Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 01:19 pm IST
in India

മുംബൈ: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇറാൻ ഉപരോധം ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് ‘ഗ്രീൻ ആശ’ എണ്ണക്കപ്പൽ ഇന്ത്യയിലെത്തി. 15,400 ടൺ എൽ.പി.ജിയുമായാണ് ഇന്ത്യൻ പതാക വഹിച്ച കപ്പൽ നവി മുംബൈ തുറമുഖത്തെത്തിയത്. ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റിയാണ് (JNPA) കപ്പൽ തീരത്ത് എത്തിയ കാര്യം അറിയിച്ചത്.

ഇന്ത്യൻ നാവികസേനയുടെ സുരക്ഷിതമായ അകമ്പടിയോടെയാണ് ഈ എൽ.പി.ജി കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നത്. പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിക്കുകയും ഹോർമുസ് കടലിടുക്ക് അടയ്‌ക്കുകയും ചെയ്ത ശേഷം ഇന്ത്യയിലേക്ക് എൽ.പി.ജി എത്തിക്കുന്ന ഒൻപതാമത്തെ കപ്പലാണിത്. ഞായറാഴ്ചയാണ് കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നത്.

ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന കപ്പൽ, ബിപിസിഎൽ-ഐഒസിഎൽ സംയുക്തമായി പ്രവർത്തിപ്പിക്കുന്ന ജെഎൻപിഎയിലെ ലിക്വിഡ് ബർത്തിൽ അടുപ്പിച്ചതായി അധികൃതർ അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ഹോർമുസ് കടലിടുക്ക് കടന്ന് ഇവിടെയെത്തുന്ന ആദ്യത്തെ കപ്പലാണിതെന്ന് പ്രത്യേകതയും ഇതിനുണ്ട്.

ഭാരതത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ തടസപ്പെടാതിരിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകള്‍ ലോകശ്രദ്ധ നേടുകയാണ്. ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ടെങ്കിലും, ഭാരതീയ കപ്പലുകള്‍ സുരക്ഷിതമായാണ് ഇവിടം കടക്കുന്നത്. നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ ടാങ്കറുകള്‍ക്ക് കാവലൊരുക്കി സമുദ്രത്തിലുടനീളം സജീവമാണ്. യുഎസ്- ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ശേഷം ഹോര്‍മൂസ് കടലിടുക്കിലെ ഗതാഗതം 60 ശതമാനവും ഇറാനുമായി ബന്ധപ്പെട്ട കപ്പലുകള്‍ക്ക് മാത്രമായി പരിമിതപ്പെട്ട സാഹചര്യത്തിലാണ് ഭാരതത്തിന്റെ ഈ നേട്ടം. ബാബ് എല്‍-മാന്‍ഡെബ് ഉള്‍പ്പെടെയുള്ള മറ്റ് പാതകളിലും സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും, ഭാരതീയ പൗരന്മാരുടെയും ചരക്കുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണ്.

Tags: green asha shipJawaharlal Nehru Port AuthorityStrait of Hormuz
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

Article

ഭാരതത്തിന്റെ ഇന്ധന തന്ത്രം

World

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

World

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.