കൊച്ചി:എറണാകുളം പള്ളുരുത്തിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് ക്രൂര മര്‍ദ്ദനം.പെട്രോള്‍ നല്‍കാന്‍ വൈകിയെന്ന് ആരോപിച്ചാണ് മയക്കുമരുന്ന് കേസ് പ്രതി മര്‍ദ്ദിച്ചത്.
പള്ളുരുത്തി വെളിയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനാണ് മര്‍ദനമേറ്റത്.തിങ്കളാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം.
മറ്റു ജീവനക്കാര്‍ യുവാവിനെ തടയാന്‍ ശ്രമിച്ചു.എന്നാല്‍ ജീവനക്കാരന്റെ മുഖത്ത് പലതവണ യുവാവ് അടിച്ചു.
















