Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയെ തള്ളിപ്പറഞ്ഞ് രാഹുൽ സ്വന്തം കുടുംബത്തെയും ഇസ്ലാമാബാദിനെയും പ്രഥമ സ്ഥാനത്ത് നിർത്തുന്നു ; അവരുടേത് ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസെന്ന് ബിജെപി

ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം അവസാനിച്ചുവെന്നും പാകിസ്ഥാൻ ഇപ്പോൾ വലിയ സഹോദരൻ ആയി മാറിയെന്നും കോൺഗ്രസ് അവകാശപ്പെട്ടതായി പൂനവാല തുറന്നടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2026, 10:18 pm IST
inIndia

ന്യൂദൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പച്ചകള്ളം പറയുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷഹ്‌സാദ് പൂനാവാല ആരോപിച്ചു. കോൺഗ്രസ് പാർട്ടിയെ “ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസ്” എന്നാണ് അദ്ദേഹം വിളിച്ചത്. രാഹുൽ ഗാന്ധി എല്ലാ വിഷയങ്ങളിലും കള്ളം പറയാറുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.

ആനന്ദ് ശർമ്മ, ശശി തരൂർ, മനീഷ് തിവാരി എന്നിവരും രാഹുലിന്റെ പ്രസ്താവനകളുടെ സത്യാവസ്ഥയെപ്പറ്റി ഏറെ വിശകലനങ്ങൾ വരെ നടത്തിയിട്ടുണ്ട്. രാഹുൽ ഇന്ത്യയെയല്ല കുടുംബത്തെയും ഇസ്ലാമാബാദിനെയും ആണ് ആദ്യം പരിഗണിക്കുന്നത്. രാഹുൽ പറയുന്നത് ആരും ഗൗനിക്കേണ്ടെന്നും ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം ഇപ്പോഴും മികച്ചതാണെന്നും ഷഹ്‌സാദ് പൂനാവാല പ്രസ്താവിച്ചു.

കോൺഗ്രസിന് നാണക്കേട്

കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾ എപ്പോഴും കള്ളം പറയുന്നത് വലിയ നാണക്കേടാണെന്ന് ഷഹസാദ് പൂനാവാല തന്റെ എക്സ് അക്കൗണ്ടിൽ എഴുതി . കോൺഗ്രസ് ഇപ്പോൾ ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസ് ആയി മാറിയിരിക്കുന്നുവെന്ന് ഷഹസാദ് പറഞ്ഞു. ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം അവസാനിച്ചുവെന്നും പാകിസ്ഥാൻ ഇപ്പോൾ വലിയ സഹോദരൻ ആയി മാറിയെന്നും കോൺഗ്രസ് അവകാശപ്പെട്ടതായി പൂനവാല തുറന്നടിച്ചു.

ഇതിനു പുറമെ ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകൾ ഇന്ത്യയിലെത്തുന്നില്ലെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. എന്നിരുന്നാലും ഇന്ത്യയുടെ ഏഴാമത്തെ ടാങ്കറായ ഗ്രീൻ സാൻവി ഹോർമുസ് കടലിടുക്ക് കടന്നിട്ടുണ്ട്. ശിവാലിക്, നന്ദാദേവി, ജഗ് ലഡ്കി, എക്ക ടൈറ്റൻ, ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവയും ഇതിനോടകം എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഇസ്ലാമാബാദിൽ ചർച്ച നടത്താൻ ഇറാൻ വിസമ്മതിച്ചതിനാൽ ഇടനിലക്കാരനായ പാകിസ്ഥാന് വലിയ നാണക്കേടാണെന്ന് ഷഹ്‌സാദ് പൂനാവാല പറഞ്ഞു. തുർക്കിയും ഈജിപ്തും പുതിയ വേദികൾ തേടുകയാണ്. എന്നിട്ടും രാഹുൽ ഗാന്ധി ഇന്ത്യയെക്കുറിച്ച് നുണ പറയുന്നത് തുടരുന്നു.

ആനന്ദ് ശർമ്മ, തരൂർ, തിവാരി എന്നിവർ പോലും രാഹുലിന്റെ പ്രസ്താവനകൾ വസ്തുതാ പരിശോധനയ്‌ക്ക് വിധേയമാക്കി എല്ലാം വ്യക്തമാക്കി. എന്നാൽ രാഹുൽ ഇന്ത്യയെയല്ല മറിച്ച് കുടുംബത്തെയും ഇസ്ലാമാബാദിനെയുമാണ് പ്രഥമ സ്ഥാനത്ത് നിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Rahul GandhibjpPro Pakistan zindabad sloganBJP national spokesperson Shehzad Poonawalla
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.