Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ഉളുപ്പില്ലാതെ ഒരു കഴുത്തുളുക്കല്‍

കഴുത്ത് വേദനിക്കുന്നു സിഎമ്മേ എന്ന് വീണ കണ്ണീരണിയുന്നു. വിവരമറിഞ്ഞപാടെ കുതിച്ചെത്തിയ പിണറായി വിജയന്‍ മുന്നില്‍ വേദനകൊണ്ട് ഞെരിപിരി കൊള്ളുന്ന മന്ത്രിണിക്കു മുന്നില്‍ വികാരാര്‍ദ്രനാകുന്നു. കഴുത്തും കൈയും പിടിച്ച് തിരിച്ചെന്ന് ഗോവിന്ദന്‍ സഖാവ് ഗദ്ഗദകണ്ഠനാകുന്നു. എല്ലാവരും തകര്‍ത്തുപിടിച്ച് അഭിനയിക്കുകയാണ്.

എമ്മെസ്byഎമ്മെസ്
Feb 27, 2026, 11:08 am IST
inVicharam, Article

പോലീസുകാരുടെ മേയ്‌ക്കപ്പ്, കിണര്‍ഗോലുവിന്റെ ഡയറക്ഷന്‍… സ്റ്റാര്‍ട്ട്, ആക്ഷന്‍ പറയും മുമ്പേ കട്ടായ ഒരു നാടകമാണ് കേരളത്തിന്റെ മുന്നില്‍ ഇപ്പോള്‍ തുണിയുരിഞ്ഞു വീണ ഉളുപ്പില്ലാത്ത കഴുത്തുളുക്കല്‍… കഴുത്ത് വേദനിക്കുന്നു സിഎമ്മേ എന്ന് വീണ കണ്ണീരണിയുന്നു. വിവരമറിഞ്ഞപാടെ കുതിച്ചെത്തിയ പിണറായി വിജയന്‍ മുന്നില്‍ വേദനകൊണ്ട് ഞെരിപിരി കൊള്ളുന്ന മന്ത്രിണിക്കു മുന്നില്‍ വികാരാര്‍ദ്രനാകുന്നു. കഴുത്തും കൈയും പിടിച്ച് തിരിച്ചെന്ന് ഗോവിന്ദന്‍ സഖാവ് ഗദ്ഗദകണ്ഠനാകുന്നു. എല്ലാവരും തകര്‍ത്തുപിടിച്ച് അഭിനയിക്കുകയാണ്.

കേരളത്തിനൊരു കപ്പിത്താനുണ്ട് സാര്‍… എന്ന നിയമസഭയിലെ നിലവിളിയൊച്ചയില്‍ അറിയേണ്ടതായിരുന്നു ഇതിങ്ങനെയൊക്കെയേ സംഭവിക്കൂ എന്ന്. ചാനലുദ്യോഗകാലത്തേ ക്യാമറയ്‌ക്ക് മുന്നില്‍ തേഞ്ഞുളുക്കുന്നതാണ് കേരളത്തിലെ ആരോഗ്യ മന്ത്രിണിയുടെ ശീലം.

ഭരിക്കാന്‍ കിട്ടിയ വകുപ്പാകെ കഴുത്തൊടിഞ്ഞ് ഊര്‍ധ്വന്‍ വലിക്കുമ്പോഴാണ് മന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തുളുക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിലെ ടീച്ചറമ്മയ്‌ക്ക് തള്ളും പൊങ്ങച്ചവുമായിരുന്നു ഹോബിയെങ്കില്‍ ഇപ്പോള്‍ അത് പച്ചക്കള്ളമെഴുന്നെള്ളിക്കലായെന്നേ ഉള്ളൂ. പൊളിഞ്ഞുവീഴുന്ന ആശുപത്രിക്കെട്ടിടങ്ങളും കത്രികയടക്കമുള്ളതുവച്ച് തുന്നിക്കെട്ടിയുള്ള ശസ്ത്രക്രിയകളുമൊക്കെയായി ആരോഗ്യരംഗം കുതിച്ചുകയറുന്നതിനിടെയാണിത്. ജനങ്ങള്‍ ഇതൊക്കെക്കണ്ട് പ്രകോപിതരാകുമെന്ന് വന്നപ്പോഴാണ് സതീശന്റെ പിള്ളേര്‍ നടികര്‍ക്ക് വേദിയൊരുക്കിക്കൊടുത്തത്. ഫലത്തില്‍ കോണ്‍ഗ്രസ് കുഞ്ഞന്‍മാര്‍ കെട്ടിയ സ്റ്റേജില്‍ ഇടത് വില്ലന്മാരുടെ കോമിക് ഡാന്‍സ്. കീരിക്കാടന്‍ ജോസും ഭീമന്‍ രഘുവും സ്ഫടികം ജോര്‍ജുമൊക്കെയാണ് കടുകിട്ട് വറക്കലും കുടുക്കിട്ടുവലിക്കലുമായി അരങ്ങ് നിറയുന്നത്.

തെരഞ്ഞെടുപ്പ് കാലമായതോടെ പലതാണ് വേഷങ്ങള്‍. പുതുയുഗം ഇപ്പോള്‍ വരുമെന്ന് ആക്രാന്തം പിടിച്ച് സതീശന്‍ നടത്തുന്ന യാത്ര വടകര മേഖലയില്‍ എത്തിയപ്പോള്‍ നടികര്‍ തിലകം പറമ്പില്‍ ഷാഫിയുടെ തിരക്കിനിടയിലെ വെപ്രാളം കണ്ട് ചിരിച്ച മലയാളികള്‍ ഇതും കാണും ഇതിനപ്പുറവും കാണും. എം.എ. ബേബിയെയും കെ.സി. വേണുഗോപാലിനെയും പോലെയുള്ള അഖിലേന്ത്യന്മാര്‍ ഇന്‍ഡി നേതാവിന്റെ തൈര് വെങ്കായം ഉപ്പ് കോമാളിക്കളിയുടെ ചുവടുപിടിച്ച് അടുക്കളകളില്‍ കയറി പാത്രം മോറിയും കപ്പയിളക്കിയും കോമഡി ഷോ നടത്തുമ്പോള്‍ ഒന്നുളുക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ!

അമ്പലപ്പറമ്പുകളില്‍ കലാപരിപാടികള്‍ പത്ത് മണിക്ക് നിര്‍ത്തിക്കോണമെന്നും ബാറുകളിലെ കലാപ പരിപാടികള്‍ പന്ത്രണ്ട് മണിവരെയാകാമെന്നും ഉത്തരവിടുന്ന കപ്പിത്താന്‍ പാര്‍ട്ട് കലാകാരന്‍, വീണയും ഷാഫിയും അടക്കമുള്ള നടീനടന്മാരുടെ വിരുതിന് നേരവും കാലവും നിശ്ചയിക്കരുതെന്നാണ് അപേക്ഷ.

Tags: Pinarayi VijayanVeena George
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.