Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്ക് ഭീഷണി: വിദേശ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കേണ്ട, ആര്‍ടിഐ ഉത്തരവ് റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2026, 10:21 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് വ്യോമസേനയോട് നിര്‍ദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്‌റെ ഉത്തരവ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി.
ദേശീയ സുരക്ഷയ്‌ക്കും പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനത്തിനും ഇത്തരം വെളിപ്പെടുത്തലുകള്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്തിരുന്ന എസ്പിജി ദ്യോഗസ്ഥരുടെ പേരുകള്‍, സ്‌പെഷ്യല്‍ ഫ്‌ളൈറ്റ് റിട്ടേണുകള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് വിരമിച്ച കൊമോഡോര്‍ ലോകേഷ് ബത്ര വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും വിദേശ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇദ്‌ദേഹം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അവ വെളിപ്പെടുത്തണമെന്ന് വ്യോമസേനയോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

 

 

Tags: foreign tripsPrime Minister's security:quashedRTI orderthreat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴയില്‍ വനിതാ അസിസ്റ്റന്റ് എന്‍ജിനീയറുമായി തര്‍ക്കം: മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്,സ്‌കൂളിന്റെ ഫിറ്റ്നസ് പുതുക്കുന്നതിനെ ചൊല്ലി ഭീഷണി

Kerala

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്ക് ഭീഷണി: വിദേശ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കേണ്ട, ആര്‍ടിഐ ഉത്തരവ് റദ്ദാക്കി

വര്‍ക്കലയില്‍ ബ്രിട്ടീഷ് വനിതയ്‌ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ വിളിച്ചത് ഹിന്ദുക്കൾക്കെതിരായ മുദ്രാവാക്യം ; പാറ്റാ സമരത്തിൽ പങ്കെടുത്ത 300 ഓളം പേർക്കെതിരെ കേസ്

അസദുദ്ദീൻ ഒവൈസി ഇന്ത്യയ്‌ക്കുള്ളിൽ ഒരു പാകിസ്ഥാൻ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു : ഒവൈസി കൊടും വിഷമാണെന്നും ഷമ മുഹമ്മദ് : രാഹുലിന് പരിഹാസം

സീനിയര്‍ സിറ്റിസണ്‍ പാറ്റകളെ തുരത്തുന്നത് കണ്ടോ? ജന്തര്‍ മന്തറില്‍ സിജെപിക്കാരെ അടിച്ചിരുത്തി കാരണവര്‍

ഹൂത്തി ആക്രമണ ഭീഷണി : അതീവ ജാഗ്രത വേണമെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി , പ്രവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം

നിരപരാധികള്‍ക്കു നേരെയുള്ള സായുധ ആക്രമണത്തെ അപലപിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി, കോമ്പിംഗ് ഓപ്പറേഷന്‍ ആരംഭിച്ചു

ഖത്തറിൽ മുൻ ബംഗ്ലാദേശ് വ്യോമസേനാ മേധാവി അറസ്റ്റിൽ : കോടികളുടെ അഴിമതി പുറത്ത് , കുട്ടികളുടെ പേരിൽ മൂന്ന് രാജ്യങ്ങളിൽ സ്വത്തുക്കൾ

പള്ളിയ്‌ക്കുള്ളിൽ ആൺകുട്ടികൾക്ക് ലൈംഗിക പീഡനം : ഫാദർ സിപ്രിയൻ പിന്റോ അറസ്റ്റിൽ ; പീഡനം മറച്ച് വയ്‌ക്കാൻ ആവശ്യപ്പെട്ട് രൂപത

പട്ടായ വിട്ടു , ഇനി  അങ്ങ് വിയറ്റ്നാമിൽ : എസ്‌ഐആറിനെതിരെയുളള കോൺഗ്രസ് പ്രതിഷേധത്തിനിടയിൽ രാഹുൽ ഹനോയിലേക്ക് യാത്ര തിരിച്ചതായി റിപ്പോർട്ട് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.