Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

ഭാരതത്തെ അമേരിക്കയില്‍ നിന്നും വേര്‍തിരിച്ചു അടയാളപ്പെടുത്തുന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി ശ്രദ്ധേയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2026, 10:27 pm IST
inIndia
ജസ്റ്റിസ് റുമ പാല്‍

ജസ്റ്റിസ് റുമ പാല്‍

ചെന്നൈ: ഭാരതത്തിന്റെ സംസ്കാരത്തെ അമേരിക്കയുടെ സംസ്കാരത്തില്‍ നിന്നും  വേര്‍തിരിച്ചു അടയാളപ്പെടുത്തുന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി ശ്രദ്ധേയം. അമേരിക്ക ഒരു മെല്‍റ്റിംഗ് പോട്ട് ആണെങ്കില്‍ ഭാരതം ഒരു സാലഡ് ബൗള്‍ ആണെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.

കൊടൈക്കനാലില്‍ സെന്‍ ബുദ്ധിസം പഠിപ്പിക്കുന്നു എന്നതിന്റെ മറവില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് ആളുകളെ പരിവ‍ര്‍ത്തനം ചെയ്യുന്ന കന്‍സിയോണ്‍ ട്രസ്റ്റിന് വിദേശഫണ്ട് നിഷേധിച്ചുകൊണ്ടുള്ള വിധിയ്‌ക്കിടയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വേറിട്ടുള്ള ഈ നിരീക്ഷണം.

ആരാണ് ജസ്റ്റിസ് റുമ പാല്‍?

അമേിക്കയെപ്പോലെ വിവിധ സംസ്കാരങ്ങള്‍ വേര്‍തിരിക്കാനാവാത്തവിധം കൂടിക്കലര്‍ന്ന ഒരു മെല്‍റ്റിംഗ് പോട്ടല്ല ഭാരതമെന്നായിരുന്നു മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്. ഈ നിരീക്ഷണം മുന്‍പ് ഒരു വിധിയില്‍ പറഞ്ഞത് ജസ്റ്റിസ് റുമ പാല്‍ ആണെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. മുന്‍ സുപ്രീംകോടതി വനിതാ ജഡ്ജിയായിരുന്നു. റുമ പാല്‍. ഭാരതത്തിന്റെ നാനാത്വത്തോടുള്ള, വൈവിധ്യത്തോടുള്ള ഭരണഘടനാപരമായ സമീപനം വ്യക്തമാക്കാന്‍ വേണ്ടിയായിരുന്നു റുമ പാലിന്റെ ഏറെ പ്രശസ്തമായ ഈ നിരീക്ഷണം.

‘മെൽറ്റിംഗ് പോട്ട്’ (melting pot) എന്നത് വിവിധ സംസ്കാരങ്ങൾ ലയിച്ച് ഒരൊറ്റ ഏകീകൃത സംസ്കാരമായി മാറുന്നതിനെയാണ് സൂചിപ്പിക്കുന്നത്. പക്ഷെ ഭാരതം ഒരു ‘സാലഡ് ബൗൾ’ (salad bowl) ആണെന്ന ജസ്റ്റിസ് റുമപാലിന്റെ നിരീക്ഷണത്തെ മദ്രാസ് ഹൈക്കോടതി ഉയര്‍ത്തിപ്പിടിച്ചു. ഭാരതത്തില്‍ വിവിധ സംസ്കാരങ്ങൾ അവയുടെ തനതായ സ്വത്വം നിലനിർത്തിക്കൊണ്ടുതന്നെ ഒരുമിച്ച് ജീവിക്കുകയാണ്. ഇവിടെ കൂടിക്കലരലില്ല. ഓരോന്നും തനതായി നിലനില്‍ക്കുകയാണ്. ഇതിനെയാണ് സാലഡ് ബൗള്‍ എന്ന് വിളിക്കുന്നത്. ഇന്ത്യയിലേത് സാലഡ് ബൗള്‍ സാഹചര്യമാണ്, അല്ലാതെ അമേരിക്കയുടേത് പോലെ മെല്‍റ്റിംഗ് പോട്ട് അന്തരീക്ഷമല്ല. – മദ്രാസ് ഹൈക്കോടതി പറയുന്നു.

Tags: Indian CultureMadras High CourtLatest newsJustice Ruma PalSwaminathanAmerican culture
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)
Kerala

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

Kerala

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.