Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥാനങ്ങള്‍ക്കായി ലീഗ് സമ്മര്‍ദം; ഉപമുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും; ഉറപ്പിക്കാന്‍ മുസ്ലിം ലീഗ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 10:52 am IST
inKerala

മലപ്പുറം: ഉപമുഖ്യമന്ത്രിപദം അടക്കം ആറ് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ഉറപ്പാക്കാന്‍ മുസ്ലിം ലീഗ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നടക്കുന്ന ആദ്യ യുഡിഎഫ് യോഗത്തില്‍ ലീഗിന്റെ മന്ത്രിമാരുടെ പട്ടിക സമര്‍പ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് ലീഗ്. ഇതുവഴി കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കി സ്ഥാനങ്ങള്‍ നേടാമെന്നാണ് ലീഗ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലീഗ് യോഗങ്ങളില്‍ മന്ത്രിമാരെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. മന്ത്രിമാരെ സംബന്ധിച്ച ധാരണയും പൂര്‍ത്തിയാക്കി.

ഉപമുഖ്യമന്ത്രിപദത്തിലേക്ക് മുസ്ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ അല്ലാതെ മറ്റാരെയും പരിഗണിക്കാനില്ല. വേങ്ങരയില്‍ നിന്നും മണ്ഡലം മാറി മലപ്പുറത്ത് മത്സരിച്ച കുഞ്ഞാലിക്കുട്ടി ചരിത്രഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. 85,327 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ലീഗിന് സ്വാധീനമുള്ള ചെറുയോഗങ്ങളിലുടനീളം കുഞ്ഞാപ്പ കേരളത്തിന്റെ ഉപമുഖ്യമന്ത്രിയാവുമെന്നും ഭൂരിപക്ഷം ഉയര്‍ത്തണമെന്നുള്ള അഭ്യര്‍ത്ഥനയാണ് ലീഗിന്റെ പ്രദേശിക നേതാക്കള്‍ നടത്തിയത്.

കഴിഞ്ഞദിവസം പാണക്കാട് ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ മലപ്പുറത്തിനൊപ്പം മറ്റു ജില്ലകളിലെ എംഎല്‍എമാരെയും പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ലീഗിന്റെ അഞ്ച് മന്ത്രിമാരും മലപ്പുറം ജില്ലയില്‍ നിന്നായിരുന്നു. 22 എംഎല്‍എമാരാണ് ഇക്കുറി ലീഗിനുള്ളത്. മലപ്പുറത്ത് 12, കോഴിക്കോട് ആറ്, കാസര്‍കോട് രണ്ട്, പാലക്കാട് ഒന്ന്, എറണാകുളം ഒന്ന് ഇങ്ങനെയാണ് ജില്ലകളില്‍ വിജയിച്ച ലീഗ് എംഎല്‍എമാരുടെ എണ്ണം. ഇതില്‍ 10 പേര്‍ പുതുമുഖങ്ങളാണ്.

പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി എന്നിവര്‍ മന്ത്രിസ്ഥാനങ്ങള്‍ ഉറപ്പിച്ചവരാണ്. മലപ്പുറം വേങ്ങരയില്‍ നിന്നാണ് ജയിച്ചതെങ്കിലും കോഴിക്കോടിന്റെ പ്രതിനിധിയായാണ് ഷാജിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ട് നിന്ന് ജയിച്ച എന്‍. ഷംസുദ്ദീന്‍ പരിഗണനയിലാണ്. കണ്ണൂര്‍ ജില്ലയിലെ പേരാമ്പ്രയില്‍ നിന്ന് ജയിച്ച ലീഗിലെ ഏക വനിതയായ ഫാത്തിമ തഹ്‌ലിയയേയും മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ അഞ്ചാം മന്ത്രിയായിരുന്ന മഞ്ഞളാംകുഴി അലിയേയാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക.

Tags: Muslim LeagueKerala GovernmentDeputy Chief MinisterKerala cabinetDeputy Speaker
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

Kerala

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

Kerala

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.