India

തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്ക് കാലിടറുന്നു, വിജയിന്റെ ടിവികെ യും എഐഡിഎംകെയും കൂടി ഭരിക്കുമോ?

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയ്‌ക്ക് കാലിടറുന്നു. ഇതുവരെ 55 സീറ്റുകളിലാണ് ഡിഎംകെ ലീഡ് ചെയ്യുന്നത്. എന്നാൽ വിജയിന്റെ ടിവികെ പാർട്ടി തൊട്ടുപിന്നിൽ 51 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. എ ഐ ഡി എംകെ യും മികച്ച രീതിയിൽ മുന്നേറുന്നുണ്ട്. എ ഐ ഡി എം കെയ്‌ക്ക് 38 സീറ്റുകൾ ലീഡ് ഉണ്ട്

Recent Posts