Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 06:37 am IST
inSamskriti

ഹിന്ദുമതം ഒരു വിശ്വാസം മാത്രമല്ല. ശാസ്ത്രീയ അടിസ്ഥാനമുള്ള ജീവിത രീതി കൂടിയാണ്. ഇത്രയും കാലത്തെ മതേതര വിദ്യാഭ്യാസം കാരണം ഹിന്ദുക്കള്‍ മാത്രം സ്വന്തം രാജ്യത്തെയും മതത്തേയും കുറിച്ച് അറിയാതെ പോയി. ഹിമാലയത്തില്‍ നിന്ന് ആരംഭിച്ച് ഇന്ത്യന്‍ സമുദ്രം വരെ നീളുന്ന ദേവനിര്‍മ്മിതമായ പരമപവിത്ര ദേശത്തെ ഹിന്ദുസ്ഥാനം എന്ന് പറയുന്നു. സ്വരാജ്യത്തെ മാതൃഭൂമിയും പിതൃഭൂമിയും പുണ്യ ഭൂമിയുമായി കാണുന്ന ജനങ്ങളെ ആണ് ഹൈന്ദവജനത എന്ന് പറയുന്നത്. നമ്മുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കേവല വിശ്വാസമായി മാത്രം കണക്കാക്കരുത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്‍ക്കുന്നത് നാല് അടിസ്ഥാനങ്ങളിലാണ്. ഈ അടിസ്ഥാനമില്ലാത്ത ഒന്നും ആചാരമോ അനുഷ്ഠാനമോ അല്ല.

പ്രത്യക്ഷം പ്രമാണം
ആചാരങ്ങള്‍ അനുഷ്ടിക്കുന്നത് കൊണ്ട് പ്രത്യക്ഷത്തില്‍ അതിന്റെ ഗുണങ്ങള്‍ കിട്ടിയിരിക്കണം. ഉദാഹരണത്തിന് സൂര്യനമസ്‌കാരം. നമ്മുടെ രാജ്യത്ത് മാത്രം അര്‍ത്ഥം അറിയാതെയാണ് സൂര്യനമസ്‌കാരം ചെയ്യുന്നത്. എന്നാല്‍ ആധുനിക ശാസ്ത്രം പറയുന്നു ശരീരത്തിലെ 186 അനങ്ങുന്ന ജോയിന്റുകള്‍ക്ക് വ്യായാമങ്ങള്‍ക്ക് വിധേയമാകുന്ന പ്രക്രിയയാണത്. ഇതാണ് പ്രത്യക്ഷപ്രമാണം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ശാസ്ത്രം പ്രമാണം
ഈ ഭാരതത്തില്‍ നടന്നുവരുന്ന എല്ലാ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ശാസ്ത്രീയമായ പിന്‍ബലം ഉണ്ടായിരിക്കണം. ശാസ്ത്രീയമായി പ്രയോജനകരം ഇല്ലാത്ത ഒന്നും നമ്മുടെ ആചാരമോ അനുഷ്ഠാനമോ ആകാന്‍ പാടില്ല. ഉദാഹരണം: ഗണപതിഹോമം. ഇടവപ്പാതി കഴിഞ്ഞാല്‍ മിക്ക ഭവനങ്ങളിലും ഗണപതിഹോമം സ്ഥിരമായി നടത്തിയിരുന്നു. ഇടവപ്പാതി കഴിഞ്ഞാല്‍ ഉണ്ടാകുന്ന അണുബാധയും മറ്റും ഒഴിവാക്കാനുള്ള അണു നശീകരണം കൂടിയാണിത്. ഗണപതിഹോമം നടത്തുമ്പോള്‍ ഉണ്ടാകുന്ന പുക ശ്വസിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ചിരട്ടയിലെ ഫിനോള്‍ പെരന്‍സിസ് എന്നിവ 36 തരം അനുബന്ധരോഗങ്ങളെ അകറ്റുന്നു. ആ ഗൃഹത്തില്‍ ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടായിരിക്കും. ഇതാണ് ഗണപതിഹോമത്തിന് അടിസ്ഥാനം.

ആപ്തവാക്യം പ്രമാണം
മഹര്‍ഷി അഥവാ ശാസ്ത്രജ്ഞന്‍മാര്‍ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ ഗ്രന്ഥരൂപത്തില്‍ വിശദീകരിക്കുന്നുണ്ട്. ശാസ്ത്രീയ അടിസ്ഥാനം ഉള്ളവയാണ് ഇവ. ഇതിനെ ആപ്തവാക്യം പ്രമാണം എന്ന് പറയുന്നു.

അനുമാനം പ്രമാണം
ശാസ്ത്രീയമായ മാനദണ്ഡങ്ങളില്‍ വിശകലനം നടത്തുന്നതിന് അനുമാനപ്രമാണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നു. ഉദാഹരണം: നമുക്ക് തലവേദനയോ വയറുവേദനയോ വരുന്ന സമയത്ത് ശരീരം കീറി പരിശോധിച്ചില്ല വൈദ്യന്‍മാര്‍ ചികിത്സ നടത്തിയിരുന്നത്. പലവിധ ചോദ്യങ്ങളിലൂടെ ആണ് ഇത്തരം രോഗങ്ങള്‍ക്ക് ആധുനിക ശാസ്ത്രവും പ്രതിവിധി നിശ്ചയിക്കുന്നത്. ഇങ്ങനെയുള്ള 4 അടിസ്ഥാനങ്ങളും ഉള്‍പ്പെടുന്ന ഒന്നാണ് ഹിന്ദു ധര്‍മ്മശാസ്ത്രം. അല്ലാതെ വെറും വിശ്വാസം, ആചാരം എന്നിവ ഇവിടെ ഇല്ല. ശാസ്ത്രീയമായ അടിത്തറ ഇല്ലാത്ത ഒന്നും നമ്മുടെ മതത്തിലില്ല.

Tags: Indian CultureHinduismThe scientific basis of Hinduism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Samskriti

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

കൃഷ്ണസ്പര്‍ശം: തീരുമാനങ്ങളില്‍ സ്വന്തം ശബ്ദം കേള്‍ക്കണം

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശ ശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം , ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു : എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.