Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

പോരുന്ന കാശ് അത്രയും കിട്ടട്ടെ എന്ന് പല ഡോക്ടർമാരും കരുതുന്നു :കാൻസറിൽ ഞാൻ സ്വീകരിച്ച ചികിത്സയിങ്ങനെ മംമ്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2026, 03:37 pm IST
inEntertainment

കാൻസർ ബാധിച്ച സമയത്ത് അമേരിക്കയിൽ പോയി താൻ ചെയ്ത ഇമ്മ്യൂണോ തെറാപ്പി എന്ന ചികിത്സയെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി മംമ്ത മോഹൻദാസ്. നമ്മുടെ ശരീരത്തിലെ ഹെൽത്തി സെല്ലുകളെ റിക്രൂട്ട് ചെയ്ത് അതിനെ കൊണ്ട് തന്നെ കാൻസറിനെ അറ്റാക്ക് ചെയ്യിക്കുകയാണ് ഇമ്മ്യൂണോ തെറാപ്പി ചെയ്യുന്നത്. ഇതാണ് കാൻസർ ചികിത്സയുടെ ഭാവി. ഈ ചികിത്സയാണ് ഞാൻ സ്വീകരിച്ചത്. കാൻസർ വന്ന് ഒരു ട്രീറ്റ്മെന്റ് ചെയ്താൽ വീണ്ടും കാൻസർ വന്നാൽ ആ ട്രീറ്റ്മെന്റിലേക്ക് നമുക്കൊരിക്കലും തിരിച്ച് പോകാൻ പറ്റില്ല.

കാരണം ബോഡി അതിന് റെസിസ്റ്റൻസ് ബിൽഡ് ചെയ്തത് കൊണ്ടാണ് വീണ്ടും കാൻസർ വന്നത്. അപ്പോൾ കീമോ തെറാപ്പി സ്ട്രോങാക്കും. അല്ലെങ്കിൽ റേഡിയേഷനിലേക്ക് പോകും. അല്ലെങ്കിൽ ബോൺ നാരോ ട്രാൻസ്പ്ലാന്റിലേക്ക് പോകും. സാൽവേജ് കീമോ എന്നൊക്കെയുള്ള കൂടുതൽ കടുത്ത കീമോ തെറാപ്പികളുണ്ട്. പക്ഷെ അത് ശരീകത്തെ തളർത്തും. മനുഷ്യൻ ഒന്നുമല്ലാതാകും. ക്ലാളിറ്റി ഓഫ് ലെെഫ് പൂർണമായും ഇല്ലാതാകും. അമേരിക്കയിൽ പോയപ്പോൾ ഒരു കാര്യം ഞാൻ മനസിലാക്കിയത് ക്വാളിറ്റി ഓഫ് ലെെഫ് അസെസ്മെന്റ് അവിടെ ഭയങ്കര പ്രധാനമാണ്. ചികിത്സയ്‌ക്ക് വരുമ്പോൾ രോ​ഗിയുടെ മാനസികാവസ്ഥ എന്താണ് എന്ന അറിവ് ഇന്ത്യയിൽ ഇല്ല. അത് ഡോക്ടേർസിനായാലും നഴ്സിനായാലും.

24 വയസിലാണ് എനിക്ക് കാൻസർ കണ്ടെത്തിയത്. ‌ട്രാൻസ്പ്ലാന്റ് ചെയ്തത് 28 വയസിലാണ്. ആരും എന്നോട് എ​ഗ് ഫ്രീസ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞില്ല. ഡോക്ടേർസിന് അറിയാം. ട്രാൻസ്പ്ലാന്റ് കഴിഞ്ഞിട്ടാണ് ഞാൻ പോയി ചോദിക്കുന്നത്. ഡോക്ടറുടെ അലസമായ മറുപടി നിങ്ങൾ അക്കാര്യം പറഞ്ഞില്ല എന്നായിരുന്നു. നമ്മൾക്കെങ്ങനെ അറിയാനാണ്. ഒന്നാമത് നമുക്ക് ഇൻഫർമേഷൻ ഇല്ല. ഈ ഡോക്ടർമാരൊക്കെ അമേരിക്കയിലൊക്കെ പോയി പഠിച്ചതാണ്. ഡോക്ടർമാരെ കുറ്റം പറയുകയല്ല, പക്ഷെ നമ്മുടെ മെഡിക്കൽ സിസ്റ്റത്തിൽ സ്ട്രക്ചറിൽ പിഴവുകളുണ്ടെന്നും മംമ്ത മോ​ഹൻദാസ് പറഞ്ഞു.

