Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 09:31 pm IST
inKerala, News, India

ന്യൂദൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുകഴിഞ്ഞാലുടൻ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുമെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം നുണയാണെന്ന് കേന്ദ്ര സർക്കാർ. ബിജെപിക്കെതിരായി വോട്ടർമാരെ തിരിക്കാൻ നടത്തിയ അവസാനവട്ട ശ്രമമാണ് തകർന്നത്. തെരഞ്ഞെടുപ്പിന് ശേഷം ലിറ്ററിന് 25-28 രൂപ വരെ വില വർദ്ധിക്കാനുള്ള സാധ്യതയെന്നായിരുന്നു ചിലരുടെ പ്രചാരണങ്ങൾ. നാളെ യാണ് പശ്ചിമ ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ്.
പെട്രോൾ, ഡീസൽ ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്തയായാണ്, പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്. പശ്ചിമ ബംഗാളിലെ ഏപ്രിൽ 29 ന് വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം വില വർധനവ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം കഴിഞ്ഞ രണ്ട് മാസത്തിനിടെ അസംസ്‌കൃത എണ്ണയുടെ വില 50 ശതമാനത്തിലധികം വർദ്ധിപ്പിച്ചിട്ടും, റീട്ടെയിൽ പെട്രോൾ, ഡീസൽ വിലകൾ നാലാം വർഷവും മാറ്റമില്ലാതെ തുടരുന്നു.

ഇൻപുട്ട് ചെലവുകളും പമ്പ് വിലകളും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നത് പൊതുമേഖലാ ഇന്ധന ചില്ലറ വ്യാപാരികൾക്ക് കനത്ത നഷ്ടമുണ്ടാക്കി – ചില കണക്കുകൾ പ്രകാരം ഏകദേശം 2,400 കോടി രൂപയുടെ ദൈനംദിന നഷ്ടം ഉണ്ടായി. എന്നാൽ, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾ കാരണമാണ് വിലവർദ്ധന പ്രഖ്യാപിക്കാത്തതെന്നായിരുന്നു പ്രചാരണം.

മന്ത്രാലയം പറയുന്നു

‘പെട്രോൾ, ഡീസൽ വില വർധിപ്പിക്കാനുള്ള നിർദ്ദേശമില്ല,’ എന്ന് പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു.

പശ്ചിമ ബംഗാളിൽ നാളെ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ചില്ലറ ഇന്ധന വില വർധിപ്പിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച വിലക്കയറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ അവർ തള്ളിക്കളഞ്ഞു.

പമ്പുകൾ നിരീക്ഷണത്തിൽ

‘ചില സ്ഥലങ്ങളിൽ പരിഭ്രാന്തിയോടെ ചിലർ ഇന്ധനം വാങ്ങുന്നത് ശ്രദ്ധയിൽവന്നു. അവിടത്തെ സംസ്ഥാന സർക്കാരുകളുമായി ഞങ്ങൾ തുടർച്ചയായി ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാ റീട്ടെയിൽ ഔട്ട്ലെറ്റുകളും നിരീക്ഷിക്കുകയും വിതരണത്തിന് മുൻഗണന നൽകുകയും ചെയ്യുന്നു. പെട്രോൾ പമ്പുകളിൽ നിന്ന് അധികമായി ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതായി കാണുന്നുണ്ട്്. അതിനാൽ സ്റ്റോക്ക് ലഭ്യത ഉറപ്പാക്കുകയും ഡ്രൈ-ഔട്ടുകൾ ഉണ്ടാകാതിരിക്കുകയും ചെയ്യാൻ നടപടികൾ ഉണ്ടെന്ന് അവർ പറഞ്ഞു.

വില കൂടുമെന്ന അഭ്യൂഹങ്ങൾ നിരവധി പട്ടണങ്ങളിൽ പരിഭ്രാന്തിയോടെ വാങ്ങലുകൾക്ക് കാരണമായി.
ആന്ധ്രപ്രദേശിൽ, പലരും അധികം കരുതി വാങ്ങി സൂക്ഷിച്ചതിനാൽ ഞായറാഴ്ച 400 ലധികം പെട്രോൾ പമ്പുകളിൽ ഇന്ധനമില്ലാതായി. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ചില ഔട്ട്‌ലെറ്റുകളിൽ ഡിമാൻഡ് 30-33 ശതമാനം വരെ വർദ്ധിച്ചു.

ആവശ്യത്തിന് ഇന്ധനം കരുതൽ

പെട്രോൾ, ഡീസൽ മുതൽ പാചക വാതക എൽപിജി, വ്യോമയാന ഇന്ധനം വരെയുള്ള എല്ലാ ഇന്ധനങ്ങളുടെയും ആവശ്യകത നിറവേറ്റുന്നതിന് രാജ്യത്ത് മതിയായ ഇൻവെന്ററികളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ‘എൽപിജി, പെട്രോൾ, ഡീസൽ എന്നിവയുടെ ആവശ്യത്തിന് വിതരണമുണ്ട്. വിലകൾ സ്ഥിരതയുള്ളതാണ്, നിരക്കുകളിൽ വർദ്ധനവ് ഉണ്ടായിട്ടില്ല,’ അവർ പറഞ്ഞു. ‘ആരും ദയവായി കിംവദന്തികളിൽ വിശ്വസിക്കരുതെന്ന് അവർ അഭ്യർത്ഥിച്ചു.

 

Tags: #FuelPricemodibjpdieselpetrol#UnionGovtClarification
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.