മിയ്‌ക്കുകയാണ് ചെയ്യുക. ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവരുടെ ലെറ്റര്‍ പാഡ് വരെ ഇവര്‍ ചമച്ചിട്ടുണ്ട്.

 

 

Tags: Sign studioCongress leaderNajeebLatest newsorgan fraudorgan racket scamPI AnwarKunnathunad third ward Congress candidate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

പുതിയ വാര്‍ത്തകള്‍

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.