Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2026, 10:48 am IST
inVicharam, Article

ദേശീയതയും സംഗീതവും ജീവിതോപാസനയാക്കിയ ആശാ ഭോസ്‌ലെ സ്വയംസേവകര്‍ക്ക് എന്നും പ്രേരണയാണ്

ആര്‍എസ്എസ് പരിശീലനവര്‍ഗില്‍ എത്തി സ്വയംസേവകരെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടുള്ള ആശാ ഭോസ്‌ലെയുടെ കത്ത് കഴിഞ്ഞ വര്‍ഷം വാര്‍ത്തകളിലിടം പിടിച്ചിരുന്നു. നാഗ്പൂരില്‍ നടന്ന കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയുടെ സമാപന ചടങ്ങിനെത്താന്‍ പറ്റാതിരുന്നതില്‍ വിഷമം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു വികാരനിര്‍ഭരമായ ആ കുറിപ്പ്.

സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ അഭിസംബോധന ചെയ്ത കത്തിന്റെ ഉള്ളടക്കം ഇങ്ങനെ- സംഘ ആസ്ഥാനത്ത് വന്ന് രാഷ്‌ട്രസേവനത്തിനായി സ്വയം സമര്‍പ്പിക്കാന്‍ പരിശീലനം നേടുന്ന സ്വയംസേവകരെ കാണുക എന്നത് എന്റെ അതിയായ ആഗ്രഹമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം, അനാരോഗ്യം കാരണം, എനിക്കതിന് സാധിക്കുന്നില്ല. പൂര്‍ണ വിശ്രമം എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനാല്‍, എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടും, എനിക്ക് ഈ യാത്ര ഹൃദയഭാരത്തോടെ മാറ്റിവയ്‌ക്കേണ്ടി വന്നു. സംഘപ്രവര്‍ത്തനത്തെക്കുറിച്ചുള്ള എന്റെ ആശംസകളും വികാരങ്ങളും ഞാന്‍ ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. സംഘ സ്വയംസേവകരും അവരുടെ പ്രവര്‍ത്തനവും നമ്മുടെ രാജ്യത്തിന്റെ ശോഭന ഭാവിക്ക് വലിയ അടിത്തറയും പ്രതീക്ഷാകിരണവുമാണ്. സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഹൃദയംഗമമായ ആശംസകള്‍ നേരുന്നു, സാധ്യമായ എല്ലാ സഹകരണവും ഉറപ്പുനല്‍കുന്നു. എന്റെ ആരോഗ്യം മെച്ചപ്പെട്ടാലുടന്‍ അങ്ങയെ കാണാന്‍ ആഗ്രഹിക്കുന്നു, ഈ ആഗ്രഹം സാധിക്കുമെന്നാണ് പ്രതീക്ഷ…..

മുന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്ന് പദ്മവിഭൂഷണ്‍
പുരസ്‌കാരം സ്വീകരിക്കുന്നു

വീരസവര്‍ക്കറിന്റെ അനുഗ്രഹങ്ങളേറ്റ് വളര്‍ന്ന ബാല്യമാണ് ആശയുടെയും ചേച്ചി ലത മങ്കേഷ്‌കറിന്റെയും. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും കാര്യകര്‍ത്താക്കള്‍ക്കും എന്നും സ്വാതന്ത്ര്യമുള്ള ദീനനാഥ് മങ്കേഷ്‌കറിന്റെ കുടുംബത്തിലെ ഒരു കണ്ണി കൂടി മറയുന്നു. ദേശീയതയും സംഗീതവും ജീവിതോപാസനയാക്കിയ ആശാ ഭോസ്‌ലെ സ്വയംസേവകര്‍ക്ക് എന്നും പ്രേരണയാണ്.

 

Tags: deathsingerRSSasha bhosle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.