Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വ്യഭിചാരം,നടിയുമായി വഴിവിട്ട ബന്ധം, വിശ്വാസ വഞ്ചന; നടൻ വിജയിയുടെ ഭാര്യ സം​ഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തു!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2026, 07:19 pm IST
inEntertainment

ടിവികെ അധ്യക്ഷനും നടനുമായ വിജയിയുടെ ഭാര്യ സംഗീത സ്വർ​ണലിം​ഗം വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ. ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. വിജയ്‌യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. നടനുമായുള്ള ദാമ്പത്യ ജീവിതം 25 വർഷം പിന്നിടുമ്പോഴാണ് സം​ഗീതയുടെ നിർണായകമായ തീരുമാനം.1954ലെ സ്പെഷ്യൽ മാരേജ് ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരമാണ് സംഗീത ഹർജി നൽകിയിരിക്കുന്നത്.

വ്യഭിചാരം, ക്രൂരത തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിവാഹമോചനം തേടാനാകുന്ന വകുപ്പുകൾ പ്രകാരമാണ് നടപടി. ഹർജിയിൽ 2021 മുതൽ വിജയ് ഒരു നടിയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് സംഗീത ആരോപിക്കുന്നത്.

നടിയുമായി വിജയിക്ക് വഴിവിട്ട ബന്ധമുള്ളതായി സം​ഗീത 2021ൽ കണ്ടെത്തിയതായി ഹർജിയിൽ പറയുന്നു. ഈ കണ്ടെത്തലാണ് നിയമപരമായ വേർപിരിയലിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം എന്നും ഹർജിയിൽ പറയുന്നു. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന ഉറപ്പ് വിജയ് നൽകിയിരുന്നുവെങ്കിലും പിന്നീട് വാക്ക് തെറ്റിച്ച് ആ ബന്ധം തുടരുകയായിരുന്നുവെന്നും യാതൊരു ഖേദവും പ്രകടിപ്പിച്ചില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. സ്പെഷ്യൽ മാരേജ് ആക്റ്റ് സെക്ഷൻ 27(1)(a), 27(1)(d) പ്രകാരമുള്ള വ്യഭിചാരവും ക്രൂരതയും അടിസ്ഥാനമാക്കിയാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയം നിലവിൽ ജില്ലാ കോടതിയുടെ പരിഗണനയിലാണ്.

1999 ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്. കഴിഞ്ഞ കുറച്ച് അധികം നാളുകളായി വിജയിയും സം​ഗീതയും വേർപിരിയാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. മാത്രമല്ല നടി തൃഷയുമായി വിജയിക്ക് സൗഹൃദത്തിന് അപ്പുറമൊരു ബന്ധമുള്ളതായുള്ള കഥകളും സിനിമാ മേഖലയിൽ പ്രചരിച്ചിരുന്നു. അവസാനമായി വിജയിക്കൊപ്പം സം​ഗീത പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് 2021ൽ മാസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ച് സമയത്തായിരുന്നു. പിന്നീട് ആയിരിക്കണം ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. മാസ്റ്ററിനുശേഷം ബീസ്റ്റ്, വാരിസ്, ലിയോ, ദി ​ഗോട്ട് തുടങ്ങിയ സിനിമകൾ നടന്റേതായി റിലീസ് ചെയ്തിരുന്നു. പക്ഷെ ഈ സിനിമയുടെ എല്ലാം ഓഡിയോ ലോഞ്ചിന് നടൻ ഒറ്റയ്‌ക്കാണ് വന്നത്.

അടുത്തിടെ ജനനായകൻ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നപ്പോഴും രാഷ്‌ട്രീയപ്രവേശനം നടന്നപ്പോഴുമെല്ലാം മാതാപിതാക്കൾ മാത്രമാണ് വിജയിക്കൊപ്പം ഉണ്ടായിരുന്നത്. സം​ഗീതയും മക്കളും പങ്കെടുത്തിരുന്നില്ല. അപ്പോൾ മുതൽ ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടോയെന്ന സംശയം പ്രേക്ഷകർക്ക് ഇടയിൽ ഉടലെടുത്തിരുന്നു. അപ്പോഴെല്ലാം സം​ഗീത മക്കളുടെ പഠനാവശ്യത്തിനായി വിദേശത്താണ് താമസമെന്നാണ് വിജയിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ തമിഴ് സിനിമാ മേഖലയിലെ പ്രമുഖരായ ചിലരുമായി ബന്ധപ്പെട്ട ഫങ്ഷനുകളിൽ മകനൊപ്പം സം​ഗീത പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. നിലവിൽ വിജയിക്ക് ഏറ്റവും അടുപ്പമുള്ള നായിക തൃഷയാണ്. 2021 മുതൽ എല്ലാ പിറന്നാളിനും മുടങ്ങാതെ തൃഷയുടെ പിറന്നാൾ ആശംസ വിജയിയെ തേടി എത്താറുണ്ട്.

അതിനാലാണ് ഇവരുടെ സൗഹൃദം സോഷ്യൽമീഡിയയിലും തെന്നിന്ത്യൻ സിനിമയിലും ചർച്ച വിഷയമായി മാറിയത്. പതിനഞ്ചോളം വർഷത്തെ ഇടവേളയ്‌ക്കുശേഷം വിജയിയും തൃഷയും ഒരുമിച്ച സിനിമയായിരുന്നു ലിയോ. സിനിമയിലെ ലിപ് ലോക്ക് സീൻ അടക്കം ഏറെ ചർച്ചാ വിഷയമായി മാറിയിരുന്നു. ജനനായകനാണ് വിജയിയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. വിജയ്‌യുടെ അവസാന ചിത്രത്തിന്റെ റിലീസ് അപ്രതീക്ഷിതമായി വൈകിയത് സിനിമാപ്രേമികളെയും നടന്റെ ആരാധകരെയും സങ്കടത്തിലാക്കിയിരുന്നു. സിബിഎഫ്‌സി ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് റിലീസ് അനിശ്ചിതമായി വൈകിയത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ജനനായകൻ ഉടൻ റിലീസ് ചെയ്യാൻ സാധ്യതയില്ല.

Tags: tamil movieVijayDivorce PetitionLatest newssangeetha vijay
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
India

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.