Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 04:26 pm IST
inIndia

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൻ വിജയത്തിലേക്കുള്ള ഒരുക്കത്തിലാണ് ബിജെപി. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) അധികാരത്തിൽ നിന്ന് ബിജെപി പുറത്താക്കിയെന്ന് വേണം പറയുവാൻ. ബംഗാൾ തെരഞ്ഞെടുപ്പിനായി തീവ്രമായി പ്രചാരണം നടത്തിയ പാർട്ടി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളെയാണ് വംഗനാട്ടിൽ പ്രചരണത്തിനായിട്ടെത്തിച്ചത്.

പശ്ചിമ ബംഗാൾ നിയമസഭയിൽ ഭൂരിപക്ഷമായ 148 എന്ന സഖ്യ വളരെ എളുപ്പത്തിലാണ് ബിജെപി മറികടന്നത്.
ഏറ്റവും പുതിയ ട്രെൻഡുകൾ പ്രകാരം പശ്ചിമ ബംഗാളിലെ 294 സീറ്റുകളിൽ ബിജെപി 193 സീറ്റുകളിൽ മുന്നിലാണ് അതേ സമയം തൃണമൂലിന് വെറും 93 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യാൻ സാധിച്ചത്. ബിജെപിയുടെ ഈ ലീഡ് നില 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ ഇരട്ടിയിലധികം വരും. മറുവശത്ത് തുടർച്ചയായി നാലാം തവണയും അധികാരം തേടിയിരുന്ന ടിഎംസി 93 സീറ്റുകളിൽ പരിമിതമായി എന്നതാണ് മറ്റൊരു വസ്തുത. 2021 ൽ ബംഗാളിൽ ബാനർജിയുടെ പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

എടുത്ത് പറയേണ്ടത് സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളിൽ ഭൂരിഭാഗവും അവരവരുടെ സീറ്റുകളിൽ നിന്ന് ലീഡ് ചെയ്ത് വിജയത്തിലെത്തി എന്നതാണ്. അധികാരിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന നന്ദിഗ്രാമിൽ ബിജെപിയാണ് രാവിലെ മുതൽ ലീഡ് ചെയ്തിരുന്നു. ഭബാനിപൂരിലും അധികാരിയും ബാനർജിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതേസമയം നിസിത് പ്രമാണിക്, ആർജി കാർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥ് തുടങ്ങിയ മറ്റ് നേതാക്കളും അവരവരുടെ മണ്ഡലങ്ങളിൽ നിന്ന് ലീഡ് ചെയ്യുന്നു.

അതേ സമയം ബിജെപി നേതാക്കൾ പാർട്ടിയുടെ വിജയത്തിന് പ്രധാനമന്ത്രി മോദിയെയാണ് പ്രധാനമായും ക്രെഡിറ്റ് ചെയ്യുന്നത്. നന്ദിഗ്രാം, ഭബാനിപൂർ എന്നീ രണ്ട് സീറ്റുകളിൽ നിന്ന് മത്സരിച്ച അധികാരി, ഇന്ത്യയിലെ രണ്ടാമത്തെ വലിയ നിയമസഭയുള്ള പശ്ചിമ ബംഗാളിൽ ‘സനാതന ധർമ്മം’ സംരക്ഷിക്കുന്ന ഒരു സർക്കാർ അധികാരത്തിൽ വരുമെന്ന് രാവിലെ പറഞ്ഞിരുന്നു.

“ഇത്തവണ ഹിന്ദു ഏകീകരണമുണ്ട്, മുസ്ലീങ്ങൾ ടിഎംസിക്ക് വോട്ട് ചെയ്യുന്ന രീതി പോലെ, ഇത്തവണ അവർ അങ്ങനെ ചെയ്തിട്ടില്ല. ചില വോട്ടുകൾ മുസ്ലീം അനുകൂല പാർട്ടിക്ക് പോയി. ബിജെപിക്കും ചെറിയ അളവിൽ ചിലത് ലഭിച്ചു,”- പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് അധികാരി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഇവിടെ എടുത്ത് പറയേണ്ടത് ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ച എക്സിറ്റ് പോൾ പ്രവചനങ്ങളുമായി ഫലങ്ങൾ ഒത്തുപോകുന്നു എന്നതാണ്. കൂടാതെ പ്രത്യേക തീവ്രമായ വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ)ത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തിരഞ്ഞെടുപ്പുകളും നടന്നത്. എസ്ഐആർ വഴി വ്യാജ വോട്ടർമാരെയും നുഴഞ്ഞുകയറ്റക്കാരെയും നീക്കം ചെയ്യാൻ ഈ നീക്കം ആവശ്യമാണെന്ന് ബിജെപി വാദിച്ചു.

Tags: bjpMamta BanerjeeTrinamool Congress (TMC)West bengal assembly election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

തൃണമൂലില്‍ ചിഹ്നപ്പോര് കടുക്കുന്നു; കോടികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ചൂണ്ടിക്കാട്ടി ബിജെപി

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.