Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 10:05 am IST
inCareer

എസ്എസ്‌സി വഴിയാണ് റിക്രൂട്ട്‌മെന്റ്
വിശദവിവരങ്ങള്‍ https://ssc.gov.in ല്‍
എസ്എസ്എല്‍സി/പ്ലസ്ടു/ബിരുദ യോഗ്യതകള്‍ ഉള്ളവര്‍ക്കാണ് അവസരം

കേന്ദ്ര സര്‍വ്വീസില്‍ വിവിധ തസ്തികകളില്‍ എസ്എസ്എല്‍സി മുതല്‍ ബിരുദ യോഗ്യതയുള്ളവര്‍ക്ക്‌വരെ അപേക്ഷിക്കാവുന്ന 300 ഓളം ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) റിക്രൂട്ട്‌മെന്റ് നടത്തുന്നു. 18 മുതല്‍ 35 വയസുവരെയുള്ളവര്‍ക്കാണ് അവസരം. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവുണ്ട്. ഫേസ് തകഢ/2026 സെലക്ഷന്‍ പോസ്റ്റുകള്‍ക്കായുള്ള വിജ്ഞാപനവും അറിയിപ്പുകളും https://ssc.gov.in ല്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ മെയ് 4 രാത്രി 11 വരെ അപേക്ഷിക്കാം.

തസ്തികകള്‍: എസ്എസ്‌സി/പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന മെഡിക്കല്‍ അറ്റന്‍ഡന്റ്, വാര്‍ഡ് അറ്റന്‍ഡന്റ്, ലാബറട്ടറി അറ്റന്‍ഡന്റ്/മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്/ഫീല്‍ഡ് അസിസ്റ്റന്റ്/വര്‍ക്ക്‌ഷോപ്പ് അസിസ്റ്റന്റ്/കാന്റീന്‍ അറ്റന്‍ഡന്റ്/കുക്ക്/ക്ലര്‍ക്ക്-ഡ്രൈവര്‍; പ്ലസ്ടുകാര്‍ക്കായുള്ള ജൂനിയര്‍ എന്‍ജിനീയര്‍ (വിവിധ ഡിസിപ്ലിനുകള്‍), സയന്റിഫിക്/ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ജൂനിയര്‍ വയര്‍ലസ് ഓപ്പറേറ്റര്‍, ലേഡി ഹെല്‍ത്ത് വിസിറ്റര്‍, ഡെപ്യൂട്ടി റേഞ്ചര്‍, റേഡിയോഗ്രാഫര്‍/പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ്/ഓക്‌സിലറി നഴ്‌സ്/ഇസിജി ടെക്‌നീഷ്യന്‍/എക്‌സ്‌റേ ടെക്‌നീഷ്യന്‍, നഴ്‌സിങ് ഓഫീസര്‍; ബിരുദക്കാര്‍ക്കായുള്ള സര്‍വ്വേയര്‍, ഫാര്‍മസിസ്റ്റ് (അലോപ്പതി), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, പേഴ്‌സണല്‍ അസിസ്റ്റന്റ്, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (വിവിധ ട്രേഡുകള്‍), ജൂനിയര്‍ ലീഗല്‍ അസിസ്റ്റന്റ് അക്കൗണ്ടന്റ്, ഗേള്‍ കേഡറ്റ് ഇന്‍സ്ട്രക്ടര്‍, ജൂനിയര്‍ കെമിസ്റ്റ്, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് മുതലായ നിരവധി തസ്തികകളാണ് ഈ റിക്രൂട്ട്‌മെന്റിലുള്ളത്. തസ്തികകള്‍, ഒഴിവുകള്‍, യോഗ്യതകള്‍, അപേക്ഷിക്കേണ്ട രീതി, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള വിശദവിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

ഫീസ്: അപേക്ഷാ ഫീസ് 100 രൂപ. വിസ, മാസ്റ്റര്‍, റുപേ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്/യുപിഐ മുഖേന ഫീസ് അടയ്‌ക്കാം. വനിതകള്‍, പട്ടികജാതി/വര്‍ഗ്ഗം/ഭിന്നശേഷി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസില്ല. മെയ് 5 രാത്രി 11 വരെ ഫീസ് സ്വീകരിക്കും. അപേക്ഷയില്‍ തെറ്റുള്ളപക്ഷം തിരുത്തുന്നതിന് മെയ് 11-13 വരെ സൗകര്യമുണ്ട്. കറക്ഷന്‍ ചാര്‍ജായി 200 രൂപ പ്രത്യേകം നല്‍കണം.

സെലക്ഷന്‍: മെട്രിക്കുലേഷന്‍, പ്ലസ്ടു, ബിരുദ തലങ്ങളില്‍ മൂന്ന് പ്രത്യേക കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ നടത്തിയാണ് തെരഞ്ഞെടുപ്പ്. ജനറല്‍ ഇന്റലിജന്‍സ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ് (ബേസിക് അരത്‌മെറ്റിക് സ്‌കില്‍), ഇംഗ്ലീഷ് ലാംഗുവേജ് (ബേസിക് നോളഡ്ജ്) എന്നിവയില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാര്‍ക്കിനാണ് ടെസ്റ്റ്. ഒരു മണിക്കൂര്‍ സമയം ലഭിക്കും. ഉത്തരം തെറ്റിയാല്‍ അര മാര്‍ക്ക് വീതം കുറയ്‌ക്കും. യോഗ്യത നേടുന്നവരെ ടൈപ്പിങ്/ഡാറ്റാ എന്‍ട്രി/കമ്പ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ് നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി നിയമനം നല്‍കും.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും കര്‍ണാടകത്തില്‍ ബെംഗളൂരു, ബെല്‍ഗവി, ഗുല്‍ബര്‍ഗ്ഗ, മാംഗ്ലൂരു, മൈസൂരു, ഷിമോഗ, ഹബ്ബാളി, ഉഡുപ്പി എന്നിവയും തെരഞ്ഞെടുപ്പിനായുള്ള പരീക്ഷാകേന്ദ്രങ്ങളായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

Tags: CarrerVarious PostsStaff Selection Commission (SSC)ssc recruitment 2026central service posts
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

Career

കെഎസ്ഇബിയില്‍ 985 ഇലക്ട്രിസിറ്റി വര്‍ക്കര്‍ ഒഴിവുകള്‍

Career

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

Career

പത്താംക്ലാസ്സുകാര്‍ക്ക് റെയില്‍വെയില്‍ അവസരം; 5000ലധികം ജോലി ഒഴിവ്, ഉടന്‍ അപേക്ഷിക്കൂ

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന് ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തിൽ; ദൽഹിക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.