Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള നഗരസഭാ ഓഡിറ്റോറിയത്തില്‍ നടന്ന ചര്‍ച്ച ഹിന്ദുഭീകരതയും ഇന്ത്യയും എന്ന വിഷയത്തെക്കുറിച്ചായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 12:10 am IST
inKerala
ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള നഗരസഭാ ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് 4ന് നടന്ന ചര്‍ച്ച ‘ഹിന്ദുഭീകരതയും ഇന്ത്യയും’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു. ഗുരുവായൂരിന്റെ മണ്ണില്‍ സിപിഎം അനുഗ്രഹാശിസ്സുകളോടെ ചര്‍ച്ച ചെയ്യാന്‍ കണ്ടെത്തിയ വിഷയം എങ്ങിനെയുണ്ട്? വിഷയം അവതരിപ്പിച്ചത് സിപിഎമ്മിന്റെ സ്വന്തം കവി ഗോപീകൃഷ്ണന്‍.

അതേ സമയം ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടുന്ന ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ 50 വര്‍ഷമായി ഹിന്ദുസമുദായത്തിന്റെ എന്തുകൊണ്ട് പ്രാതിനിധ്യം കിട്ടുന്നില്ലെന്ന ചോദ്യം ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ ചോദിച്ചത് ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് സിപിഎമ്മിനെയാണ്. കാരണം ആ പാര്‍ട്ടി ഇത്രയും കാലമായി ഈ മണ്ഡലം നല‍്കുന്നത് ഒരു പ്രത്യേകസമുദായത്തിനാണ്. അതുകൊണ്ട് തന്നെയായിരിക്കണം. ബി. ഗോപാലകൃഷ്ണന്‍ ആ ചോദ്യം ചോദിച്ചത്.

ഉടനെ സിപിഎം ജില്ലാ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ തിരക്കിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മതേതരത്വത്തെ ഗോപാലകൃഷ്ണന്‍ ചോദ്യം ചെയ്തു എന്നതായിരുന്നു പരാതി. അതോടെ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പക്ഷെ അതിന് ശേഷം ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളെക്കണ്ടപ്പോള്‍ പറഞ്ഞത് ഈ കാര്യമാണ്. മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രനാണ് എന്നാണ്: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ഭരണഘടനയെ കുന്തം കുടച്ചക്രം എന്ന് വിളിച്ചാക്ഷേപിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുമ്പോള്‍ സിപിഎമ്മിന്റെ ഈ ധാര്‍മ്മികത എവിടെയായിരുന്നു? നമ്മള്‍ ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാണെന്നും മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്ത മുസ്ലിം ലീഗിന്റെ കെ.എം. ഷാജിയോടും ഇതേ സിപിഎമ്മിന് യാതൊരു എതിര്‍പ്പുമില്ല. ജോസഫ് മാഷ്ടെ കൈപ്പത്തികള്‍ വെട്ടിയെടുത്ത തീവ്രവാദത്തിനോട് സിപിഎമ്മിന് പ്രത്യേകിച്ച് കലിപ്പില്ല. പക്ഷെ ഇല്ലാത്ത ഹിന്ദു ഭീകരതയുടെ വേരുകള്‍ ഗുരുവായൂരമ്പലനടയില്‍ നിന്നും വിളിപ്പാടകലെയുള്ള ഓഡിറ്റോറിയത്തില്‍ ചര്‍ച്ച ചെയ്യാന്‍ യാതൊരു മടിയുമില്ലെന്നല്ല, സന്തോഷമാണുതാനും.

Tags: B Gopalakrishnancpimguruvayur templeGuruvayurLatest newsHindu representation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

പുതിയ വാര്‍ത്തകള്‍

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.