Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2026, 05:00 pm IST
inKerala

തിരുവനന്തപുരം: രാഷ്‌ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ തനിക്ക് പൊതുവെ താല്‍പര്യമില്ലെന്നും, എന്നാല്‍ നുണകള്‍ മാത്രം പറയുന്ന രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ അതല്ല നിലപാടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.2014-ല്‍ ജനരോഷത്തെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷം രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളിലും അധിക്ഷേപങ്ങളിലും വിഭജനത്തിലും അധിഷ്ഠിതമാണ്.

രാജ്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങള്‍, സര്‍ക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്നിവയാണ് രാഹുലിന്റെ രാഷ്‌ട്രീയ രീതിയെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനം തന്നെ വഞ്ചനയും വ്യാജപ്രചാരണവുമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. അതുകൊണ്ടാണ് രാഹുലിനെ ‘ഫ്രോഡ്’ എന്ന് വിശേഷിപ്പിക്കാന്‍ തനിക്ക് മടിയില്ലാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭരണഘടനാപരമായ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെയും ‘ദേശദ്രോഹികള്‍’ എന്ന് വിളിച്ച രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അതിരുകടന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ നല്‍കിയ വിശദീകരണം പരിശോധിച്ചാല്‍ എസ്ഐആറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉയര്‍ത്തുന്ന പല ആരോപണങ്ങളുടെയും യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എല്ലാ കാര്യങ്ങളും ഐക്യകണ്‌ഠേനയാണ് തീരുമാനിച്ചത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ മൂന്നുപേരും സംയുക്തമായി പുറത്തിറങ്ങിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാദം മുന്നോട്ടു കൊണ്ടുപോകുന്ന രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുക എന്നതാണ്.
എസ്ഐആറിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കണം. വ്യാജവും ഡമ്മിയും നിയമവിരുദ്ധവുമായ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നടപടിയാണ്. അതിനെ എതിര്‍ക്കുന്നതിലൂടെ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്ഐആര്‍ സംബന്ധിച്ച വി.ഡി. സതീശന്റെ നിലപാട് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ നിലപാടുകളുമായി പോലും പൊരുത്തപ്പെടുന്നില്ല. രാഷ്‌ട്രീയ താല്‍പര്യത്തിനായി തെരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാഷ്‌ട്രീയത്തില്‍ ബഹുമാനം ആവശ്യപ്പെട്ട് വാങ്ങേണ്ടതല്ല. രാജ്യത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചും ജനങ്ങളെ സേവിച്ചും നേടിയെടുക്കേണ്ടതാണ്. രാജവംശ രാഷ്‌ട്രീയത്തിന്റെ പരിരക്ഷയില്‍ വളര്‍ന്ന രാഷ്‌ട്രീയ ജീവിതത്തിന് പകരം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണയായി വി ഡി സതീശന്റെ വിമര്‍ശനങ്ങള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായതിനാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയേണ്ട ഉത്തരവാദിത്തമുണ്ട്.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ദേശദ്രോഹി’ എന്ന് വിളിച്ചതിന് മാപ്പ് പറയണം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ നുണപ്രചാരണങ്ങള്‍ക്കും മാപ്പ് പറയണം. അങ്ങനെ ചെയ്താല്‍ രാഹുല്‍ ഗാന്ധിയെ ‘ഫ്രോഡ്’ എന്ന് വിളിക്കുന്നത് ബിജെപി നിര്‍ത്തും.

പക്ഷേ നുണകളും പാലിക്കാത്ത വാഗ്ദാനങ്ങളും അഴിമതിയും പ്രീണന രാഷ്‌ട്രീയവും തന്നെയാണ് രാഷ്‌ട്രീയ തന്ത്രമായി തുടരുന്നതെങ്കില്‍, അതിന് ശക്തമായ മറുപടി തുടരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

Tags: Rajeev Chandrasekharvd satheesanRahul gamdhiNadrendraModi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.