Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ബീജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്ക് 14 സീറ്റു ലഭിച്ചാല്‍ നിര്‍ബന്ധമായും കേരളത്തില്‍ തൂക്കുമന്ത്രിസഭ വരുമെന്നുറപ്പ്. അപ്പോള്‍ കിംഗ് മേക്കറാവുക ബിജെപിയും രാജീവ് ചന്ദ്രശേഖറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2026, 10:35 pm IST
inKerala

തിരുവനന്തപുരം: ബിജെപിയ്‌ക്ക് 10 മുതല്‍ 14 സീറ്റ് വരെ പ്രവചിക്കുന്ന പീപ്പിള്‍സ് ഇന്‍സൈറ്റ് എക്സിറ്റ് പോള്‍ മിക്ക മണ്ഡലങ്ങളിലും ബിജെപിയ്‌ക്ക് 26 ശതമാനത്തില്‍ അധികം വോട്ടുകളാണ് നല്‍കിയിരിക്കുന്നത്. ബീജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്ക് 14 സീറ്റു ലഭിച്ചാല്‍ നിര്‍ബന്ധമായും കേരളത്തില്‍ തൂക്കുമന്ത്രിസഭ വരുമെന്നുറപ്പ്. അപ്പോള്‍ കിംഗ് മേക്കറാവുക ബിജെപിയും രാജീവ് ചന്ദ്രശേഖറും.

ശക്തമായ വിജയം ബിജെപിയ്‌ക്ക് പ്രവചിക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍ക്കാവ്, ചാത്തന്നൂര്‍, തിരുവല്ല, തൃശൂര്‍, കാട്ടാക്കട എന്നീ മണ്ഡലങ്ങളിലാണ്. മഞ്ചേശ്വരം(കെ.സുരേന്ദ്രന്‍), കാസര്‍ഗോഡ് (എം.എല്‍. അശ്വിനി), പാലക്കാട് (ശോഭാ സുരേന്ദ്രന്‍), മലമ്പുഴ (സി.കൃഷ്ണകുമാര്‍), നേമം (രാജീവ് ചന്ദ്രശേഖര്‍), കഴക്കൂട്ടം(വി.മുരളീധരന്‍), ആറ്റിങ്ങല്‍ (അഡ്വ.പി.സുധീര്‍), പൂഞ്ഞാര്‍ (പി.സി. ജോര്‍ജ്ജ്), കോഴിക്കോട് സൗത്ത്(ടി.റെനീഷ്( , നാട്ടിക (പി.പി. മുകുന്ദന്‍) എന്നിവിടങ്ങളിലെല്ലാം ഒന്നാം സ്ഥാനക്കാരുമായി വളരെ നേരിയ  വ്യത്യാസത്തിനാണ് ( (0.1 ശതമാനം മുതല്‍ 0.5 ശതമാനം വരെ) ബിജെപിയ്‌ക്ക് രണ്ടാം സ്ഥാനം പ്രവചിക്കുന്നത്. അതായത് ഈ മണ്ഡലങ്ങള്‍ ഏത് നിമിഷവും എന്‍ഡിഎയുടെ കയ്യില്‍ വന്നെത്തിയേക്കാം എന്നര്‍ത്ഥം. ശക്തമായ സ്വിംഗ് (അനുകൂല ചാഞ്ചാട്ടം) വോട്ടെണ്ണലില്‍ പ്രതിഫലിച്ചാല്‍ ബിജെപി 14 സീറ്റ് വരെ പിടിക്കാം. അപ്പോള്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ ഭൂരിപക്ഷമുണ്ടാകില്ല. അന്നേരെ ബിജെപിയും രാജീവ് ചന്ദ്രശേഖറും കിംഗ് മേക്കറാവും. ആര് ഭരിയ്‌ക്കണം എന്നത് ബിജെപി തീരുമാനിയ്‌ക്കുന്ന സ്ഥിതിയുണ്ടാവും.

തൃശൂരില്‍ പത്മജയ്‌ക്ക് ജയം പ്രവചിക്കുന്നു. 32.83 ശതമാനം വോട്ടുകള്‍ പത്മജയ്‌ക്ക് ലഭിക്കുമെന്ന് പീപ്പിള്‍സ് ഇന്‍സൈറ്റ് പറയുന്നു. രണ്ടാം സ്ഥാനത്ത് വരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ 29.12 ശതമാനം മാത്രമാണ് ലഭിക്കുക.

ചാത്തന്നൂരില്‍ വന്‍ അട്ടിമറിയാണ് പ്രവചിക്കുന്നത്. ഇവിടെ ബി.ബി. ഗോപകുമാര്‍ വിജയിക്കുമെന്നാണ് പ്രവചനം. ഇവിടെ ബിജെപി സ്ഥാനാര‍്ത്ഥി 37.12 ശതമാനം വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്ത് വരുമ്പോള്‍ രണ്ടാം സ്ഥാനത്ത് വരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുക 33.12 ശതമാനം വോട്ടുകള്‍ മാത്രം.

തിരുവനന്തപുരം സെന്‍ട്രലില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വന്‍ജയമാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് പ്രവചിക്കുന്നത്. ഏകദേശം 35.04 ശതമാനം കരമന ജയന് ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി. ജോണിന് ലഭിക്കുക 30.58 ശതമാനം മാത്രം.

വട്ടിയൂര്‍ക്കാവില്‍ വന്‍ജയമാണ് പ്രവചിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ആര്‍.ശ്രീലേഖയ്‌ക്ക് 37.95 ശതമാനവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തിന് 29.37 ശതമാനം വോട്ടും മാത്രമാണ് പ്രവചിക്കുന്നത്.

കാട്ടാക്കട എന്‍ഡിഎയ്‌ക്ക് ലഭിക്കുമെന്ന് പറയുന്നു. പി.കെ. കൃഷ്ണദാസ് വിജയിക്കുമെന്നാണ് പ്രവചനം. 33.91 ശതമാനം വോട്ട് പിടിക്കുമെന്നാണ് പറയുന്നത്. രണ്ടാം സ്ഥാനത്തെ എല്‍ഡിഎഫിന് ലഭിക്കുക 32.65 ശതമാനം വോട്ടുകള്‍ മാത്രം.

തിരുവല്ലയില്‍ അനൂപ് ആന്‍റണിക്ക് 41.68 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ തൊട്ടടുത്ത ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ബഹുദൂരം പിന്നിലാണ്. മാത്യു ടി തോമസിനെ വലിയ ശതമാനത്തിന് പിന്നിലാക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വെറും 26.61 ശതമാനം വോട്ടേ ലഭിയ്‌ക്കൂ.

Tags: KattakkadKerala exitpoll 2026bjpRajeev ChandrasekharPadmajaR.Sreelekhakaramana jayanExit PollsLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.