Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്ന നരേന്ദ്രമോദി സാറിനെയും സുരേഷ് ഗോപി സാറിനെയും ഞാൻ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നെന്ന് ബിഗ്‌ബോസ് വിന്നർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 10:14 am IST
inKerala, Entertainment

അഖിൽ മാരാർക്കും റോബിൻ രാധാകൃഷ്ണനും പിന്നാലെ ബിഗ്‌ബോസ് വിജയി അനുമോൾക്കും താല്പര്യം ബിജെപിയോട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഏറെ ആരാധനയും, സ്നേഹവും തനിക്കുണ്ടെന്ന് അനുമോള്‍. നരേന്ദ്രമോദിയെ നേരിട്ട് കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. അതിനൊരു അവസരത്തിനായി കാത്തിരിക്കുകയാണ്. ഉടനെ അത് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനുമോള്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കൂടാതെ സുരേഷ് ​ഗോപി, കൃഷ്ണകുമാർ അടക്കമുള്ളവരെ തനിക്ക് ഇഷ്ടമാണെന്ന് അനുമോൾ വ്യക്തമാക്കി.

നല്ലത് ചെയ്യുന്നവരെ ബഹുമാനിക്കുകയാണ് ചെയ്യുന്നതെന്നും അനുമോൾ പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനു. “ബിജെപിയിൽ എനിക്ക് ഒരുപാട് പേരെ ഇഷ്ടമാണ്. സുരേഷ് ഗോപി സാറിനെ ഇഷ്ടമാണ്. നരേന്ദ്ര മോദി സാറിനെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തെ കാണണമെന്നുണ്ട്. അന്ന് തിരുവനന്തപുരത്ത് വന്നപ്പോള്‍ കാണാന്‍ പറ്റിയില്ല. ജീവിതത്തില്‍ എപ്പോഴെങ്കിലും എനിക്ക് സാറിനെ കാണണമെന്ന് ആഗ്രഹമുണ്ട്. പിന്നെ കൃഷ്ണകുമാര്‍ സാര്‍. നമ്മുടെ ദിയ കൃഷ്ണയുടേ ഒക്കെ അച്ഛന്‍. പിന്നെ ഉണ്ണി മുകുന്ദന്‍, അഖില്‍ മാരാര്‍, വിവേക് ഗോപന്‍ ഇവരൊക്കെ ബിജെപിക്കാരാണ്.

ആരെന്ത് ചെയ്താലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കണം. പ്രവര്‍ത്തിക്കുക, നല്ലത് ചെയ്യുക, സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യണം എന്ന് മാത്രമെ എനിക്ക് പറയാനുള്ളൂ. സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്നവരാണ് ഇവരെല്ലാവരും. അവരെ ഞാന്‍ ബഹുമാനിക്കുന്നു. നല്ലത് ചെയ്യുന്നവരെ ഞാന്‍ ബഹുമാനിക്കുന്നു. അത്രയേ ഉള്ളൂ. നമ്മുടെ മേയറെയും ഇഷ്ടമാണ്”, എന്നായിരുന്നു അനുമോളുടെ വാക്കുകൾ.

മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് അനുമോൾ പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടിയിരുന്നു. “ഉള്ളകാര്യം പറയാലോ, പിണറായി സാർ നല്ലതാണ്. സാറിനെ ഇഷ്ടപ്പെടാത്ത ആൾക്കാർ കാണുമായിരിക്കും. ഇഷ്ടപ്പെടുന്നവരും കാണും. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമല്ലേ? ഞാൻ ഇഷ്ടപ്പെടുന്നപോലെ നിങ്ങൾ ഇഷ്ടപ്പെടണം എന്നില്ലല്ലോ”, എന്നായിരുന്നു അനുമോൾ പറഞ്ഞത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ എത്തും. രാവിലെ 11:30 ന് എത്തുന്ന മോദി വിവിധ പരിപാടികളില്‍ പങ്കെടുക്കും. എറണാകുളം മറൈന്‍ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. കൊച്ചി സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഇന്ത്യന്‍ റെയില്‍വേയുടേത് അടക്കം വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. സ്റ്റേഡിയം കവാടത്തില്‍ നിന്നും റോഡ് ഷോയില്‍ പങ്കെടുത്താകും പ്രധാനമന്ത്രി വേദിയിലെത്തുക.

തുടര്‍ന്ന് കേരളത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പ്രകടനപത്രികയും മോദി പുറത്തിറക്കിയേക്കും.

 

 

 

Tags: AnumolPM Modisuresh gopiBiggboss winner
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Kerala

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)
India

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.