Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്ഡിപിഐ: പിണറായിയും എം.എ. ബേബിയും രണ്ടുതട്ടിൽ, ബിനോയ് വിശ്വം ബേബിക്കൊപ്പം; എൽഡിഎഫിൽ ആശയക്കുഴപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2026, 01:18 pm IST
in Kerala, News

തിരുവനന്തപുരം: ഭീകര പ്രവർത്തന ബന്ധം ആരോപിക്കുന്ന എസ്ഡിപിഐയുമായി രഹസ്യ-പരസ്യ ധാരണയക്ക് തയാറായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ വെ്ട്ടി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. എസ്ഡിപിഐ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ നിലപാടു പറയാതെ പിണറായി ഒഴിഞ്ഞു മാറിയപ്പോൾ നിലപാടു മാറ്റിയെന്ന് പരസ്യമായി പറയുക മാത്രമല്ല, അത് ബോധ്യപ്പെടുത്തുന്ന പ്രവർത്തനം നടത്തണമെന്നവ്യവസ്ഥവെച്ചാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വിശദീകരിച്ചത്. വർഗ്ഗീയ-തീവ്രവാദ സംഘടനകളുടെ പിന്തുണയും വോട്ടും വേണ്ടെന്ന് ഇടതുപക്ഷ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎം സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. എന്നാൽ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ പറഞ്ഞു.
സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥികളായി വേങ്ങര, മങ്കടയിലും മത്സരിക്കുന്നവർക്ക് പിന്തുണ കൊടുക്കാൻ സന്നദ്ധമാണെന്ന് എസ്ഡിപിഐ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പുതിയ ചർച്ചകൾ.
പിണറായി വിജയന്റെ നിലപാട് ഏതുവിധേനയും വീണ്ടും അധികാരത്തിൽ വരാൻ ആരുടെ വോട്ടും വാങ്ങാം എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചാൽ നിഷേധിക്കേണ്ട എന്നാണ്. ‘സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പരസ്യ പിന്തുണ നൽകിയാൽ നിഷേധിക്കേണ്ട. പാർട്ടിയോ മുന്നണിയോ ഔദേ്യാഗികമായി പിന്തുണ-സഖ്യക്കാര്യത്തിൽ ഇടപെടേണ്ട, എന്നാൽ സ്ഥാനാർത്ഥികൾക്ക് അവരവരുടെ കഴിവു പ്രകാരം പിന്തുണ സ്വീകരിക്കാമെന്ന നിലപാടാണ് പിണറായിക്കും കൂട്ടർക്കും. എന്നാൽ തെരഞ്ഞെടുപ്പുവരും പോകും, പക്ഷേ എസ്ഡിപിഐയുമായുള്ള ഏതു ബന്ധവും സിപിഎമ്മിന്റെ നിലനിൽപ്പിനെ എന്നേക്കുമായി ബാധിക്കുമെന്നാണ് ബേബിയുടെ നിലപാട്.

Tags: madani#BinoyViswam#PinarayiVsMABaby#Pinarayi_MABabyRiftelection 20226
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

Kerala

ഞാൻ ജനങ്ങളോട് പറയാൻ പോകുകയാണ്: സി.സി. മുകുന്ദൻ എംഎൽഎ

Kerala

കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിൽ മദനിയുടെ പിന്തുണ എൽഡിഎഫിന്; വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനൊപ്പം

Kerala

ഇഎംഎസ് നമ്പൂതിരിപ്പാട് മദനിയെ ഗാന്ധിജിയോട് ഉപമിച്ചത് പി ജയരാജന്‍ മറന്നുപോകരുതെന്ന് പിഡിപി

പുതിയ വാര്‍ത്തകള്‍

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.