Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2026, 07:21 pm IST
inIndia

ഓപ്പറേഷൻ സിന്ദൂർ സമയത്ത് ബരാക് 8 ഉപയോഗിച്ച് ഇന്ത്യ തകർത്ത മിസൈലാണ് ഫത്തേ-II . കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ സൈന്യം വീണ്ടും ഫത്തേ-II മിസൈലിന്റെ പരിശീലന വിക്ഷേപണം നടത്തിയത് . ആർമി റോക്കറ്റ് ഫോഴ്‌സ് കമാൻഡാണ് ഈ പരീക്ഷണത്തിനു പിന്നിൽ . പാകിസ്ഥാന്റെ സ്വന്തം കമ്പനിയായ ഗ്ലോബൽ ഇൻഡസ്ട്രിയൽ ആൻഡ് ഡിഫൻസ് സൊല്യൂഷൻസ് (GIDS) ആണ് ഈ മിസൈൽ നിർമ്മിച്ചത്. പാകിസ്ഥാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനിയാണ് GIDS.

ഒരേസമയം ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപിക്കാനും മികച്ച ലക്ഷ്യ കൃത്യത കൈവരിക്കാനും കഴിയുന്ന മിസൈലാണ് ഫത്തേ എന്നാണ് പാകിസ്ഥാന്റെ അവകാശവാദം. റഷ്യയുടെ ടൊർണാഡോ-എസ്, ചൈനയുടെ PHL-191 സംവിധാനങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണിതെന്നും പാകിസ്ഥാൻ അവകാശപ്പെടുന്നുണ്ട് .

പരിശീലന ആവശ്യങ്ങൾക്കാണ് ഫത്തേ വിക്ഷേപണം നടത്തിയതെന്നാണ് പാകിസ്ഥാൻ സൈന്യം പറയുന്നത്. സൈനികരെ പരിശീലിപ്പിക്കുക, മിസൈലിന്റെ വിവിധ സാങ്കേതിക ഘടകങ്ങൾ പരിശോധിക്കുക, സിസ്റ്റത്തിന്റെ മൊത്തത്തിലുള്ള പ്രകടനം വിലയിരുത്തുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യങ്ങളെന്നും പറയപ്പെടുന്നു.

ഫത്തേ-II-ന് പരമാവധി 400 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള നിരവധി ഇന്ത്യൻ നഗരങ്ങൾ അതിന്റെ ആക്രമണ പരിധിയിൽ വരാം. ജമ്മു, പത്താൻകോട്ട്, ജലന്ധർ, ലുധിയാന, പഞ്ചാബിലുടനീളമുള്ള മറ്റ് വിവിധ പ്രദേശങ്ങൾ എന്നിവ , സിർസ പോലുള്ള ഹരിയാനയുടെ ചില ഭാഗങ്ങളും ഈ പരിധിയിൽ വരും എന്നാണ് പാക് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ . എന്നാൽ ഇന്ത്യയുടെ ബ്രഹ്മാസ്ത്രങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ശക്തിയൊന്നും ഫത്തേക്കില്ലെന്നതാണ് സത്യം.

ഫത്തേ-II ന് തുല്യമോ അതിലധികമോ ദൂരപരിധിയുള്ള നിരവധി മിസൈൽ സംവിധാനങ്ങൾ ഇന്ത്യയിലുണ്ട്. പിനാക്ക റോക്കറ്റ് സിസ്റ്റത്തിന്റെ നിലവിലെ പതിപ്പിന് 75–120 കിലോമീറ്റർ ദൂരപരിധിയുണ്ട്. ഫത്തേ-II നെ നേരിടാൻ, തക്ക വിധത്തിൽ 400 കിലോമീറ്റർ വരെ വിപുലീകൃത ദൂരപരിധിയുള്ള പിനാക്ക Mk5, Mk6 വകഭേദങ്ങൾ ഇന്ത്യ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

പൃഥ്വി-II മിസൈലിന് 350 കിലോമീറ്റർ ദൂരപരിധിയുണ്ട്. പ്രളയ് മിസൈലിനാകട്ടെ 150 മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. വളരെ വേഗത്തിൽ ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിവുള്ള ഒരു ക്വാസി-ബാലിസ്റ്റിക് മിസൈലാണിത്. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന് 300 മുതൽ 500 കിലോമീറ്റർ ദൂരപരിധിയുണ്ട്.

കരയിൽ നിന്നോ കടലിൽ നിന്നോ വായുവിൽ നിന്നോ ഇത് വിക്ഷേപിക്കാൻ കഴിയും. കൂടാതെ, അഗ്നി-1 മിസൈലിന് 700 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുണ്ട്. അതുകൊണ്ട് തന്നെ ഫത്തേ കാണിച്ച് ഇന്ത്യൻ സൈന്യത്തെ വെല്ലുവിളിക്കാൻ പാകിസ്ഥാൻ ശ്രമിച്ചാൽ പാക് സൈന്യത്തിന്റെ അവസ്ഥ കൂടുതൽ പരിതാപകരമായേക്കും.

ഫത്തേ-II-വിനെ ആർക്കും തടയാനാകില്ലെന്നാണ് പാക് സൈന്യത്തിന്റെ മറ്റൊരു വീരവാദം. എന്നാൽ ഇന്ത്യയുടെ എസ്-400, ബരാക്-8 (എംആർ-സാം), ആകാശ്, മറ്റ് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ (ബിഎംഡി) സംവിധാനങ്ങൾക്ക് മുന്നിൽ ഫത്തേയ്‌ക്ക് അതിജീവിക്കാൻ ആവില്ല.

‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത്, ബരാക്-8 സിസ്റ്റം ഉപയോഗിച്ച് ഫത്തേ-II-ന് സമാനമായ മിസൈലുകൾ ഇന്ത്യ വിജയകരമായി തടഞ്ഞു. ഡൽഹിയെ ഉദ്ദേശിച്ച ലക്ഷ്യമാക്കി തൊടുത്ത മിസൈൽ ഹരിയാനയിലെ സിർസയ്‌ക്ക് മുകളിൽ വച്ചാണ് തകർത്തത് .

 

Tags: pakistanmissile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.