Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 11:33 am IST
inKerala

തിരുവനന്തപുരം: പത്തു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഭരണം കിട്ടിയപ്പോള്‍ മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള കലഹം യുഡിഎഫിന് വലിയ തലവേദന.

ഗ്രൂപ്പ് സമവാക്യവും സമുദായ സമവാക്യവും പാലിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ഘടകകക്ഷികളുടെ സമ്മര്‍ദത്തെ അതിജീവിക്കുന്നതിലും പെട്ട് വരുംനാളുകളില്‍ തമ്മിലടി കനക്കുമെന്ന് തന്നെയാണ് സൂചന. മുസ്ലിംലീഗിന്റെയും മതതീവ്രവാദികളുടെയും സമ്മര്‍ദത്തിനു മുന്നില്‍ കോണ്‍ഗ്രസിന് കീഴടങ്ങേണ്ടിയും വരും. ഒപ്പം മുഖ്യമന്ത്രിസ്ഥാനവും മന്ത്രിസ്ഥാനവും ലഭിക്കാത്തവരുടെ നിരാശയും വിഴുപ്പലക്കലും സഹിക്കേണ്ടതുമുണ്ട്.

കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ളവരെ മൂലയ്‌ക്കിരുത്തി സ്വയംപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വി.ഡി. സതീശന്‍ രംഗത്തുവന്നതോടെയാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ഫലംവന്നാല്‍ 24 മണിക്കൂറിനകം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും സ്ഥാനമോഹികളായി രംഗത്തുള്ള മൂന്നുപേര്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്‍ഡിന് വിയര്‍ക്കേണ്ടി വരുമെന്ന് തന്നെയാണ് സൂചന. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പുതന്നെ മുഖ്യമന്ത്രി പദത്തിനുവേണ്ടിയുള്ള കടിപിടി തുടങ്ങിയിരുന്നു.

വി.ഡി. സതീശന് വേണ്ടി കണ്ണൂരിലും ആലുവയിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. യുഡിഎഫ് ജയിക്കും, സതീശന്‍ നയിക്കും എന്ന വിധത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നതോടെ രമേശ് ചെന്നിത്തല പക്ഷവും അതിവേഗം കരുക്കള്‍ നീക്കി.

പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ തഴയാന്‍ അനുവദിക്കില്ലെന്ന് ‘കോണ്‍ഗ്രസ് ഫാമിലി’ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഈ ബോര്‍ഡുകള്‍ വരാനിരിക്കുന്ന തമ്മിലടിയുടെ സൂചനയാണ്. ഇതിനിടെ എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലിന് പിന്തുണ ഉറപ്പാക്കാന്‍ അജയ് തറയിലും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പുതന്നെ മുഖ്യമന്ത്രി പദത്തില്‍ കണ്ണെറിഞ്ഞ് ശശിതരൂര്‍ എംപിയും കളത്തിലുണ്ട്. പരമാവധി എംഎല്‍എമാരെ ഒപ്പം കൂട്ടാനും ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കാനും കടുത്ത മത്സരവും തുടങ്ങിയിട്ടുണ്ട്.

ദേശീയപത്രങ്ങളിലുള്‍പ്പെടെ പെയ്ഡ് വാര്‍ത്തകളും പരസ്യവും നല്‍കി ഓരോ ഗ്രൂപ്പും സജീവമാണ്. പോര്‍വിളിയും ഉപജാപകവൃത്തിയുമായി സൈബര്‍ സംഘങ്ങളും രംഗത്തുണ്ട്. വരുംദിവസങ്ങളില്‍ സോഷ്യല്‍മീഡിയ വഴിയുള്ള പോര്‍വിളികളും പരസ്യപ്രസ്താവനകളും പരിധിവിടുമെന്നാണ് വിലയിരുത്തല്‍. തന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കോഓര്‍ഡിനേറ്റര്‍ വിമല ബിനു തന്നെ പരാതി നല്‍കിയിട്ടുമുണ്ട്.

Tags: congressRamesh Chennithalavd satheesanconstituent partiesChief Ministerial dispute
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

Kerala

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

Editorial

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.