Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 01:02 pm IST
inKerala, News

തിരുവനന്തപുരം: കോൺഗ്രസ് അധികാരത്തിൽവന്നാൽ ജനങ്ങൾക്ക് ഉറപ്പുനൽകുന്ന് ‘ഇന്ദിരാ ഗാരണ്ടി’ വെറും പൊള്ള വാഗ്ദാനമാണെന്ന ബിജെപി അദ്ധ്യക്ഷൻ ഡോ. രാജീവ് ചന്ദ്രശേഖരൻ. തെലങ്കാനാ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച് ജനപിന്തുണ നേടിയ ഇന്ദിരാ ഗാരണ്ടി, അവിടെ കോൺഗ്രസ് അധികാരത്തിലെത്തി രണ്ടര വർഷം പിന്നിട്ടിട്ടും ഒന്നുപോലും നടപ്പാക്കിയില്ലെന്ന് അക്കമിട്ടുനിരത്തി ബിജെപി നേതാവ് കോൺഗ്രസ് വഞ്ചന തുറന്നുകാട്ടി.
2023ൽ തെലങ്കാനാ തെരഞ്ഞെടുപ്പിലാണ് ഇന്ദിരാ ഗാരണ്ടി അവതരിപ്പിച്ചത്. രണ്ടര വർഷം പിന്നിട്ടു സർക്കാർ. പക്ഷേ ഒന്നും നടപ്പാക്കിയിട്ടില്ല, രാജീവ് പറഞ്ഞു.
– 75 ലക്ഷം കർഷകർക്ക് ഒരു ഏക്കറിന് 15,000 രൂപ വീതം സഹായം വാഗ്ദാനം ചെയ്തു. ഇന്നുവരെ ആർക്കും കൊടുത്തിട്ടില്ല.
– 10 വിളകൾക്ക താങ്ങുവിലകൂട്ടുമെന്നും നെല്ല് ക്വിന്റലിന് 500 രൂപവീതം ബോണസ് കൊടുക്കുമെന്ന് പറഞ്ഞു. ഒറ്റയാൾക്കും കൊടുത്തിട്ടില്ല.
– 40 ലക്ഷം പേരുടെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് ഗാരണ്ടി പറഞ്ഞു. ഒറ്റയാളിനും കൊടുത്തിട്ടില്ല.
– ഒരുകോടി സ്ത്രീകൾക്ക് 2500 രൂപ വീതം നൽകുമെന്നും ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവർക്ക് 10 ഗ്രാം സ്വർണ്ണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് പറഞ്ഞു, ആർക്കും ഇതുവരെ കൊടുത്തില്ല.
– വിദ്യാർത്ഥികൾക്ക് അഞ്ചുലക്ഷം സഹായം നൽകുമെന്നും ആദ്യ വർഷം രണ്ടുലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും ഉറപ്പുനൽകി, ഒറ്റയാൾക്കും കഴിഞ്ഞ് രണ്ടര വർഷത്തിനിടെ കൊടുത്തിട്ടില്ല.
– ആരോഗ്യം, വീട്, വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങൾ ഏറെ നൽകി. ഒന്നും നടപ്പാക്കിയിട്ടില്ല. കോൺഗ്രസ് നുണയേ പറയൂ, പൊള്ള വാഗ്ദാനങ്ങളേ നൽകൂ, രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.
10 വർഷം ഭരിച്ചിട്ട് വാക്കുപാലിക്കാത്ത കേരളത്തിലെ ഇടതുപക്ഷ സർക്കാരും അധികാരം കിട്ടിയിടത്ത് ഉറപ്പുകൾ പാലിക്കാൻ കഴിയാത്ത കോൺഗ്രസ് പാർട്ടിയും നടത്തുന്ന വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ കേൾക്കുന്നത്, രാജീവ് പറഞ്ഞു.

 

Tags: #IndiraGuarentee#FraudGuarenteebjpRajeevchandrasekhartelankanaelection 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.