Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഫ്രഞ്ച് ഓപ്പണ്‍: മിറ ആന്‍ഡ്രീവ ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 05:55 am IST
inSports

പാരീസ്: മിറ ആന്‍ഡ്രീവ കരിയറില്‍ ആദ്യ ഗ്രാന്‍ഡ് സ്‌ലാം ഫൈനലില്‍ പ്രവേശിച്ചു. ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ മാര്‍ത്താ കോസ്റ്റിയൂക്കിനെ നേരിട്ടുള്ള സെറ്റിന് നിഷ്പ്രഭയാക്കിയാണ് റഷ്യയില്‍ നിന്നുള്ള ഈ 19കാരിയുടെ ഫൈനല്‍ പ്രവേശം.

സ്‌കോര്‍ 6-1, 6-3നാണ് മിറയുടെ ഫൈനല്‍ പ്രവേശം. ടൂര്‍ണമെന്റില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയമായിരിക്കുകയാണ് മിറയുടെ ഈ മുന്നേറ്റം. കഴിഞ്ഞ മാസം മാഡ്രിഡ് ഓപ്പണ്‍ ഫൈനലില്‍ മിറയെ കോസ്റ്റിയൂക്ക് തോല്‍പ്പിച്ചിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായി ഈ വിജയം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തുന്ന അഞ്ചാമത്തെ പ്രായം കുറഞ്ഞ താരമാണ് മിറ ആന്‍ഡ്രീവ. സീസണില്‍ വിവിധ ടൂര്‍ണമെന്റുകളിലായി മിറയുടെ 35-ാം വിജയമാണ് ഇന്നലെ ആഘോഷിച്ചത്. മാത്രമല്ല മാഡ്രിഡ് ഓപ്പണില്‍ കിരീടം നേടിയ കോസ്റ്റിയൂക്ക് തുടര്‍ച്ചയായ 17 മത്സരങ്ങളില്‍ നേടിവന്ന വിജയക്കുതിപ്പിനാണ് മിറ തടയിട്ടത്. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വനിതാ സിംഗിള്‍സുകളില്‍ ഇക്കുറി പുതിയ ചാമ്പ്യനായിരിക്കും പിറക്കുക. മുന്‍പ്
കിരീടം നേടിയവര്‍ ആരും തന്നെ ഇത്തവണ സെമി വരെ മുന്നേറിയില്ല.

പുരുഷ സിംഗിള്‍സിന്റെ സെമി പോരാട്ടങ്ങള്‍ ഇന്ന് നടക്കും. രാത്രി ഏഴിന് നടക്കുന്ന ആദ്യ മത്സരത്തില്‍ യാക്കൂബ് മെന്‍സിക്കും അലക്‌സാണ്ടര്‍ സ്വരേവും നേര്‍ക്കുനേര്‍ കാണും. രണ്ടാം സീഡ് താരമായ സ്വരേവ് പുതു തലമുറയിലെ ശ്രദ്ധേയ താരമാണ്. ദിര്‍ഘകാലമായി കരിയറില്‍ തിളങ്ങിനില്‍ക്കുന്നുണ്ടെങ്കിലും പ്രധാന കിരീടനേട്ടങ്ങളില്ലെന്ന ക്ഷീണം തീര്‍ക്കാനുള്ള മികച്ച അവസരമാണ് ഇത്തവണ ഒത്തുവന്നിട്ടുള്ളത്. രാത്രി 10.30ന് നടക്കുന്ന രണ്ടാം സെമിയില്‍ മാറ്റിയോ അര്‍നാള്‍ഡിയും ഫ്‌ളാവിയോ കോബൊളിയും ഏറ്റുമുട്ടും.

Tags: French Openmirra andreeva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

Sports

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം
Sports

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

Sports

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

Sports

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.