Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരിവര്‍ത്തന്‍ യാത്രക്കൊരുങ്ങി ബംഗാള്‍ ബിജെപി; മണ്ഡലംതോറും പരിപാടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 09:33 am IST
inIndia

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി പരിവര്‍ത്തന്‍ പ്രചാരണ യാത്രക്കൊരുങ്ങി ബിജെപി.തുടര്‍ച്ചയായുള്ള മമത സര്‍ക്കാരിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ദുര്‍ഭരണം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും, ബിജെപിയുടെ വികസന അജണ്ടയെ കുറിച്ച് അവബോധം ഉണ്ടാക്കി എടുക്കുന്നതിനുമാണ് പരിവര്‍ത്തന്‍ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. മാര്‍ച്ച് ഒന്നിന് ബംഗാളിലെ ഒമ്പത് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്ന് ഒരേസമയം പരിവര്‍ത്തന്‍ യാത്രകള്‍ക്ക് തുടക്കമിടും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെയും നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ഈ യാത്ര താഴെത്തട്ടിലുള്ള പാര്‍ട്ടി സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കാനുമാണ് ലക്ഷ്യമിടുന്നത്. യാത്രകളുടെ സമാപനത്തോടനുബന്ധിച്ച് ബംഗാളില്‍ സംഘടിപ്പിക്കുന്ന വമ്പിച്ച പൊതുറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ റാലിയിലൂടെ സംസ്ഥാനത്തെ ബിജെപിയുടെ കരുത്ത് വര്‍ധിപ്പിക്കുകയും പ്രവര്‍ത്തകരില്‍ ആവേശവും ഊര്‍ജവും നിറയ്‌ക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങി നിരവധി നേതാക്കള്‍ പരിവര്‍ത്തന യാത്രയുടെ ഭാഗമാകും. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ ഭരണം പിടിക്കുമെന്ന് ഉറപ്പിച്ചാണ് കളത്തിലിറങ്ങുന്നത്. കൂടുതല്‍ സംഘടിതവും ശക്തവുമായ തന്ത്രങ്ങളുമായാണ് കളം നിറയുന്നത്.

ഓരോ മണ്ഡലങ്ങള്‍തോറും മൈക്രോ മാനേജ്മെന്റ്, ബൂത്ത് തലത്തിലുള്ള ശക്തിപ്പെടുത്തല്‍ എന്നിവയ്‌ക്ക് തുടക്കമിട്ട് കഴിഞ്ഞു. ക്രമസമാധാനം, സ്ത്രീസുരക്ഷ, അഴിമതി, തൊഴിലില്ലായ്‌മ, വ്യാവസായിക വികസനം തുടങ്ങിയവയാണ് ബിജെപിയുടെ മുഖ്യ പ്രചാരണ വിഷയങ്ങള്‍. ഈ യാത്രകള്‍ വെറുമൊരു രാഷ്‌ട്രീയ പരിപാടിയല്ലെന്നും, മറിച്ച് ജനങ്ങളുടെ ആശങ്കകള്‍ മനസിലാക്കാനും ബദല്‍ ഭരണ കാഴ്ചപ്പാട് അവതരിപ്പിക്കാനുമുള്ള വിപുലമായ ജനസമ്പര്‍ക്ക പരിപാടിയാണെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

പരിവര്‍ത്തന്‍ യാത്രകള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂട് പിടിപ്പിക്കും. ഇത്തവണ മത്സരം കൂടുതല്‍ കടുക്കുമെന്നും സംസ്ഥാന ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണായക നീക്കമായി ഈ പ്രചാരണത്തെ കാണുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം ഇതിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.

 

Tags: Bengal BJPParivartan YatraBengal constituencyBengal Assembly Elections
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)
Kerala

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

India

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

India

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

News

ബംഗാളില്‍ വ്യാപകമായി വീണ്ടും തൃണമൂല്‍ അക്രമം

പുതിയ വാര്‍ത്തകള്‍

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.