ഇമ്മ്യൂണോ തെറാപ്പി ട്രയൽ ഇന്ത്യയിൽ നടത്താൻ ബയോ റിസേർച്ചേർസ് ശ്രമിച്ചതാണ്. പക്ഷെ അത് നടന്നില്ല. എത്രയോ വർഷം മുമ്പ് അത് നിർത്തി. രോ​ഗികൾ വരാത്തതായിരുന്നു കാരണം. അവർക്കിതേക്കുറിച്ച് അറിവില്ല. ഈ ട്രീറ്റ്മെന്റിന് ചെലവ് കൂടുതലാണ്. ഒരു ഡോസിന് നാല് ലക്ഷം വരെയാകും. എന്നാൽ വില കുറച്ച് രോ​ഗികൾക്ക് ഈ ചികിത്സ ലഭിക്കാനുള്ള പ​​​ദ്ധതികളുണ്ട്. പക്ഷെ പല ആശുപത്രികളും ഡോക്ടേർസും വിചാരിക്കുന്നത് പോരുന്ന കാശ് പോരട്ടെ എന്നാണെന്നും മംമ്ത മോഹൻദാസ് പറഞ്ഞു.

കാൻസർ ചികിത്സയ്‌ക്ക് ശേഷം അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയ മംമ്ത നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ആരോ​ഗ്യ പ്രശ്നങ്ങൾ വലച്ചപ്പോഴും മനോധെെര്യം കെെവിടാതെ മംമ്ത മുന്നോട്ട് പോയി. കരിയറിൽ താരമായി വളർന്ന് വരുന്ന ഘട്ടത്തിലാണ് മംമ്തയ്‌ക്ക് കാൻസർ ബാധിക്കുന്നത്. ആദ്യം തകർന്ന് പോയെങ്കിലും പെട്ടെന്ന് തന്നെ ഈ അസുഖത്തിൽ നിന്ന് പുറത്ത് വരാനുള്ള മാർ​ഗങ്ങൾ മംമ്ത തേടി. ആരോ​ഗ്യത്തിനാണ് മംമ്ത ഇന്ന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്.

ജീവിതത്തിലെ ഓരോ നിമിഷങ്ങളും മംമ്തയ്‌ക്ക് അന്ന് വിലപ്പെട്ടതാണ്. പ്രത്യാശയോ‌ടെ മുന്നോട്ട് പോകുക എന്നാണ് കാൻസർ രോ​ഗികളോട് മംമ്തയ്‌ക്ക് പറയാനുള്ളത്. മനസിനെ ശക്തിപ്പെടുത്തുക എന്നത് നമുക്ക് തന്നെയേ ചെയ്യാൻ പറ്റൂയെന്നും മംമ്ത മോഹൻദാസ് പറഞ്ഞു. ലോക കാൻസർ ദിനത്തിൽ കാൻസർ രോഗികൾക്ക് പ്രചോദനം നൽകുന്ന സന്ദേശം പങ്കുവെച്ച മംമ്ത രോ​ഗികൾ കാൻസറിനെക്കുറിച്ച് കൃത്യമായ അറിവ് നേടണമെന്നും പറഞ്ഞു.

 

Tags: Mamtha MohandasMalayala Movieagainst cancerLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

India

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

India

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

Entertainment

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.