Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 03:05 pm IST
inKerala, Pathanamthitta

തിരുവല്ല: കേരളത്തില്‍ ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദു മതാചാരങ്ങളെയും ജ്യോതിഷം ഉള്‍പ്പെടെയുള്ള വിശ്വാസ പ്രമാണങ്ങളെയും വേട്ടയാടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഭാരതീയ ജ്യോതിഷ വിചാര സംഘം പ്രതിഷേധം രേഖപ്പെടുത്തി. വിദഗ്‌ദ്ധ സമിതി തയ്യാറാക്കിയ ‘ഹാനികരമായ ആചാരങ്ങളുടെ’ താല്‍ക്കാലിക പട്ടിക അപ്രായോഗികവും വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്‌നമായ ലംഘനവുമാണെന്ന് സംഘടന വിലയിരുത്തുന്നു.

ഹിന്ദു മത ആചാര ക്ഷേത്ര ജ്യോതിഷത്തെയും വിശ്വാസങ്ങളെയും ലക്ഷ്യം വെക്കുന്നു: പട്ടികയിലെ 25, 31 തുടങ്ങിയ ഇനങ്ങളില്‍ പറയുന്ന ‘അമാനുഷിക അവകാശവാദങ്ങള്‍’, ‘വിശുദ്ധ വസ്തുക്കളുടെ വില്‍പന’ തുടങ്ങിയവ ദുര്‍വ്യാഖ്യാനം ചെയ്ത് പരമ്പരാഗതമായി നിലനി ല്‍ക്കുന്ന ഹൈന്ദവ വിശ്വാസ പ്രകാരം ഉള്ള ജ്യോതിഷ പ്രവചനങ്ങള്‍ക്കും, ആരാധനാലയങ്ങളില്‍ നല്‍കുന്ന ദേവന്റെ ചൈതന്യ അംശം ഉള്ള ഏലസ്സ്, യന്ത്രം, ജപിച്ച വസ്തുക്കള്‍ (സ്വര്‍ണ്ണം വെള്ളി ചെമ്പ് തുടങ്ങിയ ലോഹങ്ങള്‍ കൊണ്ടുള്ള പ്രതലത്തില്‍ താന്ത്രിക മാന്ത്രിക വിധി പ്രകാരം ഏത് ദേവതയാണോ ആ ചൈതന്യം സങ്കല്പം ചെയ്തത് )എന്നിവയ്‌ക്കും എതിരെ കേസെടുക്കാന്‍ ഈ നിയമം വഴി സാധിക്കും. ഇത് കോടിക്കണക്കിന് വിശ്വാസികളുടെ ആത്മീയ സ്വാതന്ത്ര്യത്തെ തടയുന്നതാണ്.

അശാസ്ത്രീയമായ വേര്‍തിരിവ്: വിശ്വാസത്തിന്റെ ഭാഗമായുള്ള കര്‍മ്മങ്ങളെയും ക്രൂരമായ കുറ്റകൃത്യങ്ങളെയും ഒരേ തട്ടില്‍ അളക്കുന്നത് നിയമപരമായ വിഡ്ഢിത്തമാണ്. നരബലിയും ശാരീരിക പീ ഡനങ്ങളും തടയാന്‍ നിലവിലുള്ള ഇന്ത്യന്‍ ശിക്ഷാനിയമങ്ങള്‍ തന്നെ പര്യാപ് തമായിരിക്കെ, ആചാരങ്ങളെ നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരുന്നത് ദുഷ്ടലാക്കോടെയാണ് . വിശ്വാസികളെയും പുരോഹിതരെയും വേട്ടയാടുന്നു. ഭാരതീയ ഹിന്ദു മത പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ജ്യോതിഷം, വാസ്തു, തന്ത്രശാസ്ത്രം എന്നിവയെ തകര്‍ക്കാനുള്ള നിരീശ്വരവാദപരമായ സമീപനമാണ് നിയമന ിര്‍മ്മാണത്തിന് പിന്നിലുള്ളത്. വിശ്വാസികളെയും ആത്മീയ ശുശ്രൂഷകരെയും ക്രിമിനലുകളായി കാണുന്ന ഈ കരട് നിര്‍ദ്ദേശം അടിയന്തരമായി പിന്‍വലിക്കണം.

ഹിന്ദു മത ആചാരങ്ങളെയും വിശ്വാസ ചിഹ്നങ്ങളെയും ‘ഹാനികരമായ പ്രവൃത്തി’കളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യണം. ഭാരതീയ തനിമയുള്ള ജ്യോതിഷം, വാസ്തു തുടങ്ങിയ വിജ്ഞാന ശാഖകളെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഈ നിയമനിര്‍മ്മാണ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പ ിന്തിരിഞ്ഞില്ലെങ്കില്‍ ഭാരതീയ മസ്തൂര്‍ സംഘത്തിന്റെ മാര്‍ഗ്ഗനി ര്‍ദ്ദേശത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഭാരതീയ ജ്യോതിഷ വിചാര സംഘം നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ്. എം.സുധീഷ് പണിക്കര്‍,ഭാരതീയ ജ്യോതിഷ വിചാര സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, രാജാ.ജെ. അയ്യര്‍,എന്നിവര്‍ പറഞ്ഞു.

Tags: hinduJyothishamBanBharatheeya jyothisha vichara sangham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.