Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍.രേഖപ്പെടുത്തിയത് ബിജെപി വിജയത്തിന്റെ വ്യക്തമായ സൂചനയാണെന്ന് എക്സി പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 08:52 pm IST
inIndia

ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍.രേഖപ്പെടുത്തിയത് ബിജെപി വിജയത്തിന്റെ വ്യക്തമായ സൂചനയാണെന്ന് എക്സി പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. സീറ്റുകളുടെ എണ്ണത്തില്‍ മാത്രമല്ല, വോട്ടിംഗ് ശതമാനത്തിലും ഇക്കുറി ബിജെപി റെക്കോഡ് ഭേദിക്കുമെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് കണക്കാക്കിയാല്‍ മൊത്തത്തില്‍ 92.47 ശതമാനം വരുമെന്ന അന്തിമ കണക്ക് വ്യാഴാഴ്ച രാവിലെയാണ് പുറത്തുവന്നത്.

ബംഗാളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോളിംഗാണിത്. ബുധനാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2011-ല്‍ രേഖപ്പെടുത്തിയ 84.72 ശതമാനമായിരുന്നു ഇതിനുമുമ്പ് ബംഗാളിലെ ഉയര്‍ന്ന പോളിംഗ്. അന്ന് 34 വര്‍ഷത്തെ സിപിഎം ദുര്‍ഭരണത്തെ തൂത്തെറിഞ്ഞാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചത്. ബംഗാളിലെ വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ചാല്‍ അസാധാരണമായ കുതിപ്പ് പോളിംഗിലുണ്ടായാല്‍ അത് ഭരണവിരുദ്ധവികാരമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച്‌ ബിജെപി ചരിത്രത്തിലാദ്യമായി ബംഗാളില്‍ അധികാരമുറപ്പിക്കുമെന്നാണ് ഭൂരിഭാഗം സര്‍വ്വേകളും പ്രവചിക്കുന്നത്. . ഭൂരിപക്ഷത്തിന് വേണ്ട 148 സീറ്റുകള്‍ ബിജെപി സഖ്യം അനായാസം മറികടക്കുമെന്നാണ് പ്രമുഖ ഏജന്‍സികളുടെ കണ്ടെത്തല്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രജ പോള്‍ (Praja Poll) ബിജെപിക്ക് 178 മുതല്‍ 208 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. പി-മാര്‍ക്ക് (P-Marq) 150 മുതല്‍ 175 സീറ്റുകള്‍ വരെയും, മാട്രിസ് (Matrize) 146 മുതല്‍ 161 സീറ്റുകള്‍ വരെയും ബിജെപിക്ക് അനുകൂലമായ ഫലം പ്രവചിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സീറ്റ് നില 100 മുതല്‍ 140 വരെയായി ചുരുങ്ങുമെന്നാണ് ഈ ഏജന്‍സികളെല്ലാം ഒരുപോലെ പറയുന്നത്. ഇത് മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വോട്ട് വിഹിതത്തിലും ബിജെപി വലിയ മുന്നേറ്റം നടത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോള്‍ ഡയറി (Poll Diary) യുടെ കണക്കനുസരിച്ച്‌ ബിജെപി 45.87% വോട്ട് വിഹിതം നേടുമ്പോള്‍ തൃണമൂലിന് 40.32% വോട്ട് മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ. അതേസമയം, ഒരുകാലത്ത് ബംഗാള്‍ ഭരിച്ചിരുന്ന ഇടതുമുന്നണിയും കോണ്‍ഗ്രസും ഇത്തവണയും ചിത്രത്തിലില്ലാത്ത അവസ്ഥയിലാണ്. ഇടതുപക്ഷത്തിന് പരമാവധി മൂന്ന് സീറ്റുകള്‍ വരെ മാത്രമേ സര്‍വ്വേകള്‍ കല്‍പ്പിക്കുന്നുള്ളൂ.

ഇക്കൂട്ടത്തില്‍ താരതമ്യേന അപ്രസക്തമായ പീപ്പിള്‍സ് പള്‍സ് (Peoples Pulse) നടത്തിയ സര്‍വ്വേ മാത്രമാണ് മമത ബാനര്‍ജി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നത്.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു നിയമസഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പോളിംഗ് 2013-ല്‍ ത്രിപുരയിലായിരുന്നു (93.61%). ഇതിന് തൊട്ടുപിന്നിലെത്തിയിരിക്കുകയാണ് ഇപ്പോള്‍ പശ്ചിമ ബംഗാള്‍.

വോട്ടെണ്ണല്‍ മെയ് 4-ന് നടക്കും. 6.81 കോടി വോട്ടര്‍മാരുള്ള ബംഗാളില്‍ ഭരണമാറ്റമുണ്ടാകുമോ അതോ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമോ എന്ന ആകാംക്ഷയിലാണ് രാജ്യം.

Tags: modiBengal BJPBengal pollingLatest news#Election2026Bengal assembly election2026Anti Imcumbency
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.