Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘തന്റെ മകൻ ആരെയും മതപരിവർത്തനം ചെയ്തിട്ടില്ല, പീഡിപ്പിച്ചിട്ടില്ല, അവന് നല്ലൊരു ഭാര്യയുണ്ട്’: നാസിക് ലൈംഗിക പീഡന, മതപരിവർത്തന കേസിലെ പ്രതിയുടെ അമ്മ 

ഹിന്ദു ദൈവങ്ങൾക്കെതിരായ ആക്ഷേപകരമായ പരാമർശങ്ങൾ, പ്രത്യേക ഭക്ഷ്യവസ്തുക്കൾ നിർബന്ധിച്ച് കഴിക്കൽ, നിർബന്ധിത മതപരിവർത്തന ശ്രമങ്ങൾ, മതപരമായ ആചാരങ്ങളിൽ പങ്കെടുക്കാൻ സമ്മർദ്ദം എന്നിവയുൾപ്പെടെ മതപരമായ ബലപ്രയോഗവും പീഡനവും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതികളിൽ ഉന്നയിച്ചിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 12:39 am IST
inIndia

മുംബൈ :  ലൈംഗിക പീഡനത്തിനും നിർബന്ധിത മതപരിവർത്തനത്തിനുമുള്ള കേസിൽ അറസ്റ്റിലായ ഡാനിഷ് ഷെയ്‌ക്ക് നിരപരാധിയാണെന്ന് അവകാശപ്പെട്ട് അമ്മ തബസ്സും ഷെയ്ഖ് രംഗത്ത്. തന്റെ മകൻ നിരപരാധിയാണെന്നും തെറ്റായി കേസിൽ കുടുക്കിയതാണെന്നും അവർ അവകാശപ്പെട്ടു. മകൻ ഒരു നല്ല വ്യക്തിയാണെന്നും, സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നുവെന്നും നല്ലൊരു ഭാര്യയുണ്ടെന്നും അവർ പറഞ്ഞു. തന്റെ മകനെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ തെറ്റാണെന്ന് അവർ ആരോപിച്ചു.

“എന്റെ കുട്ടിക്ക് ഇത് ചെയ്യാൻ കഴിയില്ല. മറ്റ് വിശ്വാസങ്ങൾക്ക് നേരെ വിരൽ ചൂണ്ടാൻ നമ്മുടെ മതം പറയുന്നില്ല. വാസ്തവത്തിൽ, എല്ലാവരും സ്വന്തം മതം നിശ്ചയിച്ച പാത പിന്തുടരണമെന്ന് അത് പറയുന്നു,” – തബസ്സും പറഞ്ഞു. തന്റെ മകൻ ആരെയും മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്ന് തബസ്സും അവകാശപ്പെട്ടു. കൂടാതെ ഡാനിഷ് ഒരു മിടുക്കനായ വ്യക്തിയാണെന്നും, മുമ്പ് ഒരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്തയാളാണെന്നും അവർ വിശേഷിപ്പിച്ചു.

അതേ സമയം ഒമ്പത് വനിതാ ജീവനക്കാർ ആരോപണങ്ങളുമായി മുന്നോട്ട് വന്നതിനെത്തുടർന്ന് ടിസിഎസ് നാസിക്കിലെ ബിപിഒ യൂണിറ്റിൽ തുടരുന്ന ലൈംഗിക പീഡനത്തിന്റെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും കേസുകൾ പുറത്ത് വന്നത്.  തുടർന്ന് ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷം ധരിച്ച ഒരു പോലീസ് സംഘം യൂണിറ്റിൽ ഒരു സ്റ്റിംഗ് ഓപ്പറേഷൻ നടത്തി. അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മതപരമായ പീഡനം, മതപരിവർത്തന ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി ഒരു പുരുഷ ജീവനക്കാരൻ നൽകിയ പരാതി ഉൾപ്പെടെ ഇതുവരെ ഒമ്പത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ആസിഫ് അഫ്താബ് അൻസാർ, ഷാരൂഖ് ഷെയ്ഖ് എന്നീ ഏഴ് പുരുഷന്മാരെയും ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂണിറ്റിന്റെ എച്ച്ആർ മേധാവി നിദ ഖാൻ എന്ന മറ്റൊരു സ്ത്രീ ഇപ്പോഴും ഒളിവിലാണ്.

ഇതുവരെയുള്ള അന്വേഷണത്തിൽ മിക്ക കേസുകളിലും ഈ ഏഴ് പുരുഷന്മാരും കൂട്ടുപ്രതികളാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും, അവർ ഒരു സംഘമായി പ്രവർത്തിച്ചിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ടെന്നും നാസിക് പോലീസ് കമ്മീഷണർ സന്ദീപ് കാർണിക് പറഞ്ഞു. കൂടാതെ ഇവർ ലക്ഷ്യമിട്ടവരിൽ ഭൂരിഭാഗവും 18 നും 25 നും ഇടയിൽ പ്രായമുള്ളവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഹിന്ദു ദൈവങ്ങൾക്കെതിരായ ആക്ഷേപകരമായ പരാമർശങ്ങൾ, പ്രത്യേക ഭക്ഷ്യവസ്തുക്കൾ നിർബന്ധിച്ച് കഴിക്കൽ, നിർബന്ധിത മതപരിവർത്തന ശ്രമങ്ങൾ, മതപരമായ ആചാരങ്ങളിൽ പങ്കെടുക്കാൻ സമ്മർദ്ദം എന്നിവയുൾപ്പെടെ മതപരമായ ബലപ്രയോഗവും പീഡനവും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതികളിൽ ഉന്നയിച്ചിരിക്കുന്നത്.

Tags: NasikRadical Islamistsillegal religious conversion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

India

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

India

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

India

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.