Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ശമ്പളംപോലും വാങ്ങാതെ രണ്ട് എംപിമാർ; ഏറ്റവും ധനികനായ എംപിയുടെ സ്വത്ത് 5,705 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2026, 11:19 am IST
in News, India

ന്യൂദൽഹി: ലോക്‌സഭയിലെ രണ്ട് എംപിമാർ ശമ്പളം വാങ്ങുന്നില്ല, ഒരാൾ സർക്കാരിന്റെ ഒരു ആനുകൂല്യവും പറ്റുന്നില്ല. കുരുക്ഷേത്രയിൽ നിന്നുള്ള ബിജെപി എംപിയായ നവീൻ ജിൻഡാലും ഇന്നർ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസിന്റെ ഡോ. ബിമോൾ അകോയിജാം അങ്കോംചയുമാണ് ശമ്പളം പറ്റാത്ത എംപിമാർ.
നവീൻ ജിൻഡാൽ ഒരു സർക്കാർ ആനുകൂല്യങ്ങളും വാങ്ങുന്നില്ല. ലോക്‌സഭാ സെക്രട്ടേറിയറ്റ് വിവരാവകാശ അപേക്ഷയ്‌ക്ക് നൽകിയ മറുപടി പ്രകാരം, നവീൻ ജിൻഡാൽ തന്റെ ശമ്പളം മാത്രമല്ല, എല്ലാ സർക്കാർ അലവൻസുകളും ഔദ്യോഗിക ആനുകൂല്യങ്ങളും വേണ്ടെന്ന് അറിയിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ പ്രകാരം ഈ എംപിമാരുടെ സാമ്പത്തിക പശ്ചാത്തലം ഇങ്ങനെയാണ്: ജിൻഡലിന്റെ സ്വത്ത് 1,241 കോടി രൂപയുടേതാണ്. ഡോ. ബിമോൾ അകോയിജാം ഏകദേശം 97 ലക്ഷം രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പളം, അലവൻസുകൾ, അടക്കം എല്ലാ ഔദ്യോഗിക സൗകര്യങ്ങളും പൂർണ്ണമായും നിരസിച്ച ഏക എംപി ജിൻഡാൽ മാത്രമാണ്.

ജിൻഡാൽ അതിസമ്പന്നനാണെങ്കിലും, സഭയിലെ ഏറ്റവും ധനികനായ അംഗം ഗുണ്ടൂരിൽ നിന്നുള്ള ടിഡിപിയുടെ ഡോ. ചന്ദ്രശേഖർ പെമ്മസാനിയാണ്. 5,705 കോടി രൂപയിലധികം ആസ്തിയുള്ളയാളാണ് അദ്ദേഹം. ചെവല്ലയിൽ നിന്നുള്ള ബിജെപി എംപി കോണ്ട വിശ്വേശ്വര റെഡ്ഡിയാണ് തൊട്ടുപിന്നിൽ. 4,568 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

543 ലോക്‌സഭാ സീറ്റുകളിൽ രണ്ടെണ്ണം നിലവിൽ ഒഴിഞ്ഞുകിടക്കുകയാണെന്നും ആർടിഐ മറുപടിയിൽ പറയുന്നു. നിലവിലുള്ള അംഗങ്ങളിൽ 481 എംപിമാർ ശമ്പളം വാങ്ങുന്നുണ്ട്. ശമ്പള പട്ടികയിൽ പേരില്ലാത്ത ശേഷിക്കുന്ന എംപിമാരുടെ സ്ഥിതി വിവരാവകാശ നിയമപ്രകാരം വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

Tags: bjp#LokSabhaMPs#Jindal#WealthiestMP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

News

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Kerala

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.