Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 11:06 am IST
inKerala, Kasargod

കാസര്‍കോട്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ത്ഥിച്ച് മഞ്ചേശ്വരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ എന്മകജെ പഞ്ചായത്തിലായിരുന്നു സുരേന്ദ്രന്റെ പര്യടനം. വോട്ടര്‍മാരെയും പ്രമുഖ വ്യക്തികളെയും സന്ദര്‍ശിച്ച അദ്ദേഹം ആരാധനാലയങ്ങളിലും എത്തി. ഉച്ചയ്‌ക്ക് ശേഷം പുത്തിഗെ പഞ്ചായത്തിലായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചരണം.

സാധാരക്കാരായി ജനങ്ങള്‍ക്കിടയില്‍ സുപരിചിതയായ എം.എല്‍.അശ്വിനിയെ ചേര്‍ത്ത് പിടിക്കുകയാണ് കാസർകോട്ടെ ഓരോ പ്രദേശത്തുകാരും. മാറ്റം കൊതിക്കാനാഗ്രഹിക്കുന്ന ജനങ്ങള്‍ അശ്വിനിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്ചയാണ് പ്രചരണത്തിനിടയില്‍ കാണുന്നത്. നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചരണത്തിന് ബദിയടുക്ക ചെന്നാര്‍കട്ടയില്‍ കുറ്റിക്കോല്‍ ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച സന്തോഷ് കുമാറിന്റെ വീട്ടില്‍ വോട്ടഭ്യര്‍ത്ഥനയോടെ തുടക്കമായി. ബദിയടുക്ക വെസ്റ്റ് ഏരിയ കമ്മറ്റി മുന്‍ പ്രസിഡന്റ് വിജയ സായിയുടെ വീട്ടില്‍ പ്രഭാത ഭക്ഷണം.

തുടര്‍ന്ന് കടമന, പള്ളത്തടുക്ക, നവീകരണ ചടങ്ങുകള്‍ നടക്കുന്ന നെല്ലിക്കുഞ്ചെ ശ്രീ മഹാവിഷ്ണു മൂര്‍ത്തി ക്ഷേത്രം, പെര്‍ഡാല എസ്ടി കൊറഗ ഉന്നതി, നവജീവന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെര്‍ഡാല, കാര്യാട് എസ്ടി കൊറഗ ഉന്നതി, മുണിച്ചിക്കാന എസ് ടി ഉന്നതി എന്നിവിടങ്ങളില്‍ സന്ദര്‍ശനം. ബദിയടുക്ക പഞ്ചായത്ത് ഈസ്റ്റ് ഏരിയ കമ്മറ്റി പ്രസിഡന്റ് ഉദനേശ്വരയുടെ വീട്ടില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഉച്ച ഭക്ഷണം. ബദിയടുക്കയില്‍ പൗരപ്രമുഖരുടെ വീട്ടില്‍ വോട്ട് അഭ്യര്‍ത്ഥന. തുടര്‍ന്ന് കുമ്പടാജെ പഞ്ചായത്തിലെ ഗാഡിഗുഡെയില്‍ കുടുംബ യോഗത്തിലും പങ്കെടുത്തു.

ജില്ലാ ട്രഷറര്‍ വീണ അരുണ്‍ ഷെട്ടി, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രെപ്പാടി, ബദിയടുക്ക മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണ.എം, ബിജെപി ജില്ലാ സെക്രട്ടറി കെ.എം.അശ്വിനി പ്രമീള മജല്‍, മഹിളമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. എസ്. രമണി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഉധനേശ്വര്‍, ജനപ്രതിനിധികളായ മഹേഷ് വളക്കുഞ്ച, ബാലകൃഷ്ണ ഷെട്ടി, അവിനാഷ് റൈ, ഉഷ പള്ളത്തടുക്ക, ഗംഗാധര പള്ളത്തടുക്ക, സ്വപ്‌ന ജി, പ്രിയ നായിക് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Tags: kasargodK SurendranNDAManjeswaramelection 2026M.L Aswini
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു
Kerala

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.