Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണത്തിലെത്തും മുമ്പേ ലീഗ് കടിഞ്ഞാണ്‍ പിടിച്ചു 

അനീഷ് അയിലംbyഅനീഷ് അയിലം
May 9, 2026, 08:18 am IST
inKerala

തിരുവനന്തപുരം: യുഡിഎഫില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും മുന്നേ ഭരണത്തില്‍ പിടിമുറുക്കി മുസ്ലിം ലീഗ്. മുഖ്യമന്ത്രി ആരാകണമെന്ന നിര്‍ദേശം നല്‍കി ലീഗ് നേതാക്കള്‍. ലീഗിന്റെ കൈകടത്തലിനെതിരെ സംസാരിച്ച കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ നടത്തിയ പ്രതിഷേധം ഭരണത്തില്‍ പിടിമുറുക്കുന്നതിനുള്ള മുന്നറിയിപ്പെന്നും സൂചന.

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ഡെപ്യൂട്ടി സ്പീക്കര്‍, കേന്ദ്ര സര്‍ക്കാരില്‍ നിന്നും കൂടുതല്‍ ഫണ്ട് ലഭിക്കുന്ന വിദ്യാഭ്യാസം, പൊതുമരാമത്ത്, ആരോഗ്യം, തദ്ദേശം, വ്യവസായം ഉള്‍പ്പെടെ വകുപ്പുകള്‍ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസം ലീഗില്‍ നിന്നും മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ തുടക്കത്തില്‍ ഉയര്‍ന്നെങ്കിലും പിന്നീട് അതില്ലാതായി. ലീഗിന്റെ 22 എംഎല്‍എമാരെ കൂടാതെ മുസ്ലീം വിഭാഗത്തിലുള്ള എട്ട് എംഎല്‍മാരുടെ കൂടി കണക്ക് പറഞ്ഞാണ് ലീഗ് ഭരണത്തില്‍ ഇടപെട്ട് തുടങ്ങിയത്. ഇതിനുപിന്നാലെയാണ് ലീഗ് നേതാവിന്റെ പിഎയുടെ നിര്‍ദേശപ്രകാരം കുടുംബശ്രീ ജില്ലാ മിഷനിലെ 2624 താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലം മുതല്‍ നിയമിക്കപ്പെട്ടവരുള്‍പ്പടെയുള്ളവര്‍ ഇതിലുണ്ട്. പകരം ലീഗുകാരെ തിരുകിക്കയറ്റാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ഇതടക്കം ഭരണപരമായ വകുപ്പുകളിലെല്ലാം ലീഗ് ഇടപെട്ട് തുടങ്ങി. ആഭ്യന്തരവകുപ്പിലെ സ്ഥലം മാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ലീഗ് പട്ടിക തയാറാക്കിയിട്ടുണ്ടെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്ന് രാവിലെ തന്നെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ വി.ഡി. സതീശനുവേണ്ടി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കെ.എം. ഷാജിയും സതീശന് അനുകൂലമായി പ്രസ്താവന നടത്തി. കോണ്‍ഗ്രസില്‍ ലീഗ് പിടിമുറുക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നതോടെ അഭിപ്രായം മയപ്പെടുത്തി. ഭരണത്തില്‍ പിടിമുറുക്കാനുള്ള ലീഗിന്റെ നീക്കം പുറത്തറിഞ്ഞതോടെ ലീഗിനെതിരെ ഭീതി പരത്തുന്നുവെന്ന ന്യായീകരണം നിരത്തി എം.കെ. മുനീറിനെ രംഗത്തിറക്കി സംരക്ഷണം ഒരുക്കി. അതേസമയം എഐസിസി നിരീക്ഷകരോട് വി.ഡി. സതീശനെ അനുകൂലിക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചത്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വന്നശേഷം മുഖ്യമന്ത്രി ആരാകണമെന്ന ലീഗിന്റെ തീരുമാനം ചര്‍ച്ചചെയ്ത് അറിയിക്കാമെന്നാണ് എഐസിസി കൂടിക്കാഴ്ചയ്‌ക്ക് ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. വി.ഡി. സതീശനായി ഒരു വിഭാഗം തെരുവിലിറങ്ങുന്നത് ലീഗ് പിന്തുണയോടെയാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ആരോപണമുണ്ട്.

Tags: Muslim Leaguekerala assemblyUDF Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.