Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്ലാമിക നേറ്റോയെ മുളിയിലേ നുള്ളാന്‍ ട്രംപ്; സൗദി അറേബ്യയോട് തുര്‍ക്കിയുടെയും പാകിസ്ഥാന്റെയും ആയുധങ്ങള്‍ വാങ്ങരുതെന്ന് ട്രംപ്

പാകിസ്ഥാനും തുര്‍ക്കിയും സൗദി അറേബ്യയും ഈജിപ്തും ചേര്‍ന്ന് ഒറ്റക്കെട്ടായി മുസ്ലിം രാജ്യങ്ങളുടെ ഒരു സൈനിക കൂട്ടായ്‌മ എന്നതിനെയാണ് ഇസ്ലാമിക നേറ്റോ എന്ന് വിളിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 12:18 am IST
inWorld
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ട്രംപും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ( വലത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ട്രംപും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ( വലത്ത്)

ദുബായ്: പാകിസ്ഥാനും തുര്‍ക്കിയും സൗദി അറേബ്യയും ഈജിപ്തും ചേര്‍ന്ന് ഒറ്റക്കെട്ടായി മുസ്ലിം രാജ്യങ്ങളുടെ ഒരു സൈനിക കൂട്ടായ്‌മ എന്നതിനെയാണ് ഇസ്ലാമിക നേറ്റോ എന്ന് വിളിക്കുന്നത്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമായാല്‍ അമേരിക്കയ്‌ക്കും ഇസ്രയേലിലിനും ഇറാനേക്കാള്‍ വലിയ ഭീഷണിയായി ഇത് മാറാന്‍ സാധ്യതയുണ്ടെന്ന് കണക്കുകൂട്ടുന്ന അമേരിക്ക ഇതിനെതിരെ ശക്തമായ കണക്കുകൂട്ടലുകള്‍ നടത്തുകയാണ്.

അതിന്റെ ഭാഗമായി തുര്‍ക്കിയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ആയുധങ്ങള്‍ വാങ്ങരുതെന്ന് വിലക്കിയിരിക്കുകയാണ് ഡൊണാല്‍ഡ് ട്രംപ്. സൗദിയ്‌ക്ക് എഫ് 35 ഉള്‍പ്പെടെയുള്ള ആധുനിക യുദ്ധവിമാനങ്ങളും യുഎസ് നല്‍കും. സൗദി അറേബ്യയുടെ സമ്പത്തുകൊണ്ട് അങ്ങിനെ ഒരു ഇസ്ലാമിക നേറ്റോ രൂപീകരിക്കേണ്ടെന്ന നിലപാടിലാണ് അമേരിക്ക.

പാകിസ്ഥാന്റെ ആണവായുധം, തുര്‍ക്കിയുടെ ഡ്രോണ്‍ ശക്തി, സൗദി അറേബ്യയുടെ സമ്പത്ത് എന്നിവ കൈകോക്കുന്നത് വഴി ഇസ്ലാമിക രാജ്യങ്ങളുടെ സുരക്ഷയ്‌ക്ക് ഒരു സൈനിക മുന്നണി രൂപീകരിക്കുക എന്ന ആശയത്തിന്റെ ഉപജ്ഞാദാവ് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനാണ്. മതമാണ്, മതമാണ്, മതമാണ് പ്രശ്നം എന്ന് ഉറക്കെപ്പറയാന്‍ മടിയില്ലാത്ത നേതാവാണ് എര്‍ദോഗാന്‍. അതുകൊണ്ടാണ് തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടായപ്പോള്‍ കയ്യയച്ച് സഹായിച്ച ഇന്ത്യയെ അടിക്കാന്‍ പാകിസ്ഥാന് ഡ്രോണുകളും മിസൈലുകളും എര്‍ദോഗാന്‍ നല്‍കിയത്.

ഇസ്ലാമിക രാജ്യങ്ങളുടെ സൈനിക മുന്നണി യാഥാര്‍ത്ഥ്യമാക്കാന്‍ ഭിന്നതകള്‍ എല്ലാം മാറ്റിവെച്ച് എര്‍ദോഗാന്‍ ആദ്യം ഈജിപ്താണ് സന്ദര്‍ശിച്ചത്.അതിന് ശേഷം പാകിസ്ഥാനും സൗദി അറേബ്യയും സന്ദര്‍ശിച്ചു. നാല് രാജ്യങ്ങളിലെയും തലവന്‍മാര്‍ സൈനിക കൂട്ടുമുന്നണിയുണ്ടാക്കാന്‍ തയ്യാറായതോടെയാണ് പ്രായോഗികതലത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ എര്‍ദോഗാന്‍ തീരുമാനിച്ചത്. ഇതോടെയാണ് ട്രംപ് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പിടിച്ചത്. കാരണം ഒരു ഇസ്ലാമിക നേറ്റോ യാഥാര്‍ത്ഥ്യമായാല്‍ അവര്‍ ആദ്യം തിരിയുക ഇസ്രയേലിനും അമേരിക്കയ്‌ക്കും എതിരായാണ്  എന്ന് ട്രംപിന് നല്ലതുപോലെ അറിയാം. അതുകൊണ്ട് തന്നെ ഇത് മുളയിലേ നുള്ളാന്‍ നടപടിയെടുക്കുകയാണ് ട്രംപ്.

Tags: TurkeyDonald TrumpLatest newsErdoganPresident Recep Tayyip Erdoğanislamic nato
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.