Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫ്രഞ്ച് ഓപ്പണ്‍: പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് താരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 05:31 am IST
in Sports

പാരീസ്: ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സീസണിലെ രണ്ടാം ഗ്രാന്‍ഡ് സ്‌ലാം ടെന്നീസ് ടൂര്‍ണമെന്റ് ഫ്രഞ്ച് ഓപ്പണ്‍ കനത്ത വെല്ലുവിളിയില്‍. മുന്‍നിര താരങ്ങള്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കാത്തത് ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രതിഷേധം അറിയിച്ചുകൊണ്ടിരിക്കുന്നതാണ് ടൂര്‍ണമെന്റ് അനിശ്ചിതത്വത്തിലോയെന്ന് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്.

പ്രതിഫലം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്നാണ് പ്രധാന താരങ്ങള്‍ നിലപാടെടുത്തിരിക്കുന്നത്. മുന്‍നിര താരങ്ങളില്ലാതായാല്‍ തന്നെ ടൂര്‍ണമെന്റിന്റെ ശോഭ കെടും. ഇത്തരത്തിലൊരു സ്ഥിതി അനിശ്ചിതത്വത്തിന് സമാനമായ സാഹചര്യമാണ് പാരീസിലെ റോളന്‍ഡ് ഗാരോസില്‍ ഉരുണ്ടുകൂടുന്നത്.

ഫ്രഞ്ച് ഓപ്പണിന് ഇത്തവണ നല്‍കുന്ന സമ്മാനത്തുകയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.5 ശതമാനം വര്‍ദ്ധിപ്പിച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചു. അതിന് പിന്നാലെയാണ് പ്രതിഷേധങ്ങളും വിവാദങ്ങളും തലയുയര്‍ത്തിയത്. വര്‍ദ്ധനയ്‌ക്ക് ശേഷമുള്ള ഫ്രഞ്ച് ഓപ്പണിന്റെ സമ്മാനത്തുക 61.7 ദശലക്ഷം യൂറോ ആണ്. ഇതിന് ആനുപാതികമായി താരങ്ങളുടെ വരുമാന വിഹിതം വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നാണ് വസ്തുത. പുതിയ സാഹചര്യത്തില്‍ പ്രതിഫലം 14.9 ശതമാനമായി ചുരുങ്ങും. സാധാരണായയി വരുമാനത്തിന്റെ 15 ശതമാനം ആണ് താരങ്ങള്‍ക്ക് നല്‍കിവരുന്നത്. ഇക്കുറി വര്‍ദ്ധനയില്ലാത്തതു കാരണമാണ് 14.9 ശതമാനമായി താഴ്ന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ട് വനിതാ സിംഗിള്‍സ് താരം അരീന സബലെങ്ക ആണ് ആദ്യം രംഗത്തെത്തിയത്. ഈ നിലപാടിനെ പിന്തുണച്ച് നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ജേത്രി കൂടിയായ അമേരിക്കന്‍ വനിതാ സിംഗിള്‍സ് താരം കോകോ ഗൗഫും മുന്നോട്ട് വന്നു. പിന്നീട് നോവാക് ദ്യോക്കോവിച്ചും യാനിക് സിന്നറും ഈ തിരുമാനത്തിനുള്ള പിന്തുണ അറിയിച്ചു.

വരുമാനം വര്‍ദ്ധിപ്പിക്കുന്നില്ലെന്നാല്‍ താരങ്ങള്‍ക്ക് അത്രമാത്രം വിലയേ കല്‍പ്പിക്കുന്നുള്ളൂ എന്നാണ് അര്‍ത്ഥം എന്ന് സിന്നര്‍ അഭിപ്രായപ്പെട്ടു.

 

Tags: Novak DjokovicYannick SinnerFrench Open
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

Sports

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

Sports

ഫ്രഞ്ച് ഓപ്പണ്‍: മിറ ആന്‍ഡ്രീവ ഫൈനലില്‍

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം
Sports

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

Sports

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

പുതിയ വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.