Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 05:37 pm IST
inKerala, News

തൃശൂർ: ആരാധകർക്ക് ആഹ്ലാദമായി, പ്രവർത്തകർക്ക് ആഘോഷമായി, എതിരാളികൾക്ക് അമ്പരപ്പായി, ആദ്യം കണ്ടവർക്ക് അമ്പരപ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ റോഡ് ഷോ.
പല കാരണങ്ങളാൽ ചരിത്രപരമായി മാറി ഈ വീഥി പ്രകടനം. ലോകം ആരാധിക്കുന്ന ജനനായകൻ, ഈ മീനക്കൊടും ചൂടിൽ പാലക്കാട്ട് നട്ടുച്ചയ്‌ക്ക് തടിച്ചുകൂടിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്ത ശേഷമാണ് തൃശൂരിലേക്കെത്തിയത്. പാലക്കാട്ട് പ്രസംഗിച്ചു, തൃശൂരിൽ പ്രകടിപ്പിച്ചു. പാലക്കാട്ട് കേരളത്തോടുള്ള ആഭിമുഖ്യവും പ്രതീക്ഷയും കരുതലുമായിരുന്നു വർത്തമാനത്തിൽ കേട്ടത്. തൃശൂരിൽ തന്നെ കാത്തുനിൽക്കുന്ന പരമാവിധി ആളുകളെ കണ്ണിൽക്കണ്ണിൽ നോക്കി അവരുടെ മനക്കണ്ണിൽ കയറാൻ മോദി ശ്രദ്ധിച്ചു. കൈവീശി ഓരോരുത്തരെയും ആ കൈ വീശൽ എനിക്കായിരുന്നു, എന്ന് വിശ്വസിപ്പിച്ചായിരുന്നു മോദിയുടെ യാത്ര.
വടക്കുംനാഥന്റെ പ്രസിദ്ധമായ തേക്കിൻകാട് മൈതാനിക്ക് ചുറ്റുമഒള്ള സ്വരാജ് റൗണ്ടിലായിരന്നു പുഷ്പാലംകൃത വാഹനത്തിൽ പ്രധാനമന്ത്രി യാത്ര നടത്തിയത്. ഇടതുവശത്ത് തിങ്ങിക്കൂടിയ ജനങ്ങളിൽ ആരെയും കാണാതെപോയില്ല പ്രധാനമന്ത്രി. പാലക്കാട്ടുനിന്ന് മണിക്കൂർ ഇടവേളയിൽ തൃശൂരിലെത്തി ജനസ്വീകരണം വാങ്ങിയ മോദിക്ക് വേഷത്തിൽ മാത്രമായിരുന്നു മാറ്റം, പാലക്കാട്ടെ അതേ ആവേശം, അതേ ആഹ്ലാദം.
വാഹനത്തിൽ എല്ലാ സ്ഥാനാർത്ഥികളേയും കയറ്റാൻ കഴിയാഞ്ഞതിനാൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു പുറമേ പ്രധാനമന്ത്രി ഇടത്തും വലത്തും നിർത്തിയ സ്ഥാനാർത്ഥികളും ചരിത്ര പ്രധാനരായി. ഇടത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ബിജെപിയിൽ എത്തിയ നാട്ടിക എംഎൽഎ: സി.സി. മുകുന്ദനായിരുന്നു. വലത്തുവശത്ത് കോൺഗ്രസ്സിൽനിന്ന് ബിജെപിയിലെത്തിയ പദ്മജാ വേണുഗോപാലും. ഈ രണ്ടുപേരുടെ സാന്നിദ്ധ്യം ചരിത്രപരമാകുന്നത് രാഷ്‌ട്രീയമായിക്കൂടിയാണ്. കേരളത്തിലെ ഇടതു വലതു മുന്നണികളിലെ കനത്ത വിള്ളലാണ് ഈ സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യം.
മോദിയെ കാണാൻ എത്തിയത് ബിജെപി പ്രവർത്തകരോ എൻഡിഎ പ്രവർത്തകരോ മാത്രമായിരുന്നില്ല. ആൾക്കൂട്ടം കണ്ട് അമ്പരന്നുവെന്ന് രാഷ്‌ട്രീയ എതിരാളികൾതന്നെ രഹസ്യമായി സമ്മതിക്കുകയും ചെയ്തുന്നു.
യാത്ര സമാപിച്ചപ്പോൾ പ്രധാനമന്ത്രി ദൽഹി യാത്രയ്‌ക്കുള്ള തയാറെടുപ്പിന് തിരിച്ചു.
പ്രധാനമന്ത്രി ഇനി ഏപ്രിൽ നാലാം തീയതി കേരളത്തിലെത്തുന്നുണ്ട്.

Tags: #KeralamElectionmodibjpNDATrissurelection 2026#SwarajRound
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.