Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ വിളിച്ചത് ഹിന്ദുക്കൾക്കെതിരായ മുദ്രാവാക്യം ; പാറ്റാ സമരത്തിൽ പങ്കെടുത്ത 300 ഓളം പേർക്കെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2026, 10:17 pm IST
inIndia

പനാജി : പാറ്റാ പാർട്ടി നടത്തിയ പ്രതിഷേധത്തിനിടെ ഹിന്ദുക്കൾക്കെതിരെ മുദ്രാവാക്യം . പനാജിയിൽ നടന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രതിഷേധത്തിലാണ് ‘മുർദാബാദ്, മുർദാബാദ്, ഹിന്ദുത്വ മുർദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയത്. സംഭവത്തിൽ പ്രതിഷേധത്തിൽ പങ്കെടുത്ത തിരിച്ചറിയപ്പെടാത്ത മുന്നൂറോളം പേർക്കെതിരെ ഗോവ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ, ഇവർ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു.

തലൈഗാവോ സ്വദേശിയായ രാംപ്രസാദ് കേൽക്കറാണ് പരാതി നൽകിയത്. ഒക്ടോബർ 11-ന് നടന്ന പ്രതിഷേധത്തിന്റെ, സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ അദ്ദേഹം ഇതിന് തെളിവായി ചൂണ്ടിക്കാട്ടി. മതപരമായ അസ്വാരസ്യങ്ങൾ വളർത്തുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കിയതെന്ന് പനാജി പോലീസ് ഇൻസ്പെക്ടർ വിജയ്‌കുമാർ ചോദങ്കർ പറഞ്ഞു.

ഭാരതീയ ന്യായ സംഹിത (BNS) 2023-ലെ 196, 299 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും, സംസ്ഥാനത്തെ വർഗീയ സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങളെ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.

Tags: cjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൗരവ് ദാസും കാമുകിയായ രത്നസിംഗും (ഇടത്ത്) അശുതോഷ് റാങ്ക (വലത്ത്)
India

മജിസ്ട്രേറ്റിന് വധഭീഷണി, സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജാമ്യപേക്ഷ പരിഗണിക്കുന്നതില്‍ നിന്നും മജിസ്ട്രേറ്റ് പിന്‍മാറി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)
India

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ വിളിച്ചത് ഹിന്ദുക്കൾക്കെതിരായ മുദ്രാവാക്യം ; പാറ്റാ സമരത്തിൽ പങ്കെടുത്ത 300 ഓളം പേർക്കെതിരെ കേസ്

അസദുദ്ദീൻ ഒവൈസി ഇന്ത്യയ്‌ക്കുള്ളിൽ ഒരു പാകിസ്ഥാൻ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു : ഒവൈസി കൊടും വിഷമാണെന്നും ഷമ മുഹമ്മദ് : രാഹുലിന് പരിഹാസം

സീനിയര്‍ സിറ്റിസണ്‍ പാറ്റകളെ തുരത്തുന്നത് കണ്ടോ? ജന്തര്‍ മന്തറില്‍ സിജെപിക്കാരെ അടിച്ചിരുത്തി കാരണവര്‍

ഹൂത്തി ആക്രമണ ഭീഷണി : അതീവ ജാഗ്രത വേണമെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി , പ്രവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം

നിരപരാധികള്‍ക്കു നേരെയുള്ള സായുധ ആക്രമണത്തെ അപലപിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി, കോമ്പിംഗ് ഓപ്പറേഷന്‍ ആരംഭിച്ചു

ഖത്തറിൽ മുൻ ബംഗ്ലാദേശ് വ്യോമസേനാ മേധാവി അറസ്റ്റിൽ : കോടികളുടെ അഴിമതി പുറത്ത് , കുട്ടികളുടെ പേരിൽ മൂന്ന് രാജ്യങ്ങളിൽ സ്വത്തുക്കൾ

പള്ളിയ്‌ക്കുള്ളിൽ ആൺകുട്ടികൾക്ക് ലൈംഗിക പീഡനം : ഫാദർ സിപ്രിയൻ പിന്റോ അറസ്റ്റിൽ ; പീഡനം മറച്ച് വയ്‌ക്കാൻ ആവശ്യപ്പെട്ട് രൂപത

പട്ടായ വിട്ടു , ഇനി  അങ്ങ് വിയറ്റ്നാമിൽ : എസ്‌ഐആറിനെതിരെയുളള കോൺഗ്രസ് പ്രതിഷേധത്തിനിടയിൽ രാഹുൽ ഹനോയിലേക്ക് യാത്ര തിരിച്ചതായി റിപ്പോർട്ട് 

ആരോഗ്യനിലയിൽ പുരോഗതി : എൽ കെ അദ്വാനിയെ ഡിസ്ചാർജ് ചെയ്തു

തട്ടിപ്പിന് എന്തൊക്കെ വഴികള്‍! പൂരിപ്പിച്ചുനല്‍കാമെന്ന പറഞ്ഞ് ചെക്ക് വാങ്ങി പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റി, യുവതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.